"ജി.എം.എൽ.പി.എസ്. പൊൻമള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
7736814010 (സംവാദം | സംഭാവനകൾ) '== പൊൻമള ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
7736814010 (സംവാദം | സംഭാവനകൾ) |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== പൊൻമള == | == പൊൻമള == | ||
മലപ്പുറം ജില്ലയിലെ ഗ്രാമം | |||
=== പൊതുസ്ഥാപനങ്ങൾ === | |||
* ആരാധാനാലയങ്ങൾ | |||
* ആശുപത്രികൾ | |||
* റോഡുകൾ | |||
* പോസറ്റോഫീസ് | |||
* സ്കൂളുകൾ | |||
[[വർഗ്ഗം:18452]] | |||
=== ഭുമിശാസ്ത്രം === | |||
കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മലപ്പൂറം ബ്ലോക്കിലെ പൊൻമള പഞ്ചായത്തിലെ ഗ്രാമമാണ് പൊൻമള.പൊന്ന് വിളയുന്ന ഗ്രാമം എന്ന അർതഥിൽ പൊൻമുള എന്ന് അറിയപ്പെട്ടിരുന്നു.പിൽക്കാലത്ത് പൊൻമള ആയിത്തീർന്നു.ഈ പ്രദേശത്തെ മണ്ണിന്റെ വളക്കൂറാണ് പ്രസ്തുത സ്ഥലനാമത്തിന് ആസ്പദം.പൊൻ മല എന്നത് പിന്നീട് പൊൻമള ആയിത്തീർന്നതാണെന്നും പറയുന്നു. | |||
* കിഴക്ക്-കോഡൂർ, കുറുവ,പഞ്ചായത്തുകൾ | |||
* പടിഞ്ഞാർ-കോട്ടക്കൽ,ഒതുക്കുങ്ങൽ,പഞ്ചായത്തുകൾ | |||
* തെക്ക്-മാറാക്കര,കുറുവ,കോട്ടക്കൽ,പഞ്ചായത്തുകൾ | |||
* വടക്ക്-കോഡൂർ,ഒതുക്കുങ്ങൽ,പഞ്ചായത്തുകളും മലപ്പുറം മുൻസിപ്പാലിറ്റിയും | |||
വിസ്തീർണ്ണം-21.65ചതുരശ്ര കിലോമീറ്റർ | |||
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ== | |||
# ജി.എം.എൽ.പി.സ്കൂൾ പൊൻമള | |||
# ജി.യു.പി.സ്കൂൾ പൊൻമള | |||
# എ.എം.ൽ.പി പൂവാട് | |||
# എ.എം.ൽ.പി.എസ്. പൊൻമള | |||
# എ.എം.ൽ.പി <sup>ചെൻങ്ങോട്ടൂർ</sup> | |||
# എ.യു.പി.മണ്ണഴി | |||
# ജി.എം.എൽ.പി.സ്കൂൾ പറൻ്കിമൂച്ചിക്കൽ | |||
# എ.എം.യു.പി.എസ്.കൂരിയാട് | |||
# എ.എം.ൽ.പി.എസ്.ആക്കപറമ്പ് | |||
# എ.എം.ൽ.പി.എസ്.തലാപ്പിൽ | |||
==ചിത്രശാല== | |||
<gallery> | |||
pond_18452.jpg|ഇരു കുളം | |||
farm_18452.jpg| വയൽ ഒരുങ്ങുന്നു | |||
school building_18452.jpg|സ്കൂൾ | |||
</gallery> | |||
[[വർഗ്ഗം:എന്റെഗ്രാമം]] | |||