ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്.എസ്. മുനിയറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Soumyasumesh (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:

== '''മുനിയറ''' ==
== '''മുനിയറ''' ==
ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിൽ അടിമാലി  രാജാക്കാട് പ്രദേശങ്ങൾക്ക് സമീപത്തായി  സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് മുനിയറ .ചരിത്രപ്രസിദ്ധമായ മുനി അറകൾ കണ്ടെത്തിയതിനാൽ ആണ് ഈ പ്രദേശത്തിന് മുനിയറ എന്ന പേര് വന്നത്ചരിത്രപ്രസിദ്ധമായ മുനി അറകൾ കണ്ടെത്തിയതിനാൽ ആണ് ഈ പ്രദേശത്തിന് മുനിയറ എന്ന പേര് വന്നത്.പൊന്മുടി ഡാമിൻറെ പരിസരപ്രദേശമായ ഈ ഭാഗം ഇന്ന് വിനോദസഞ്ചാര മേഖലകൾക്കുള്ള സാധ്യതകൾ കൂടി തുറന്നുകൊടുക്കുന്നു ഈ പ്രദേശം ഇന്ന് വിനോദസഞ്ചാര മേഖലകൾക്കുള്ള സാധ്യതകൾ കൂടി തുറന്നു കൊടുക്കുന്നു. മലയാള സാഹിത്യത്തിൽ പ്രശസ്തരായ ആൻറണി മുനിയറ , മുരളി ,എൻ വിജയ മോഹനൻ തുടങ്ങിയവർ ഇന്നാട്ടുകാരാണ്.<!--visbot  verified-chils->-->
ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിൽ അടിമാലി  രാജാക്കാട് പ്രദേശങ്ങൾക്ക് സമീപത്തായി  സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് മുനിയറ .ചരിത്രപ്രസിദ്ധമായ മുനി അറകൾ കണ്ടെത്തിയതിനാൽ ആണ് ഈ പ്രദേശത്തിന് മുനിയറ എന്ന പേര് വന്നത്ചരിത്രപ്രസിദ്ധമായ മുനി അറകൾ കണ്ടെത്തിയതിനാൽ ആണ് ഈ പ്രദേശത്തിന് മുനിയറ എന്ന പേര് വന്നത്.പൊന്മുടി ഡാമിൻറെ പരിസരപ്രദേശമായ ഈ ഭാഗം ഇന്ന് വിനോദസഞ്ചാര മേഖലകൾക്കുള്ള സാധ്യതകൾ കൂടി തുറന്നുകൊടുക്കുന്നു ഈ പ്രദേശം ഇന്ന് വിനോദസഞ്ചാര മേഖലകൾക്കുള്ള സാധ്യതകൾ കൂടി തുറന്നു കൊടുക്കുന്നു. മലയാള സാഹിത്യത്തിൽ പ്രശസ്തരായ ആൻറണി മുനിയറ , മുരളി,എൻ വിജയ മോഹനൻ തുടങ്ങിയവർ ഇന്നാട്ടുകാരാണ്.
 
=== <!--visbot  verified-chils->-->സ്കൂൾ പ്രവർത്തനങ്ങൾ ===
സ്കൂളിൽ വിവിധ തരം ക്ലബ്ബുകളും പാഠ്യേതര പ്രവർത്തനങ്ങളും നടത്തിവരുന്നു.ലഹരി വിരുദ്ധ സെമിനാറുകളും പഠനയാത്രകളും കുട്ടികളിലെ മാനവിക നന്മകളെ ഉണർത്തിയെടിക്കാൻ കാരണമാകുന്നു.കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെയും കായികശേഷിയേയും വളർത്തിയെടുക്കാൻ കുട്ടികളോടൊപ്പം അദ്ധ്യാപക രക്ഷകർത്താക്കൾ ഒ‍‍ന്നിച്ച് പരിശ്രമിക്കുന്നു.
 
മുനിയറ
 
പുരാതന കേരളത്തിലെ തിരുശേഷിപ്പുകൾ മുനിയറ എന്ന ഗ്രാമത്തിലാണ്.

20:38, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം

പ്രധാന കെട്ടിട സമുച്ചയം

ജി. എച്ച്.എസ് മുനിയറ

പ്രീ പ്രൈമറി,എൽ.പി , യു.പി ബ്ലോക്ക്

ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1973 ലാണ് സ്ഥാപിതമായത്. തുടർച്ചയായി 5 വർഷവും പത്താം ക്ലാസിൽ 100% വിജയം നേടി. ജോയ്സ് ജോർജ് എം.പി.യുടെ ഫണ്ടിൽ നിന്നും ഞങ്ങൾക്ക് സ്കൂൾ ബസ് അനുവദിച്ചു. ഹൈസ്കൂളിന് പുതിയ ഒരു കെട്ടിടം നിർമ്മിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന സംരംഭം തുടങ്ങി. ജെ ആർ സി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടക്കുകയും പരീക്ഷയിൽ നല്ലവിജയം കൈവരിക്കുകയും ചെയ്തു. 50 ആണ്ടിലേറെയായി അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന മുനിയറ ഗവൺമെൻറ് ഹൈസ്കൂൾ 2023 സ്കൂളിന്റെ സുവർണ്ണജൂബിലിവർഷമായി ആഘോഷിക്കുന്നു.തിങ്കൾകാട്,പന്നിയാർ നിരപ്പ്, കരിമല, മുനിയറ , ഇല്ലിസിറ്റി, വള്ളക്കടവ്, പണിക്കൻകുടി മുതലായ ഇടുക്കി ജില്ലയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ഈ വിദ്യാലയം പ്രയോജനപ്പെടുന്നു.സാമൂഹികമായും സാമ്പത്തിക മായും പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസ സങ്കല്പങ്ങൾക്ക് നിറം പകരാൻ ഈ വിദ്യാലയത്തിന് സാധിക്കുന്നു.

മുനിയറ

ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിൽ അടിമാലി  രാജാക്കാട് പ്രദേശങ്ങൾക്ക് സമീപത്തായി  സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് മുനിയറ .ചരിത്രപ്രസിദ്ധമായ മുനി അറകൾ കണ്ടെത്തിയതിനാൽ ആണ് ഈ പ്രദേശത്തിന് മുനിയറ എന്ന പേര് വന്നത്ചരിത്രപ്രസിദ്ധമായ മുനി അറകൾ കണ്ടെത്തിയതിനാൽ ആണ് ഈ പ്രദേശത്തിന് മുനിയറ എന്ന പേര് വന്നത്.പൊന്മുടി ഡാമിൻറെ പരിസരപ്രദേശമായ ഈ ഭാഗം ഇന്ന് വിനോദസഞ്ചാര മേഖലകൾക്കുള്ള സാധ്യതകൾ കൂടി തുറന്നുകൊടുക്കുന്നു ഈ പ്രദേശം ഇന്ന് വിനോദസഞ്ചാര മേഖലകൾക്കുള്ള സാധ്യതകൾ കൂടി തുറന്നു കൊടുക്കുന്നു. മലയാള സാഹിത്യത്തിൽ പ്രശസ്തരായ ആൻറണി മുനിയറ , മുരളി,എൻ വിജയ മോഹനൻ തുടങ്ങിയവർ ഇന്നാട്ടുകാരാണ്.

സ്കൂൾ പ്രവർത്തനങ്ങൾ