"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
ഭൂരിഭാഗം പ്രദേശങ്ങളും സമതലമാണ്. ഇവിടെ ചാനലുകളും കൃഷിയിടയിലും ഉണ്ട്.
ഭൂരിഭാഗം പ്രദേശങ്ങളും സമതലമാണ്. ഇവിടെ ചാനലുകളും കൃഷിയിടയിലും ഉണ്ട്.
[[പ്രമാണം:01069 Nellimoodu scenery.jpg|thumb|നാട്ടിൻപുറം]]
[[പ്രമാണം:01069 Nellimoodu scenery.jpg|thumb|നാട്ടിൻപുറം]]




വരി 32: വരി 35:
[[പ്രമാണം:01069 Nellimoodu temple.jpg|thumb|മുലയന്താന്നി ദേവീക്ഷേത്രം]]
[[പ്രമാണം:01069 Nellimoodu temple.jpg|thumb|മുലയന്താന്നി ദേവീക്ഷേത്രം]]
* സി.സ്.ഐ. , നെല്ലിമൂട്
* സി.സ്.ഐ. , നെല്ലിമൂട്


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==

22:10, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

നെല്ലിമൂട്

തിരുവന്തപുരത്തിൽ നിന്നും 31.1 കി.മി. അകലെയാണ്  നെല്ലിമൂട് എന്ന മനോഹരമായ ഗ്രാമം ഉള്ളത്. ഈ ഗ്രാമം അതിയന്നൂർ പഞ്ചായത്ത്  സമിതിയുടെ ഭാഗമാണ്.

ഭൂമിശാസ്ത്രം

ഭൂരിഭാഗം പ്രദേശങ്ങളും സമതലമാണ്. ഇവിടെ ചാനലുകളും കൃഷിയിടയിലും ഉണ്ട്.

 
നാട്ടിൻപുറം




പൊതു സ്ഥാപനങ്ങൾ

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, നെല്ലിമൂട്
  • കെസ്ഫ്ഇ, നെല്ലിമൂട്
  • നെല്ലിമൂട് പോസ്റ്റ് ഓഫീസ്‌
  • നെല്ലിമൂട് സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്

പ്രമുഖ വ്യക്തികൾ

  • നീ​ല​ലോ​ഹി​ത ദാ​സ​ൻ നാടാർ - 1977ൽ കോവളം മണ്ഡലത്തിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. സി.എച്ച് മുഹമ്മദ് കോയയുടെ ഭരണ കാലത്ത് നിയമം, ജലസേചനം, വൈദ്യുതി, തൊഴിൽ, പാർപ്പിടം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.ഇ. കെ. നായനാരുടെ ആദ്യ ഭരണ കാലത്ത്  കായിക മന്ത്രിയും യുവജനകാര്യ മന്ത്രിയും ആയിരുന്നു. നായനാരുടെ രണ്ടാം കാലത്ത് ഭരണ കാലത്ത് അദ്ദേഹം ഗതാഗത-വനം വകുപ്പു മന്ത്രിയുമായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ന്യൂ ഹയർ സെക്കന്ററി സ്കൂൾ, നെല്ലിമൂട്
  • ന്യൂ ബി.എഡ് കോളേജ്, നെല്ലിമൂട്
  • ഗവ. എൽപിഎസ് തൊങ്ങൽ, നെല്ലിമൂട്
  • സെന്റ് ക്രിസോസ്റ്റം സ്കൂൾ, നെല്ലിമൂട്

ആരാധനാലയങ്ങൾ

  • മുലയന്താന്നി ദേവീക്ഷേത്രം, നെല്ലിമൂട്
 
മുലയന്താന്നി ദേവീക്ഷേത്രം
  • സി.സ്.ഐ. , നെല്ലിമൂട്




ചിത്രശാല