"എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SHANIBA MP (സംവാദം | സംഭാവനകൾ) ഉള്ളടക്കം ചേ൪ത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
SHANIBA MP (സംവാദം | സംഭാവനകൾ) (ചെ.) ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''<u>പെരുമണ്ണക്ലാരി പഞ്ചായത്ത്</u>''' | |||
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ തിരൂരങ്ങാടി യിലെ ഒരു പഞ്ചായത്താണ് പെരുമണ്ണക്ലാരി പഞ്ചായത്ത്' .11.84 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരുമണ്ണക്ലാരി പഞ്ചായത്തിൽ 16 വാർഡുകൾ ഉണ്ട്. ഈ പഞ്ചായത്ത് 2000 ഒക്ടോബറിലാണ് നിലവിൽ വന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഒരു സെൻസസ് പട്ടണവും ഗ്രാമപഞ്ചായത്തുമാണ് പെരുമണ്ണ എന്നറിയപ്പെടുന്ന പെരുമണ്ണ - ക്ലാരി . മലപ്പുറം നഗരത്തിൽ നിന്ന് 39 കിലോമീറ്റർ (24 മൈൽ) തെക്ക്-പടിഞ്ഞാറായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആരാധനാലയങ്ങളും , മറ്റ് പൊതു സ്ഥാപനങ്ങളാലും സമൃദ്ധമാണ് കുറുകത്താണി .ഭൂമി ശാസ്ത്രപരമായി നല്ലൊരു ജൈവ വൈവിധ്യം ഉള്ള മേഖല ആയതിനാൽ തന്നെ പല തരത്തിലുള്ള കൃഷികളും ഇവിടെ ചെയ്യുന്നുണ്ട് .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന ഗ്രാമമാണ് പെരുമണ്ണ ക്ലാരി പഞ്ചായത്ത്. | |||
'''<u>ഭൂപ്രകൃതി</u>''' | |||
11.84 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരുമണ്ണക്ലാരി പഞ്ചായത്ത് നല്ലൊരു ജൈവ വൈവിധ്യം ഉള്ള മേഖല ആയതിനാൽ തന്നെ പല തരത്തിലുള്ള കൃഷികളും ഇവിടെ ചെയ്യുന്നുണ്ട് .കൃഷിക്കാവശ്യമായ വെള്ളവും മറ്റ് സൗകര്യങ്ങളും ലഭ്യമാണ്. | |||
[[പ്രമാണം:19632 perumanna.png|thumb|പെരുമണ്ണ ക്ലാരി ചുമർ ചിത്രം]] | |||
'''<u>പെരുമണ്ണക്ലാരി പഞ്ചായത്ത് വാർഡുകൾ</u>''' | '''<u>പെരുമണ്ണക്ലാരി പഞ്ചായത്ത് വാർഡുകൾ</u>''' | ||
| വരി 39: | വരി 48: | ||
'''<u>പൊതു സ്ഥാപനങ്ങൾ</u>''' | '''<u>പൊതു സ്ഥാപനങ്ങൾ</u>''' | ||
* ഡിസ്പെൻസറി | *ഹോമിയോ ഡിസ്പെൻസറി | ||
*വെറ്റിനെറി ഡിസ്പെൻസറി | |||
* പോസ്റ്റോഫീസ് | *പോസ്റ്റോഫീസ് | ||
* അംഗനവാടി | *അംഗനവാടി | ||
* | *പ്രാഥമിക ആര്യോഗ കേന്ദ്രം | ||
'''<u>വിദ്യാഭസ സ്ഥാപനങ്ങൾ</u>''' | '''<u>വിദ്യാഭസ സ്ഥാപനങ്ങൾ</u>''' | ||
[[പ്രമാണം:Entrance 19632.jpg|thumb|Amlps klari puthur school]] | |||
1.AMLPS Kozhichena | 1.AMLPS Kozhichena | ||
| വരി 68: | വരി 78: | ||
10.Garden Valley HSS Kuttipala (UA) | 10.Garden Valley HSS Kuttipala (UA) | ||
'''<u>പ്രമുഖ വ്യക്തികൾ</u>''' | |||
*'''പൂഴിക്കൽ ബഷീർ -pkmmhss സ്കൂൾ മാനേജർ''' | |||