"വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thrissur
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''തൃശ്ശിവപേരൂർ''' ==
== '''തൃശ്ശിവപേരൂർ''' ==
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന പേരിൽ പ്രസിദ്ധമായ ഒരു നഗരമാണ് തൃശൂർ .
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ പ്രസിദ്ധമായ ഒരു നഗരമാണ് '''തൃശ്ശൂർ അഥവാ തൃശ്ശിവപേരൂർ'''. കേരളത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്‌. കേരളത്തിന്റെ കലാ-സാംസ്കാരികേന്ദ്രങ്ങളായ കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയുടെ ആസ്ഥാനങ്ങൾ തൃശ്ശൂർ നഗരഹൃദയത്തിലാണ്.
 
== '''ശ്രീവടക്കുംനാഥ ക്ഷേത്രം''' ==
<gallery>
<gallery>
പ്രമാണം:22040 sreevadakkumnathan.jpeg|ശ്രീവടക്കുംനാഥ ക്ഷേത്രം  
പ്രമാണം:22040 sreevadakkumnathan.jpeg|ശ്രീവടക്കുംനാഥ ക്ഷേത്രം  
</gallery>
</gallery>
തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രമായ തൃശ്ശൂർ നഗരം സമുദ്രനിരപ്പിൽനിന്നും ഏകദേശം 2.83 മീ ഉയരത്തിൽ ലായാണ് സ്ഥിതിചെയ്യുന്നത്. തേക്കിൻകാട് മൈതാനം എന്നറിയപ്പെടുന്ന ഒരു ചെറിയ കുന്നിൻപ്രദേശത്തിനു ചുറ്റുമായാണ് തൃശ്ശൂർ നഗരം രൂപംകൊണ്ടിരിക്കുന്നത്. തൃശ്ശൂരിന്റെ ഭൂമിശാസ്ത്രത്തിലെ ഒരു പ്രധാന സവിശേഷതയാണ് കോൾ നിലങ്ങൾ. ഇവയെ കൂടാതെ നിരവധി ജലാശയങ്ങളും തോടുകളും കനാലുകളും തൃശ്ശൂർ നഗരത്തിലുണ്ട്. തൃശൂർ നഗര ഹൃദയത്തിലുള്ള തേക്കിൻ കാട്  മൈതാനത്തിന്റെ നടുവിലാണ് ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ചില പ്രധാന ജലാശയങ്ങളാണ് വടക്കേച്ചിറ, തെക്കേച്ചിറ എന്നിവ .
തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രമായ തൃശ്ശൂർ നഗരം സമുദ്രനിരപ്പിൽനിന്നും ഏകദേശം 2.83 മീ ഉയരത്തിലായാണ് സ്ഥിതിചെയ്യുന്നത്. തേക്കിൻകാട് മൈതാനം എന്നറിയപ്പെടുന്ന ഒരു ചെറിയ കുന്നിൻപ്രദേശത്തിനു ചുറ്റുമായാണ് തൃശ്ശൂർ നഗരം രൂപംകൊണ്ടിരിക്കുന്നത്. തൃശ്ശൂരിന്റെ ഭൂമിശാസ്ത്രത്തിലെ ഒരു പ്രധാന സവിശേഷതയാണ് കോൾ നിലങ്ങൾ. ഇവയെ കൂടാതെ നിരവധി ജലാശയങ്ങളും തോടുകളും കനാലുകളും തൃശ്ശൂർ നഗരത്തിലുണ്ട്. തൃശൂർ നഗര ഹൃദയത്തിലുള്ള തേക്കിൻ കാട്  മൈതാനത്തിന്റെ നടുവിലാണ് ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ചില പ്രധാന ജലാശയങ്ങളാണ് വടക്കേച്ചിറ, തെക്കേച്ചിറ എന്നിവ .
<gallery>
<gallery>
പ്രമാണം:22040 thekkechira.jpeg|തെക്കേച്ചിറ  
പ്രമാണം:22040 thekkechira.jpeg|തെക്കേച്ചിറ  
വരി 11: വരി 13:
തൃശ്ശൂരിന്റെ നഗര ഹൃദയത്തിൽ നാടുവിലാലിനോട് ചേർന്ന് ആണ് വിവേകോദയം സ്കൂൾ സ്ഥിതി ചെയ്യുന്നത് .വിവേകോദയം കേവലമൊരു വിദ്യാലയം മാത്രമല്ല . തൃശ്ശൂരിന്റെ സാംസ്‌കാരിക പൈതൃകം സ്വാംശീകരിച്ച പുണ്യക്ഷേത്രം കൂടിയാണ് .
തൃശ്ശൂരിന്റെ നഗര ഹൃദയത്തിൽ നാടുവിലാലിനോട് ചേർന്ന് ആണ് വിവേകോദയം സ്കൂൾ സ്ഥിതി ചെയ്യുന്നത് .വിവേകോദയം കേവലമൊരു വിദ്യാലയം മാത്രമല്ല . തൃശ്ശൂരിന്റെ സാംസ്‌കാരിക പൈതൃകം സ്വാംശീകരിച്ച പുണ്യക്ഷേത്രം കൂടിയാണ് .


=== പ്രമുഖ വ്യക്തികൾ  ===
== '''തൃശൂർ പൂരം''' ==
[[പ്രമാണം:Kudamatom at thrissur pooram 2013.jpg|ലഘുചിത്രം|തൃശ്ശൂർ പൂരം]]
കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ പ്രധാനപ്പെട്ടതും അതിപ്രസിദ്ധവുമായ ഒന്നാണ് '''''തൃശ്ശൂർ പൂരം''''' . കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശ്ശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്. വടക്കുംന്നാഥനെ സാക്ഷി നിർത്തി തൃശൂർ നഗരത്തിലെ ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം എന്നി രണ്ടു ക്ഷേത്രങ്ങൾ ആണ് ഇതിൽ പങ്കെടുക്കുന്നത്. അതോടൊപ്പം കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ്‌ ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങൾ അവതരിപ്പിക്കുന്ന ചെറുപൂരവും ചേർന്നതാണ് തൃശൂർ പൂരം .


== '''പ്രമുഖ വ്യക്തികൾ'''  ==
<gallery>
<gallery>
പ്രമാണം:22040 TRK.jpeg|തേറമ്പിൽ രാമകൃഷ്ണൻ  
പ്രമാണം:22040 TRK.jpeg|തേറമ്പിൽ രാമകൃഷ്ണൻ  
</gallery>
</gallery>
* മാള അരവിന്ദൻ
തൃശ്ശൂരിൽ നിന്നുള്ള അഭിഭാഷകനും , കേരള നിയമസഭയുടെ മുൻ സ്‌പീക്കറും നീണ്ട 25 വർഷം തൃശ്ശൂരിന്റെ സ്വന്തം MLA യും ആയിരുന്നു ശ്രീ തേറമ്പിൽ.  വിവിധ മേഖലകളിലുള്ള തൃശ്ശൂരിന്റെ മറ്റു പ്രമുഖ വ്യക്തികളെ ചുവടെ ചേർക്കുന്നു


* ജോജു ജോർജ്
* ജോജു ജോർജ്
വരി 49: വരി 55:
* ഹോളി ഫാമിലി സ്കൂൾ  
* ഹോളി ഫാമിലി സ്കൂൾ  
* മോഡൽ ബോയ്സ് സ്കൂൾ
* മോഡൽ ബോയ്സ് സ്കൂൾ
* മോഡൽ GirlS
* മോഡൽ Girls


=== ചിത്രശാല ===
=== ചിത്രശാല ===
വരി 56: വരി 62:
പ്രമാണം:22040 sakthan palace.jpeg|ശക്തൻ തമ്പുരാൻ പാലസ്  
പ്രമാണം:22040 sakthan palace.jpeg|ശക്തൻ തമ്പുരാൻ പാലസ്  
പ്രമാണം:22040 dccoffice.jpeg|കരുണാകരൻ സപ്തതി മന്ദിരം  
പ്രമാണം:22040 dccoffice.jpeg|കരുണാകരൻ സപ്തതി മന്ദിരം  
പ്രമാണം:22040 sreemoolasthanam.jpeg|ശ്രീമൂലസ്ഥാനം .
</gallery>
</gallery>
[[വർഗ്ഗം:Ente gramam]]