"വളക്കൈ മാപ്പിള എൽ.പി .സ്കൂൾ‍‍‍‍ , കൊയ്യം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (വളക്കൈ എന്ന ഗ്രാമത്തെ കുറിച്ചുള്ള എന്റെ ചെറിയ അഭിപ്രായം ആണ് ഞാൻ ഇവിടെ രേഖപ്പെടുത്തിയത്)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''വളക്കൈ''' ==
== '''വളക്കൈ ഗ്രാമം'''<!-- ഇന്ന് വളരെ മികച്ച രീതിയിൽ വികസനം നടന്നുകൊണ്ടിരിക്കുന്ന ഗ്രാമങ്ങളിൽ ഒന്നാണ് വളക്കൈ ഗ്രാമവും.  വളരെ വിശാലമായ റോഡുകളും കടകളും മറ്റെല്ലാ സൗകര്യങ്ങളും വളക്കൈയിൽ ലഭ്യമാണ്. --> ==


=== കണ്ണൂർജില്ലയിലെ ചെങ്ങളായി പഞ്ചായത്തിലെ  ഒരു ഗ്രാമമാണ് വളക്കൈ ===
=== കണ്ണൂർജില്ലയിലെ ചെങ്ങളായി പഞ്ചായത്തിലെ  ഒരു ഗ്രാമമാണ് വളക്കൈ ===
വരി 8: വരി 8:
=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
ചെറിയ കുന്നിന്മുകളിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .മുന്നിൽ മനോഹരമായ ഒരു തോട് ഉണ്ട് .സ്കൂൾ പരിസരത്തുനിന്നും നോക്കിയാൽ മനോഹരമായ കുന്നിൻ ചെരിവുകൾ കാണാം .പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് വളക്കൈ .
ചെറിയ കുന്നിന്മുകളിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .മുന്നിൽ മനോഹരമായ ഒരു തോട് ഉണ്ട് .സ്കൂൾ പരിസരത്തുനിന്നും നോക്കിയാൽ മനോഹരമായ കുന്നിൻ ചെരിവുകൾ കാണാം .പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് വളക്കൈ .
[[പ്രമാണം:20230806 111905.jpg|ലഘുചിത്രം|തോട് ]]


=== പൊതു സ്ഥാപനങ്ങൾ ===
=== പൊതു സ്ഥാപനങ്ങൾ ===


* വളക്കൈ എം എ എൽ പി school
* [[പ്രമാണം:20220815 100911.jpg|ലഘുചിത്രം|INDIPENDANCE DAY]]വളക്കൈ എം എ എൽ പി school
* വളക്കൈ പൊതുവിതരണ കേന്ദ്രം  
* വളക്കൈ പൊതുവിതരണ കേന്ദ്രം  
* കൃഷിഭവൻ വളക്കൈ  
 
* ബി എസ്‌ എൻ എൽ വളക്കൈ
* കൃഷിഭവൻ വളക്കൈ  
 
ബി എസ്‌ എൻ എൽ വളക്കൈ
 
=== പ്രമുഖ വ്യക്തികൾ ===
 
* അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ
* ഹഷീന  (എഞ്ചിനീയർ)
* കവിത (ഹോമിയോ ഡോക്ടർ )
* മോഹനൻ(പഞ്ചായത്ത് പ്രസിഡണ്ട് )
* മിനേഷ് മണക്കാട്ട് (പഞ്ചായത്ത് പ്രസിഡണ്ട് )

21:13, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

വളക്കൈ ഗ്രാമം

കണ്ണൂർജില്ലയിലെ ചെങ്ങളായി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വളക്കൈ

വളക്കൈ ടൗണിൽ നിന്നും 500 മീറ്റർ കൊയ്യാം റോഡിലേക്ക് പ്രവേശിച്ചാൽ ഇടതുഭാഗത്തായി കുന്നിൻമുകളിൽ കാണുന്നതാണ് വളക്കൈ എം എ എൽ പി സ്കൂൾ .

സ്കൂളിന്റെ മുന്നിലായി ഒരു തോട് ഒഴുകുന്നുണ്ട് .ചുറ്റും മരങ്ങളാൽ ചുറ്റപ്പെട്ടതും ചെറിയ കുന്നിന്മുകളിലായതിനാൽ ഇടയ്ക്കിടെ വീശുന്ന ഇളം കാറ്റുകൊണ്ടും വളരെ നല്ല നല്ല അനുഭൂതിയാണ് സ്കൂളിൽ വരുന്നവർക്ക് ലഭിക്കുക.തളിപ്പറമ്പ് താലൂക്കിലേക്ക് 14 കിലോമീറ്റർ ദൂരം സ്കൂളിൽ നിന്ന് ഉണ്ട് .

ഭൂമിശാസ്ത്രം

ചെറിയ കുന്നിന്മുകളിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .മുന്നിൽ മനോഹരമായ ഒരു തോട് ഉണ്ട് .സ്കൂൾ പരിസരത്തുനിന്നും നോക്കിയാൽ മനോഹരമായ കുന്നിൻ ചെരിവുകൾ കാണാം .പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് വളക്കൈ .

തോട്

പൊതു സ്ഥാപനങ്ങൾ

  • INDIPENDANCE DAY
    വളക്കൈ എം എ എൽ പി school
  • വളക്കൈ പൊതുവിതരണ കേന്ദ്രം
  • കൃഷിഭവൻ വളക്കൈ

ബി എസ്‌ എൻ എൽ വളക്കൈ

പ്രമുഖ വ്യക്തികൾ

  • അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ
  • ഹഷീന  (എഞ്ചിനീയർ)
  • കവിത (ഹോമിയോ ഡോക്ടർ )
  • മോഹനൻ(പഞ്ചായത്ത് പ്രസിഡണ്ട് )
  • മിനേഷ് മണക്കാട്ട് (പഞ്ചായത്ത് പ്രസിഡണ്ട് )