"ഗവ. എൽ പി എസ് വളയൻചിറങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Soniyact (സംവാദം | സംഭാവനകൾ)
'== വളയൻചിറങ്ങര ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Soniyact (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== വളയൻചിറങ്ങര ==
== വളയൻചിറങ്ങര ==
[[പ്രമാണം:27232 SCHOOL.jpg|thumb|  ഗവ. എൽ പി എസ് വളയൻചിറങ്ങര]]
കേരളത്തിൽ എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് പെരുമ്പാവൂർ പട്ടണത്തിൽനിന്നും 9  കിലോമീറ്റർ ദൂരെയും മൂവാറ്റുപുഴ പട്ടണത്തിൽനിന്നും  15  കിലോമീറ്റർ ദൂരെയും ആണ് ഈ ഗ്രാമം
== ഭൂമിശാസ്ത്രം ==
വളയൻചിറങ്ങര എന്ന പേരിന്റെ അർത്ഥം "വളഞ്ഞ ചിറയുടെ കര" എന്നാണ്, വളവിന്റെ ആകൃതിയിലുള്ള കുളത്തിന്റെ കരയിലുള്ള ഒരു ദേശം കുന്നത്തുനാട് താലൂക്കിന്റെ കീഴിലാണ് വളയൻചിറങ്ങര, വെങ്ങോല, മഴുവാനൂർ, രായമംഗലം എന്നീ മൂന്ന് പഞ്ചായത്തുകളുടെ സംഗമസ്ഥാനം
== പ്രധാന സ്ഥാപനങ്ങൾ ==
* ഐരാപുരം റബ്ബർപാർക്ക്
* വളയൻചിറങ്ങര വായനശാല
== ആരാധനാലയങ്ങൾ ==
* വിമ്മല മഹാദേവ ക്ഷേത്രം
* മാർ.തോമൻ യാക്കോബായ സുറിയാനി പള്ളി, തുരുത്തിപ്പിള്ളി
== വിദ്യാലയങ്ങൾ ==
[[പ്രമാണം:27232 PARK.jpg|thumb| ജി.എൽ.പി.എസ് വളയൻചിറങ്ങര പാർക്ക്]]
* ജി.എൽ.പി.എസ് വളയൻചിറങ്ങര
* എച്ച്.എസ്.എസ് വളയൻചിറങ്ങര
* മന്നത്ത് വിദ്യാഭവൻ വളയൻചിറങ്ങര