"ഗവ. എൽ.പി.ബി.എസ്. കരകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= <u>കരകുളം</u> = | = <u>കരകുളം</u> = | ||
'''തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമമാണ് കരകുളം.''' | '''തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമമാണ് കരകുളം.''' | ||
[[പ്രമാണം:42509 Karakulam.jpg|thump|]] | |||
=== '''<u>ഭൂമിശാസ്ത്രം</u>''' === | === '''<u>ഭൂമിശാസ്ത്രം</u>''' === | ||
'''കേരളത്തിന്റെ വിഭവസമ്പന്നമായ ഭൂവിഭാഗമായ ഇടനാടിന്റെ ഉത്തമമാതൃകയാണെന്ന് പേരുകൊണ്ടുതന്നെ വിളിച്ചറിയിക്കുന്ന കരകുളം എന്ന മനോഹരമായ ഗ്രാമം. പച്ചപ്പണിഞ്ഞു തലയുർത്തിനിൽക്കുന്ന കുന്നുകൾ. കുത്തിറക്കമുള്ള ചെരിവുകൾ, കുന്നിൻതടങ്ങളിലെ വയൽപ്പണകൾ, സമതലങ്ങൾ എല്ലാം ചേർന്ന് കരയും കുളവുമൊരുക്കുന്ന ഈ മണ്ണ് കൃഷീവലന്റെ സ്വർഗ്ഗമാണെന്ന് പറയാം. ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി കരകുളം പഞ്ചായത്തുപ്രദേശത്തെ ഒരു മലനാടൻഗ്രാമം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഉയർന്ന കുന്നുകളും താഴ്വരകളും കുന്നുകൾക്കിടയിലെ നിരപ്പായ വെള്ളക്കെട്ടുകളും ഇടകലർന്നുകിടക്കുന്ന ഒരു ഭൂവിഭാഗമാണിത്. തിരുവനന്തപുരം താലൂക്കിനോട് തൊട്ടുകിടക്കുന്നതും നെടുമങ്ങാട് താലൂക്കിന്റെ തെക്കൻ പ്രദേശവുമായ ഈ പഞ്ചായത്ത് കരകുളം, വട്ടപ്പാറ എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്നതാണ്. ഭൂമിയുടെ കിടപ്പനുസരിച്ച് മിക്ക കുന്നുകളുടെ മുകളിലും സമനിരപ്പായ സ്ഥലങ്ങളുണ്ട്. ഉയർന്ന ലാറ്ററേറ്റ് ഭൂവിഭാഗമായ ഈ പ്രദേശം മൊത്തം കൃഷിയിടത്തിന്റെ 20 ശതമാനത്തോളം വരും. കുന്നിൻമുകളിലെ നിരപ്പു കഴിഞ്ഞാൽ പിന്നെയുള്ളത് ചരിവുകളാണ്. 15-20 ഡിഗ്രി മുതൽ 65-70 ഡിഗ്രി വരെയുള്ള ചരിഞ്ഞ പ്രദേശങ്ങളാണ് ഇവയിലധികവും. കരകുളം പഞ്ചായത്തിന്റെ ഒരു പ്രധാന സവിശേഷത ഭൂവിസ്തൃതിയിൽ ഗണനീയമായ ഒരു ഭാഗം പാറക്കെട്ടുകളാണെന്നുള്ളതാണ്. കിള്ളിയാർ ഏകദേശം 4.5 കിലോമീറ്റർ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്. ഈ പ്രദേശത്ത് ഒരുകാലത്ത് ധാരാളം കുളങ്ങൾ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കരകുളം എന്ന പേര് കിട്ടിയതെന്നും കേൾക്കുന്നു. വില്ലേജോഫീസ് രജിസ്റ്ററുകൾ പരിശോധിക്കുമ്പോൾ തന്നെ ഇതു സത്യമാണെന്ന് ബോധ്യപ്പെടും. കരകുളം എന്ന നാമത്തിലെ കുളം എന്ന പദത്തിൽ ഒളിഞ്ഞിരിക്കുന്ന ജലസമൃദ്ധി പരമാവധി ഉപയോഗപ്പെടുത്തിയ ഒരു ജനതയായിരുന്നു ഇവിടുണ്ടായിരുന്നത്. തിരുവിതാംകൂർ രാജാവിന്റെ ധാന്യപുരയിലേക്ക് ഒഴുകിയെത്തിയ കാർഷികസമ്പത്തിൽ ചെറുതല്ലാത്തൊരു ഭാഗം കരകുളത്തെ ജനങ്ങളുടെ വിയർപ്പിന്റെയും പ്രയത്നത്തിന്റെയും ആകെത്തുകയായിരുന്നു.''' | '''കേരളത്തിന്റെ വിഭവസമ്പന്നമായ ഭൂവിഭാഗമായ ഇടനാടിന്റെ ഉത്തമമാതൃകയാണെന്ന് പേരുകൊണ്ടുതന്നെ വിളിച്ചറിയിക്കുന്ന കരകുളം എന്ന മനോഹരമായ ഗ്രാമം. പച്ചപ്പണിഞ്ഞു തലയുർത്തിനിൽക്കുന്ന കുന്നുകൾ. കുത്തിറക്കമുള്ള ചെരിവുകൾ, കുന്നിൻതടങ്ങളിലെ വയൽപ്പണകൾ, സമതലങ്ങൾ എല്ലാം ചേർന്ന് കരയും കുളവുമൊരുക്കുന്ന ഈ മണ്ണ് കൃഷീവലന്റെ സ്വർഗ്ഗമാണെന്ന് പറയാം. ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി കരകുളം പഞ്ചായത്തുപ്രദേശത്തെ ഒരു മലനാടൻഗ്രാമം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഉയർന്ന കുന്നുകളും താഴ്വരകളും കുന്നുകൾക്കിടയിലെ നിരപ്പായ വെള്ളക്കെട്ടുകളും ഇടകലർന്നുകിടക്കുന്ന ഒരു ഭൂവിഭാഗമാണിത്. തിരുവനന്തപുരം താലൂക്കിനോട് തൊട്ടുകിടക്കുന്നതും നെടുമങ്ങാട് താലൂക്കിന്റെ തെക്കൻ പ്രദേശവുമായ ഈ പഞ്ചായത്ത് കരകുളം, വട്ടപ്പാറ എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്നതാണ്. ഭൂമിയുടെ കിടപ്പനുസരിച്ച് മിക്ക കുന്നുകളുടെ മുകളിലും സമനിരപ്പായ സ്ഥലങ്ങളുണ്ട്. ഉയർന്ന ലാറ്ററേറ്റ് ഭൂവിഭാഗമായ ഈ പ്രദേശം മൊത്തം കൃഷിയിടത്തിന്റെ 20 ശതമാനത്തോളം വരും. കുന്നിൻമുകളിലെ നിരപ്പു കഴിഞ്ഞാൽ പിന്നെയുള്ളത് ചരിവുകളാണ്. 15-20 ഡിഗ്രി മുതൽ 65-70 ഡിഗ്രി വരെയുള്ള ചരിഞ്ഞ പ്രദേശങ്ങളാണ് ഇവയിലധികവും. കരകുളം പഞ്ചായത്തിന്റെ ഒരു പ്രധാന സവിശേഷത ഭൂവിസ്തൃതിയിൽ ഗണനീയമായ ഒരു ഭാഗം പാറക്കെട്ടുകളാണെന്നുള്ളതാണ്. കിള്ളിയാർ ഏകദേശം 4.5 കിലോമീറ്റർ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്. ഈ പ്രദേശത്ത് ഒരുകാലത്ത് ധാരാളം കുളങ്ങൾ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കരകുളം എന്ന പേര് കിട്ടിയതെന്നും കേൾക്കുന്നു. വില്ലേജോഫീസ് രജിസ്റ്ററുകൾ പരിശോധിക്കുമ്പോൾ തന്നെ ഇതു സത്യമാണെന്ന് ബോധ്യപ്പെടും. കരകുളം എന്ന നാമത്തിലെ കുളം എന്ന പദത്തിൽ ഒളിഞ്ഞിരിക്കുന്ന ജലസമൃദ്ധി പരമാവധി ഉപയോഗപ്പെടുത്തിയ ഒരു ജനതയായിരുന്നു ഇവിടുണ്ടായിരുന്നത്. തിരുവിതാംകൂർ രാജാവിന്റെ ധാന്യപുരയിലേക്ക് ഒഴുകിയെത്തിയ കാർഷികസമ്പത്തിൽ ചെറുതല്ലാത്തൊരു ഭാഗം കരകുളത്തെ ജനങ്ങളുടെ വിയർപ്പിന്റെയും പ്രയത്നത്തിന്റെയും ആകെത്തുകയായിരുന്നു.''' | ||
=== പൊതുമേഖലാ സ്ഥാപനങ്ങൾ === | |||
* '''പഞ്ചായത്ത് ഓഫിസ്''' | |||
* '''വില്ലേജ് ഓഫിസ്''' | |||
* '''പോസ്റ്റ് ഓഫിസ്''' | |||
* '''ഗവണ്മെന്റ് എൽ പി ബി സ്കൂൾ കരകുളം''' | |||
* '''ഗവണ്മെന്റ് യൂ പി എസ് കരകുളം''' | |||
* '''ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കരകുളം''' | |||
* '''etc...''' | |||
'''[[പ്രമാണം:42509 Gramapanchayath.jpg|നിലവിലെ പഞ്ചായത്ത് ഓഫീസ് ]]''' | '''[[പ്രമാണം:42509 Gramapanchayath.jpg|നിലവിലെ പഞ്ചായത്ത് ഓഫീസ് ]]''' | ||
=== '''<u>ദേശചരിത്രം</u> | === '''<u>ദേശചരിത്രം</u>''' === | ||
'''സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ബ്രീട്ടിഷ് ഭരണകൂടത്തിന്റെ കൊടിയ പീഡനങ്ങൾക്കിരയായവർ ഇന്നാട്ടിൽ ഏറെയാണ്. കരകുളം കെ.പി.തുരുത്തിപള്ളി തങ്കപ്പൻപിള്ള, എ.കെ.കരകുളം മുക്കോലയ്ക്കൽ കൊച്ചുകൃഷ്ണപിള്ള, ആമ്പാടികുട്ടൻപിള്ള, മൂലൈകട്ടയ്ക്കാൽ കൃഷ്ണപിള്ള, കയ്പാടി അബുഷഹുമാൻ കുഞ്ഞ്, മുണ്ടയ്ക്കൽ തങ്കപ്പൻപിള്ള, പാറയിൽ രാമൻപിള്ള ഇനിയും ഇവിടേക്ക് ചേർത്തുവയ്ക്കേണ്ട ത്യാഗവര്യൻമാരുടെ പേരുകൾ പലതുണ്ട്. സ്റ്റേറ്റ് കോൺഗ്രസ്സ് യോഗം ചേരുന്നത് സർക്കാർ നിരോധിച്ച കാലം. സർ.സി.പി.യുടെ വിലക്ക് ലംഘിച്ച് സ്റ്റേറ്റ് കോൺഗ്രസ്സിന് യോഗം ചേരാനുള്ള സ്ഥലം നൽകാൻ ആരും മുന്നോട്ട് വരാൻ തയ്യാറാകാത്ത സാഹചര്യം. ഈ കാലഘട്ടത്തിൽ നെടുമങ്ങാടുമായി ബന്ധപ്പെട്ട ഒരു സമ്മേളനം നടത്തേണ്ടത് കോൺഗ്രസ്സിന്റെ ആവശ്യമായിരുന്നു. ഇത്തരമൊരു ചുറ്റുപാടിൽ കോൺഗ്രസ്സിന് യോഗംചേരാൻ സർവ്വവിധസംരക്ഷണവും സഹായവും നൽകാൻ പ്രബലനായ മുല്ലശ്ശേരി നാരായണപിള്ള മുന്നോട്ടു വന്നു. അദ്ദേഹത്തിന്റെ, സംരക്ഷണത്തിൻ കീഴിൽ 1119 മീനം 9-നു കരകുളം മുക്കോലയിൽ വച്ച് നടന്ന സമ്മേളനമായിരുന്നു കരകുളം സമ്മേളനം.''' | |||
=== '''<u>പ്രാക് ചരിത്രം</u>''' === | === '''<u>പ്രാക് ചരിത്രം</u>''' === | ||