"ജവഹർ എൽ പി എസ് തെന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Renjurnair (സംവാദം | സംഭാവനകൾ) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
* ക്ഷീര സഹകരണ സംഘം | * ക്ഷീര സഹകരണ സംഘം | ||
* സർവീസ് സഹകരണ ബാങ്ക് തെന്നൂർ | * സർവീസ് സഹകരണ ബാങ്ക് തെന്നൂർ | ||
[[പ്രമാണം:42636 Co operative Bank.jpg|thumb|പാലോട് സർവീസ് സഹകരണ ബാങ്ക് തെന്നൂർ Branch ]] | |||
* ഹോമിയോ ഡിസ്പൻസറി | * ഹോമിയോ ഡിസ്പൻസറി | ||
[[പ്രമാണം:42636 Homeo Dispensary.jpg|thumb|സർക്കാർ ഹോമിയോ ആശുപത്രി ]] | |||
* പൊതു ഭക്ഷ്യ വിതരണ കേന്ദ്രം | * പൊതു ഭക്ഷ്യ വിതരണ കേന്ദ്രം | ||
* വില്ലേജ് ഓഫീസ് | * വില്ലേജ് ഓഫീസ് | ||
വരി 21: | വരി 24: | ||
* ജവഹർ ഗവണ്മെന്റ് എൽ പി എസ് തെന്നൂർ | * ജവഹർ ഗവണ്മെന്റ് എൽ പി എസ് തെന്നൂർ | ||
[[പ്രമാണം:42636 Main building.jpg|thumb|ജവഹർ ഗവണ്മെന്റ് എൽ പി എസ് തെന്നൂർ]] | |||
* QAM UPS കൊച്ചുകരിക്കകം | * QAM UPS കൊച്ചുകരിക്കകം | ||
* QAM ITI കൊച്ചുകരിക്കകം | * QAM ITI കൊച്ചുകരിക്കകം | ||
വരി 26: | വരി 30: | ||
* ഇക്ബാൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ | * ഇക്ബാൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ | ||
* ഇക്ബാൽ HSS പെരിങ്ങമ്മല | * ഇക്ബാൽ HSS പെരിങ്ങമ്മല | ||
* ഇക്ബാൽ കോളേജ് | [[പ്രമാണം:42636-iqbal hss.jpg|thumb|ഇക്ബാൽ HSS പെരിങ്ങമ്മല]] | ||
* ഇക്ബാൽ കോളേജ് | |||
[[പ്രമാണം:42636-Iqbal college.resized.jpg|thumb|Iqbal College]] | |||
* ഇക്ബാൽ MBA കോളേജ് | * ഇക്ബാൽ MBA കോളേജ് | ||
* ഇക്ബാൽ B.Ed കോളേജ് | * ഇക്ബാൽ B.Ed കോളേജ് | ||
വരി 38: | വരി 44: | ||
* കൊച്ചുകരിക്കകം ജുമാ മസ്ജിദ് | * കൊച്ചുകരിക്കകം ജുമാ മസ്ജിദ് | ||
* മഞ്ഞപ്പാറ ജുമാ മസ്ജിദ് | * മഞ്ഞപ്പാറ ജുമാ മസ്ജിദ് | ||
== ശ്രെദ്ധേയരായ വ്യക്തിത്വങ്ങൾ == | |||
* ഈശ്വരൻ വൈദ്യർ | |||
* അപ്പുകുട്ടൻ കാണി |
16:44, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
തെന്നൂർ
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് തെന്നൂർ . മനോഹരമായ പ്രകൃതിയും നല്ല കാലാവസ്ഥയും ഇവിടെ ഉണ്ട് . പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടി ഇവിടെ ഉൾപ്പെടുന്നു .
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലുള്ള പെരിങ്ങമ്മല പഞ്ചായത്തിൽ നിന്ന് 5 km വടക്ക് പടിഞ്ഞാറു മാറിയാണ് തെന്നൂർ ഗ്രാമം സ്ഥിതിചെയ്യുന്നത് . പൊന്മുടിയുടെ അടിവാരതത്തു സ്ഥിതിചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമം . പൊൻമുടിയിൽ നിന്ന് ഉത്ഭവിക്കുന്ന വാമനാപുരം നദി തെന്നൂർ ഗ്രാമത്തിൽ കൂടിയാണ് ഒഴുകുന്നത് .
പൊതു സ്ഥാപനങ്ങൾ
- ബാങ്ക് ഓഫ് ഇന്ത്യ , തെന്നൂർ
- പോസ്റ്റ് ഓഫീസ് , തെന്നൂർ
- ക്ഷീര സഹകരണ സംഘം
- സർവീസ് സഹകരണ ബാങ്ക് തെന്നൂർ
- ഹോമിയോ ഡിസ്പൻസറി
- പൊതു ഭക്ഷ്യ വിതരണ കേന്ദ്രം
- വില്ലേജ് ഓഫീസ്
- മൃഗാശുപത്രി തെന്നൂർ
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജവഹർ ഗവണ്മെന്റ് എൽ പി എസ് തെന്നൂർ
- QAM UPS കൊച്ചുകരിക്കകം
- QAM ITI കൊച്ചുകരിക്കകം
- QAM TTI കൊച്ചുകരിക്കകം
- ഇക്ബാൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
- ഇക്ബാൽ HSS പെരിങ്ങമ്മല
- ഇക്ബാൽ കോളേജ്
- ഇക്ബാൽ MBA കോളേജ്
- ഇക്ബാൽ B.Ed കോളേജ്
- ഗവണ്മെന്റ് UPS ഞാറനീലീ കാണി
പ്രധാന ആരാധനാലയങ്ങൾ
- തെന്നൂർ മാടൻനട ദേവി ക്ഷേത്രം
- മേലാംകോട് ദേവി ക്ഷേത്രം
- ലൂർദ് മാതാ പള്ളി
- കൊച്ചുകരിക്കകം ജുമാ മസ്ജിദ്
- മഞ്ഞപ്പാറ ജുമാ മസ്ജിദ്
ശ്രെദ്ധേയരായ വ്യക്തിത്വങ്ങൾ
- ഈശ്വരൻ വൈദ്യർ
- അപ്പുകുട്ടൻ കാണി