"എ.യു.പി.എസ്.തേനൂർ വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= THENUR =
=തേനൂർ=
Thenur is a Village located in parali panjayath in palakkad district
പാലക്കാട് ജില്ലയിൽ പറളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് തേനൂർ
പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാതയിലാണ് തേനൂർ എന്ന ഗ്രാമം ഉള്ളത്. ക്ഷേത്രങ്ങളും പുഴകളും എല്ലാംകൊണ്ടും വളരെ മനോഹരമാണ് തേനൂർ എന്ന കൊച്ചു ഗ്രാമം. തേനൂരിലെ സാധാരണക്കാർ ആശ്രയിക്കുന്ന ഒരു പൊതുവിദ്യാലയമാണ് എയുപി സ്കൂൾ തേനൂർ വേസ്റ്റ്.  തേനൂരിലെ പ്രധാനപ്പെട്ട രണ്ട് ക്ഷേത്രങ്ങളാണ്  ശ്രീ അത്താഴം പെറ്റ ഭഗവതി ക്ഷേത്രവും ശ്രീ തിരുവഞ്ചി മഹാദേവക്ഷേത്രവും.  തിരുവഞ്ചി മഹാദേവക്ഷേത്രത്തിന് അരികിലൂടെയാണ് ഭാരതപ്പുഴ ഒഴുകുന്നത്ക്ഷേത്രത്തിന് അരികെ തന്നെ വയലുകളും റെയിൽവേ ട്രാക്കുകളും സ്ഥിതി ചെയ്യുന്നുണ്ട്


thenur is located in palakkad-kulapully state highway.Thenur is a beautiful village included temples and rivers .the famous ayyarmala located in thenur. AUP school thenur west located in thenur. bharathapuzha flows through thenur.two important temples in thenur are sri athazham petta bhagavathy temple and sree thiruvanji mahadheva temple.the famous ayyarmala situated in the north.
=പൊതു ഇടങ്ങൾ=
*എയുപി സ്കൂൾ തേനൂർ വെസ്റ്റ്‌
*പോസ്റ്റ് ഓഫീസ്
*കൃഷിഭവൻ
*ശ്രീ തിരുവഞ്ചി മഹാദേവക്ഷേത്രം
*ശ്രീ അത്താഴം പെറ്റ ഭഗവതി ക്ഷേത്രം


=PUBLIC PLACES=


* AUP SCHOOL THENUR WEST
==ചിത്രങ്ങൾ==
* KRISHIBHAVAN
* POSTOFFICE
* AYYARMALA HILLS
*SREE THIRUVANJI MAHADEVA TEMPLE
*SREE ATHAZHAM PETTA BHAGAVATHI TEMPLE
 
==Pictures==
<gallery>
<gallery>
പ്രമാണം:21744 THIRUVANJI MAHADHEVA TEMPLE.jpg| SREE THIRUVANJI MAHADHEVA TEMPLE
പ്രമാണം:21744 THIRUVANJI MAHADHEVA TEMPLE.jpg| ശ്രീ തിരുവഞ്ചി മഹാദേവ ക്ഷേത്രം
പ്രമാണം:21744.BHARATHAPUZHA.jpg|BHARATHA PUZHA
പ്രമാണം:21744.BHARATHAPUZHA.jpg|ഭാരതപ്പുഴ
പ്രമാണം:21744.RAILWAY TRACK.jpg|റെയിൽവേ ട്രാക്ക്
പ്രമാണം:21744.ATAZHAMPETTA TEMPLE.jpg|ശ്രീ അത്താഴം പെറ്റ ഭഗവതി ക്ഷേത്രം
പ്രമാണം:21744.PADDY FIELDS.jpg| നെൽ വയലുകൾ
പ്രമാണം:21744 PLAYGROUND.jpg|മൈതാനം
പ്രമാണം:21744 .SCHOOL BUS.jpg|സ്കൂൾ ബസ്സ്
പ്രമാണം:21744.LIBRARY.jpg|വായനശാല
പ്രമാണം:21744.varantha.jpg|വരാന്ത
</gallery>
</gallery>


==Famous people==
==പ്രമുഖ വ്യക്തികൾ==
<gallery>
<gallery>
പ്രമാണം:21744.Kallur balan.jpeg
പ്രമാണം:21744.Kallur balan.jpeg|കല്ലൂർ ബാലൻ
</gallery>
</gallery>
Kallur balan is famous environmental activist .He was planted over 5 lakh shade and tress across palakkad district. Environmental protection is not limited to world environmental day. He has dedicated his life to nature.His helper Rajan pattambi always accompaines him in the van for collecting and planting the seeds and distributing saplings.
പ്രശസ്ത പരിസ്ഥിതി പ്രവർത്തകനാണ് കല്ലൂർ ബാലൻ
പാലക്കാട് ജില്ലയിലുടനീളം നമ്മുടെ 5 ലക്ഷം തണലും മരങ്ങളും അദ്ദേഹം നട്ടുപിടിപ്പിച്ചു
അദ്ദേഹം തന്റെ ജീവിതം പ്രകൃതിക്ക് സമർപ്പിച്ചിരിക്കുന്നു
പരിസ്ഥിതി ദിനം എന്ന വാക്കിൽ മാത്രം ഒതുങ്ങുന്നില്ല പരിസ്ഥിതി സംരക്ഷണം എന്നതാണ് അദ്ദേഹത്തിന്റെ ഒരു കാഴ്ചപ്പാട്
സ്കൂളിലെ കുട്ടികൾക്കായി പരിസ്ഥിതിയെയും കുട്ടികൾക്കുണ്ടാവണ്ട പരിസ്ഥിതി അവബോധത്തെ പറ്റി അദ്ദേഹം ക്ലാസുകൾ എടുക്കാറുണ്ട് .
വിത്തുകളും ചെടികളും അദ്ദേഹം ഒരു ജീപ്പിൽ  സഞ്ചരിച്ചാണ് വഴിയോരങ്ങളിലും മറ്റും നടാറുള്ളത്





15:07, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

തേനൂർ

പാലക്കാട് ജില്ലയിൽ പറളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് തേനൂർ പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാതയിലാണ് തേനൂർ എന്ന ഗ്രാമം ഉള്ളത്. ക്ഷേത്രങ്ങളും പുഴകളും എല്ലാംകൊണ്ടും വളരെ മനോഹരമാണ് തേനൂർ എന്ന കൊച്ചു ഗ്രാമം. തേനൂരിലെ സാധാരണക്കാർ ആശ്രയിക്കുന്ന ഒരു പൊതുവിദ്യാലയമാണ് എയുപി സ്കൂൾ തേനൂർ വേസ്റ്റ്. തേനൂരിലെ പ്രധാനപ്പെട്ട രണ്ട് ക്ഷേത്രങ്ങളാണ് ശ്രീ അത്താഴം പെറ്റ ഭഗവതി ക്ഷേത്രവും ശ്രീ തിരുവഞ്ചി മഹാദേവക്ഷേത്രവും. തിരുവഞ്ചി മഹാദേവക്ഷേത്രത്തിന് അരികിലൂടെയാണ് ഭാരതപ്പുഴ ഒഴുകുന്നത്ക്ഷേത്രത്തിന് അരികെ തന്നെ വയലുകളും റെയിൽവേ ട്രാക്കുകളും സ്ഥിതി ചെയ്യുന്നുണ്ട്

പൊതു ഇടങ്ങൾ

  • എയുപി സ്കൂൾ തേനൂർ വെസ്റ്റ്‌
  • പോസ്റ്റ് ഓഫീസ്
  • കൃഷിഭവൻ
  • ശ്രീ തിരുവഞ്ചി മഹാദേവക്ഷേത്രം
  • ശ്രീ അത്താഴം പെറ്റ ഭഗവതി ക്ഷേത്രം


ചിത്രങ്ങൾ

പ്രമുഖ വ്യക്തികൾ

പ്രശസ്ത പരിസ്ഥിതി പ്രവർത്തകനാണ് കല്ലൂർ ബാലൻ പാലക്കാട് ജില്ലയിലുടനീളം നമ്മുടെ 5 ലക്ഷം തണലും മരങ്ങളും അദ്ദേഹം നട്ടുപിടിപ്പിച്ചു അദ്ദേഹം തന്റെ ജീവിതം പ്രകൃതിക്ക് സമർപ്പിച്ചിരിക്കുന്നു പരിസ്ഥിതി ദിനം എന്ന വാക്കിൽ മാത്രം ഒതുങ്ങുന്നില്ല പരിസ്ഥിതി സംരക്ഷണം എന്നതാണ് അദ്ദേഹത്തിന്റെ ഒരു കാഴ്ചപ്പാട് സ്കൂളിലെ കുട്ടികൾക്കായി പരിസ്ഥിതിയെയും കുട്ടികൾക്കുണ്ടാവണ്ട പരിസ്ഥിതി അവബോധത്തെ പറ്റി അദ്ദേഹം ക്ലാസുകൾ എടുക്കാറുണ്ട് . വിത്തുകളും ചെടികളും അദ്ദേഹം ഒരു ജീപ്പിൽ സഞ്ചരിച്ചാണ് വഴിയോരങ്ങളിലും മറ്റും നടാറുള്ളത്



`