"ശങ്കരവിലാസം യു പി സ്കൂൾ ,കാഞ്ഞിരോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
PRINEETH P (സംവാദം | സംഭാവനകൾ) No edit summary |
PREEJA . K (സംവാദം | സംഭാവനകൾ) No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== കാഞ്ഞിരോട് തെരു == | ആരാധനാലയങ്ങൾ ഗണപതി അമ്പലം ,നാഗക്ഷേത്രം,ശിവക്ഷേത്രം തുടങ്ങിയവ സ്കൂളിന്റെ അടുത്തുള്ളവായാണ്.== കാഞ്ഞിരോട് തെരു == | ||
[[പ്രമാണം:13364 school.jpg|ലഘുചിത്രം|13364-Main Entrance|300x300ബിന്ദു]] | |||
'''ഭൂമി ശാസ്‌ത്രം''' | '''ഭൂമി ശാസ്‌ത്രം''' | ||
[[പ്രമാണം:13364 ksvup.jpg|thumb|]] | [[പ്രമാണം:13364 ksvup.jpg|thumb|]] | ||
[[പ്രമാണം:13364 gramam.jpg|ലഘുചിത്രം|13364-ente gramam]] | |||
'''കണ്ണൂർ ജില്ലയിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .''' | '''കണ്ണൂർ ജില്ലയിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .''' | ||
[[പ്രമാണം:13364 ksvups 4.jpg|thumb|]] | [[പ്രമാണം:13364 ksvups 4.jpg|thumb|]] | ||
[[പ്രമാണം:IMG 20240119 171607.jpg|thumb|]] | [[പ്രമാണം:IMG 20240119 171607.jpg|thumb|]]'''കാഞ്ഞിരോടൂ ശങ്കരവിലാസം യു പി സ്കൂളിന്റെ പഴയ പേര് ശാലിയഎലമെന്റെറി സ്കൂൾ എന്നായിരിന്നു.പിന്നീടു അതിന്റെ പേര് ശങ്കരവിലാസം യു പി സ്കൂൾ എന്നാക്കി .ആദ്യ കാലത്ത് ഒരു നെയിത്തൂ ശാലായിരിന്നു'''. '''ഇപ്പൊഴത്തെ ഹെഡ് ടീച്ചർ രജന മാഡം നമ്മുടെ സ്കൂളിലെ പൂർവ്വവിദ്ദ്യർത്ഥി ആണ്.''' | ||
== കാഞ്ഞിരോട് ശ്രീപോർക്കലി ഭഗവതി ക്ഷേത്രം == | |||
1959-ലാണ് കാഞ്ഞിരോട് ശങ്കര വിലാസം യു പി സ്കൂൾ സ്ഥാപിതമായത്. ആധ്യകാലത് അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ഒരു സ്കൂൾ ആയിരുന്നു .ഇപ്പോൾ ഹൈടെക് സ്കൂൾ ആയി മാറിയിരിക്കുന്നു. | |||
ആചാരങ്ങൾക്കും അനുഷ്ട്ടാനങ്ങൾക്കും പ്രാധാന്യം നൽകുന്നവരാണ് ഇവിടുത്തെ ജനങ്ങൾ. സ്കൂളിന്റെ തെക്കു ഭാഗത്തായിട്ടാണ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. | |||
ശ്രീ പോർക്കലി ഭഗവതി,വേട്ടക്കൊരുമകൻ, ഇളംകാറുമകൻ, പൂതാടി, ഗുരുകാരണവർ തുഫാങ്ങിയവയാണ് പ്രധാനപ്പെട്ട തെയ്യങ്ങൾ. |
21:22, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ആരാധനാലയങ്ങൾ ഗണപതി അമ്പലം ,നാഗക്ഷേത്രം,ശിവക്ഷേത്രം തുടങ്ങിയവ സ്കൂളിന്റെ അടുത്തുള്ളവായാണ്.== കാഞ്ഞിരോട് തെരു ==
ഭൂമി ശാസ്‌ത്രം
കണ്ണൂർ ജില്ലയിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
കാഞ്ഞിരോടൂ ശങ്കരവിലാസം യു പി സ്കൂളിന്റെ പഴയ പേര് ശാലിയഎലമെന്റെറി സ്കൂൾ എന്നായിരിന്നു.പിന്നീടു അതിന്റെ പേര് ശങ്കരവിലാസം യു പി സ്കൂൾ എന്നാക്കി .ആദ്യ കാലത്ത് ഒരു നെയിത്തൂ ശാലായിരിന്നു. ഇപ്പൊഴത്തെ ഹെഡ് ടീച്ചർ രജന മാഡം നമ്മുടെ സ്കൂളിലെ പൂർവ്വവിദ്ദ്യർത്ഥി ആണ്.
കാഞ്ഞിരോട് ശ്രീപോർക്കലി ഭഗവതി ക്ഷേത്രം
1959-ലാണ് കാഞ്ഞിരോട് ശങ്കര വിലാസം യു പി സ്കൂൾ സ്ഥാപിതമായത്. ആധ്യകാലത് അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ഒരു സ്കൂൾ ആയിരുന്നു .ഇപ്പോൾ ഹൈടെക് സ്കൂൾ ആയി മാറിയിരിക്കുന്നു.
ആചാരങ്ങൾക്കും അനുഷ്ട്ടാനങ്ങൾക്കും പ്രാധാന്യം നൽകുന്നവരാണ് ഇവിടുത്തെ ജനങ്ങൾ. സ്കൂളിന്റെ തെക്കു ഭാഗത്തായിട്ടാണ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ശ്രീ പോർക്കലി ഭഗവതി,വേട്ടക്കൊരുമകൻ, ഇളംകാറുമകൻ, പൂതാടി, ഗുരുകാരണവർ തുഫാങ്ങിയവയാണ് പ്രധാനപ്പെട്ട തെയ്യങ്ങൾ.