"ജി എൻ യു പി സ്ക്കൂൾ നരിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ENTE GRAMAM |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''നരിക്കോട്''' == | == '''നരിക്കോട്''' == | ||
കണ്ണൂർ ജില്ലയിലെ | കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി ബ്ലോക്കിലെ ഏഴോം ഗ്രാമപഞ്ചായത്തിലെ നാലിലൊന്നു വരുന്ന പ്രദേശമാണ് നരിക്കോട്.അരയോളം, | ||
ഏച്ചിൽമൊട്ട,കൈവേലി ,സി ആർ സി പരിസരം ,പഞ്ചാരക്കുളം ,നരിക്കോട് കോളനി ,പാറമ്മൽ ,കുറ്റിക്കോട്ട എന്നീ എട്ടോളം ചെറിയ | |||
ചെറിയ പ്രദേശങ്ങളായി അറിയപ്പെടുന്ന നരിക്കോട് ഗ്രാമം വടക്കുഭാഗത്തു കുന്നുകളും തെക്കുഭാഗത്തു വയലുകളും കൊണ്ട് നിറഞ്ഞതാണ്. | |||
ഇതിന്റെ ഹൃദയ ഭാഗത്തു കൂടി പി ഡബ്ല്യൂ ഡി റോഡ് കടന്നുപോകുന്നുണ്ട്.ഇന്നത്തെ ജനങ്ങൾക്ക് സുഖസൗകര്യമായ ഒരു ഗ്രാമമാണ് നമ്മു | |||
ടേത് . മൂന്ന് കിലോമീറ്ററിനടുത്തു തളിപ്പറമ്പ് പട്ടണം സ്ഥിതി ചെയ്യുന്നു. ഗ്രാമത്തിന്റെ കിഴക്കുഭാഗത്ത് നാഷണൽ ഹൈവേയിൽ കുപ്പം പാലം | |||
സ്ഥിതി ചെയ്യുന്നു.ഗ്രാമത്തിന്റെ വടക്കു ഭാഗത്തു നാഷണൽ ഹൈവേ സ്ഥിതി ചെയ്യുന്നു . | |||
=== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' === | |||
1. ഗവ : ന്യു യു പി സ്കൂൾ | |||
2. ഗവ : മാപ്പിള എൽ പി സ്കൂൾ | |||
=== ചിത്രശാല === | |||