"ജി.എൽ.പി.എസ് ഇടവേലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രധാനപൊതുസ്ഥാപനങ്ങൾ) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== കീഴ് പള്ളി | == കീഴ് പള്ളി | ||
കണ്ണൂർ ജില്ലയിലെ ആറളം ഗ്രാമപഞ്ചായത്തിലാണ് കീഴ്പ്പള്ളി സ്ഥിതിചെയ്യുന്നത്. പരിസ്ഥിതി സൗഹൃദ പട്ടണവും വൈവിധ്യമാർന്ന സ്ഥലവുമാണിത്. | കണ്ണൂർ ജില്ലയിലെ ആറളം ഗ്രാമപഞ്ചായത്തിലാണ് കീഴ്പ്പള്ളി സ്ഥിതിചെയ്യുന്നത്. പരിസ്ഥിതി സൗഹൃദ പട്ടണവും വൈവിധ്യമാർന്ന സ്ഥലവുമാണിത്. | ||
വരി 6: | വരി 7: | ||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | == പ്രധാന പൊതുസ്ഥാപനങ്ങൾ == | ||
[[പ്രമാണം:14802 Health and wellness centre.jpg|thumb|സാമൂഹിക ആരോഗ്യ കേന്ദ്രം]] | |||
* കീഴ്പള്ളി ആരോഗ്യകേന്ദ്രം | * കീഴ്പള്ളി ആരോഗ്യകേന്ദ്രം | ||
* കീഴ്പ്പള്ളി ആയുർവേദ ഹോസ്പിറ്റൽ | * കീഴ്പ്പള്ളി ആയുർവേദ ഹോസ്പിറ്റൽ | ||
വരി 18: | വരി 19: | ||
* ചാവറ ഏലിയാസ് ചർച്ച് | * ചാവറ ഏലിയാസ് ചർച്ച് | ||
* കീഴ്പ്പള്ളി ജുമാ മസ്ജിദ് | * കീഴ്പ്പള്ളി ജുമാ മസ്ജിദ് | ||
* പാലരിഞ്ഞാൽ ശ്രീ ഭദ്രകാളി ക്ഷേത്രം ,കീഴ്പ്പള്ളി | |||
[[പ്രമാണം:14802 ente gramam.jpg|thumb|സെന്റ് ചാവറ കുര്യാക്കോസ് പള്ളി]] | |||
[[പ്രമാണം:14802 templejpg.jpeg|thumb|പാലരിഞ്ഞാൽ ശ്രീ മഹാദേവ ക്ഷേത്രം ,കീഴ്പ്പള്ളി]] | |||
[[പ്രമാണം:14802 temple.jpg|thumb|പാലരിഞ്ഞാൽ ശ്രീ ഭദ്രകാളി ക്ഷേത്രം ,കീഴ്പള്ളി ]] |
10:56, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
== കീഴ് പള്ളി
കണ്ണൂർ ജില്ലയിലെ ആറളം ഗ്രാമപഞ്ചായത്തിലാണ് കീഴ്പ്പള്ളി സ്ഥിതിചെയ്യുന്നത്. പരിസ്ഥിതി സൗഹൃദ പട്ടണവും വൈവിധ്യമാർന്ന സ്ഥലവുമാണിത്.
ഭൂമിശാസ്ത്രം
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ ആറളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണു കീഴ്പ്പള്ളി.ഇരിട്ടി പട്ടണത്തിൽ നിന്നും 14 കിലോമീറ്റർ മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.. ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി സെറ്റിൽമെന്റായ ആറളം പുനരധിവാസ കേന്ദ്രത്തിലേക്കുള്ള പ്രവേശനം കീഴ്പ്പള്ളിയിലൂടെ സാധ്യമാണ്.പ്രധാനമായും കൃഷിയെയും മൃഗപരിപാലനത്തെയും വരുമാനമാർഗ്ഗമായി കരുതുന്നവരാണ് കൂടുതലും. റബ്ബർ, കുരുമുളക്, നാളികേരം, അടയ്ക്കാ എന്നിവയാണ് പ്രധാന വിളകൾ ,ഇടത്തരം ഭവനങ്ങളിലൊക്കെയും പശുക്കളെ വളർത്തി വരുന്നു. പാലരിഞ്ഞാൽ ക്ഷേത്രത്തിന്നു സമീപത്തുള്ള കീഴ്പ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രവും, കീഴ്പ്പള്ളി ആയുർവേദ ഹോസ്പിറ്റൽ എന്നിവയും എളുപ്പത്തിൽ എത്തിച്ചേരാവുന്ന ആരോഗ്യ കേന്ദ്രങ്ങളാണ്. മുൻകാലങ്ങളിൽ കർണ്ണാടകയുമായി ബന്ധപ്പെട്ടിരുന്ന മലമ്പാതകൾ ചതിരൂർ ഭാഗങ്ങളിൽ കാണാവുന്നതാണ്
പ്രധാന പൊതുസ്ഥാപനങ്ങൾ
- കീഴ്പള്ളി ആരോഗ്യകേന്ദ്രം
- കീഴ്പ്പള്ളി ആയുർവേദ ഹോസ്പിറ്റൽ
ആരാധനാലയങ്ങൾ
- പാലരിഞ്ഞാൽശ്രീമഹാദേവ ക്ഷേത്രം
- കീഴ്പ്പള്ളി തെരുവത്ത് ശ്രീ മഹാദേവ ക്ഷേത്രം
- കീഴ്പ്പള്ളി തെരുവത്ത് ശ്രീ മഹാഗണപതി ക്ഷേത്രം
- വടക്കേക്കര ശ്രീ അയ്യപ്പ ക്ഷേത്രം
- ചാവറ ഏലിയാസ് ചർച്ച്
- കീഴ്പ്പള്ളി ജുമാ മസ്ജിദ്
- പാലരിഞ്ഞാൽ ശ്രീ ഭദ്രകാളി ക്ഷേത്രം ,കീഴ്പ്പള്ളി