"ജി എൽ പി എസ് മറ്റത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SISIRA P R (സംവാദം | സംഭാവനകൾ) No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
== ഉള്ളടക്കം == | == ഉള്ളടക്കം == | ||
= മറ്റത്തൂർ ഗ്രാമപഞ്ചായത്ത് = | = മറ്റത്തൂർ ഗ്രാമപഞ്ചായത്ത് = | ||
| വരി 13: | വരി 11: | ||
മറ്റത്തൂരിന്റെ ഭ്രരണ കേന്ദ്രമായ ഗ്രാമപഞ്ചായത്ത് ഓഫീസ് മൂന്നുമുറിയിൽ സ്ഥിതിചെയ്യുന്നു. പോലീസ് സ്റ്റേഷൻ വെള്ളിക്കുളങ്ങരയിലാണ്. “മധ്യകേരളത്തിലെ ശബരിമല ”, “സ്ത്രീകളുടേ ശബരിമല” എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന ആറേശ്വരം ശ്രീധർമ്മശാസ്താ ക്ഷേത്രം വാസുപുരത്തിനടുത്തുള്ള കോടശ്ശേരിമലയിലാണ്. | മറ്റത്തൂരിന്റെ ഭ്രരണ കേന്ദ്രമായ ഗ്രാമപഞ്ചായത്ത് ഓഫീസ് മൂന്നുമുറിയിൽ സ്ഥിതിചെയ്യുന്നു. പോലീസ് സ്റ്റേഷൻ വെള്ളിക്കുളങ്ങരയിലാണ്. “മധ്യകേരളത്തിലെ ശബരിമല ”, “സ്ത്രീകളുടേ ശബരിമല” എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന ആറേശ്വരം ശ്രീധർമ്മശാസ്താ ക്ഷേത്രം വാസുപുരത്തിനടുത്തുള്ള കോടശ്ശേരിമലയിലാണ്. | ||
== കുഞ്ഞാലിപ്പാറ == | |||
=== ഭാവിയിലെ വിനോദ സഞ്ചാരകേന്ദ്രം === | |||
ജില്ലയിലെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ചിട്ടില്ലെങ്കിലും ,പ്രകൃതി | |||
സൗന്ദര്യം ആസ്വദിക്കുന്ന ഏതൊരു യാത്രികനും ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണ് | |||
കുഞ്ഞാലിപ്പാറ. തൃശൂർ ജില്ലയിൽ മറ്റത്തൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ | |||
സ്ഥലം സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ | |||
ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂറിസം വകുപ്പും മറ്റത്തൂർ പഞ്ചായത്തും ചേർന്നാണ് | |||
പദ്ധതി നടപ്പാക്കുന്നത്. | |||
ഇവിടെ നിന്നാൽ കൊടകര, ചിമ്മിനി കാടുകൾ, കനകമല കുരിശുമുടി എന്നിവയൊക്കെ | |||
കാണാം. കൂടാതെ ഒരു വെള്ളച്ചാട്ടവും ഇവിടെ ഉണ്ട്. രാവിലത്തെ സൂര്യോദയവും | |||
വൈകീട്ടത്തെ അസ്തമയവും ഇവിടെ നിന്നാൽ കൺകുളിർക്കെ കാണാൻ സാധിക്കും. | |||
സാഹസിക വിനോദസഞ്ചാരത്തിനുള്ള സൗകര്യവും ഇവിടെ ഒരുക്കാൻ പദ്ധതിയുണ്ട്. | |||
കുന്നിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിക്കനുസരിച്ചുള്ള ഉയർന്ന മലകയറ്റങ്ങൾ, | |||
റോപ്പ്‌വേ മുതലായവയാണ് പദ്ധതിയിൽ ഉൾപ്പെടുത്താനുദ്ദേശിക്കുന്നത്. | |||
കുഞ്ഞാലിപ്പാറയുടെ പ്രാദേശിക ചരിത്രവും ഭൂമിശാസ്ത്ര വിവരങ്ങളും കാണിക്കുന്ന | |||
ടൂറിസ്റ്റ് ഇന്റർപ്രെട്ടേഷൻ സെന്റർ ഇവിടെ സ്ഥാപിക്കും. പ്രദേശത്തിന്റെ | |||
പാരിസ്ഥിതിക പ്രാധാന്യം സംരക്ഷിക്കുന്നതിനൊപ്പം കുഞ്ഞാലിപ്പാറയെ വിനോദ | |||
സഞ്ചാരകേന്ദ്രമാക്കി സഞ്ചാരികളെ ആകർഷിക്കാനാണ് ലക്ഷ്യം. | |||
==ചിത്രശാല== | |||
[[പ്രമാണം:23224-Ente Gramam kunjalippara.jpg|ലഘുചിത്രം|കുഞ്ഞാലിപ്പാറ. ]] | |||
=== അതിരുകൾ === | === അതിരുകൾ === | ||
| വരി 30: | വരി 65: | ||
* കുടുംബാരോഗ്യ കേന്ദ്രം | * കുടുംബാരോഗ്യ കേന്ദ്രം | ||
* പോലീസ് സ്റ്റേഷൻ | * പോലീസ് സ്റ്റേഷൻ | ||
* വായനശാല[[പ്രമാണം:23224 ente gramam Health Centre.jpg|thumb|ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം-മറ്റത്തൂർ]] | |||
=== പ്രമുഖ വ്യക്തികൾ === | === പ്രമുഖ വ്യക്തികൾ === | ||