"എ.എം.യു.പി.എസ്.കുന്നപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ribna (സംവാദം | സംഭാവനകൾ)
'= കുന്നപ്പള്ളി =' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sruthiii (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= കുന്നപ്പള്ളി =
== '''<big>കുന്നപ്പള്ളി</big>''' ==
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് കുന്നപ്പള്ളി.
 
 
ചോലോൻകുന്നു  ഇരവിമംഗലം എന്നീ ഗ്രാമങ്ങൾക്ക് സമീപമാണ് കുന്നപ്പള്ളി സ്ഥിതി ചെയ്യുന്നത്.ഷൊർണ്ണൂർ-പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ പെരിന്തൽമണ്ണയിൽ നിന്നും നാല് കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് കുന്നപ്പള്ളി.കുന്നപ്പള്ളിയിൽ നിന്ന് കുറച്ചു ഉള്ളിലോട്ട് മാറിയുള്ള ഗ്രാമമാണ് കളത്തിനക്കര.ഇവിടെയാണ് എ.എം.യു.പി.എസ്. കുന്നപ്പള്ളി സ്ഥിതി ചെയ്യുന്നത്.നിലമ്പൂർ-ഷൊർണ്ണൂർ റെയിൽവേപാത കുന്നപ്പള്ളിയിലൂടെ കടന്നുപോവുന്നുണ്ട്.
 
== പൊതുസ്ഥാപനങ്ങൾ ==
 
* എ.എം.യു.പി.എസ്.കുന്നപ്പള്ളി
* എ.എം.എൽ.പി.എസ്.കുന്നപ്പള്ളി
 
* പോസറ്റോഫീസ്
 
* ഹെൽത്ത് സെന്റർ
 
== പ്രമുഖ വ്യക്തികൾ ==
'''വിഗ്നേഷ് പുത്തൂർ'''
[[പ്രമാണം:VigneshPuthur.jpeg|thumb|മലയാളി താരം മുംബൈ ഇന്ത്യൻസിൽ]]
 
 
 
വിഗ്നേഷ് പുത്തൂർ എന്ന മലയാളി താരത്തിനായി മുംബൈ ഇന്ത്യൻസായിരുന്നു മെഗാ ലേലത്തിൽ ബിഡ് ചെയ്തത്‌. അടിസ്ഥാന വിലയായ 30 ലക്ഷം രൂപക്ക് ആവർ താരത്തെ സ്വന്തമാക്കി.മലപ്പുറം  ജില്ലയിലെ കുന്നപ്പള്ളി സ്വദേശിയാണ്  വിഗ്നേഷ്.
 
 
 
 
 
 
 
 
 
== പ്രധാന സ്ഥലങ്ങൾ ==
 
* '''ചിരട്ടാമല'''[[പ്രമാണം:Chirattamala.jpeg|thumb|ചിരട്ടാമല]]
 
* '''ഗ്രാൻ ലിഡോ സ്വിമ്മിങ് പൂൾ''' [[പ്രമാണം:Granlido.jpeg|thumb|ഗ്രാൻ ലിഡോ സ്വിമ്മിങ് പൂൾ]]