ഉള്ളടക്കത്തിലേക്ക് പോവുക

"GOVT UPS THALAYOLAPARAMBU/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ninu Sajeev (സംവാദം | സംഭാവനകൾ)
No edit summary
Ninu Sajeev (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== തലയോലപ്പറമ്പ് ==
== തലയോലപ്പറമ്പ് ==[[പ്രമാണം:45257- TLP ENTE SCHOOL.jpg|thumb|GUPS thalayolaparambu]]
കോട്ടയംജില്ലയിലെ  വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന ഒരു ചരിത്ര പ്രാധാന്യമുള്ള ഗ്രാമമാണ് തലയോലപ്പറമ്പ് .പ്രശസ്ത സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട് .മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമം .  

[[പ്രമാണം:45257- OUTSIDE VIEW.jpg|thumb\main entrance]]
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
തലയോലപ്പറമ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്കസാധ്യത പ്രദേശങ്ങളാണ് .
തലയോലപ്പറമ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്കസാധ്യത പ്രദേശങ്ങളാണ് .
വരി 17: വരി 17:

== വിദ്യാഭ്യാസസ്ഥാപനങ്ങൾ ==
== വിദ്യാഭ്യാസസ്ഥാപനങ്ങൾ ==
വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ .
വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ .[[പ്രമാണം:45257 basheer smarakam vidhyalayam.jpg|thumb|smarakam]]

എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ  .
എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ  .

16:32, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

== തലയോലപ്പറമ്പ് ==

GUPS thalayolaparambu

കോട്ടയംജില്ലയിലെ  വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന ഒരു ചരിത്ര പ്രാധാന്യമുള്ള ഗ്രാമമാണ് തലയോലപ്പറമ്പ് .പ്രശസ്ത സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനാട് .മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമം . thumb\main entrance

ഭൂമിശാസ്ത്രം

തലയോലപ്പറമ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്കസാധ്യത പ്രദേശങ്ങളാണ് .

പ്രധാനപൊതുസ്ഥാപനങ്ങൾ

പഞ്ചായത്ത് ഓഫീസ്

പോലീസ് സ്റ്റേഷൻ

പോസ്റ്റ് ഓഫീസ്

ശ്രദ്ധേയമായ വ്യക്തികൾ

  • വൈക്കം മുഹമ്മദ് ബഷീർ

വിദ്യാഭ്യാസസ്ഥാപനങ്ങൾ

വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ .

smarakam

എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ  .

"https://schoolwiki.in/index.php?title=GOVT_UPS_THALAYOLAPARAMBU/എന്റെ_ഗ്രാമം&oldid=2060111" എന്ന താളിൽനിന്ന് ശേഖരിച്ചത്