"ഗവ.എച്ച്.എസ്.കീക്കൊഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.H.S. KEEKOZHOOR}} | {{prettyurl|G.H.S. KEEKOZHOOR}} | ||
{{Infobox School| | {{Infobox School | ||
|പേര്=ജി.എച്ച്.എസ്.കീക്കൊഴൂർ | |||
പേര്=ജി.എച്ച്.എസ്. | |സ്ഥലപ്പേര്=കീക്കൊഴൂർ | ||
സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | |റവന്യൂ ജില്ല=പത്തനംതിട്ട | ||
റവന്യൂ ജില്ല=പത്തനംതിട്ട| | |സ്കൂൾ കോഡ്=38069 | ||
|എച്ച് എസ് എസ് കോഡ്= | |||
സ്ഥാപിതദിവസം=08| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം=01| | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം=08 | |||
|സ്ഥാപിതമാസം=01 | |||
|സ്ഥാപിതവർഷം=1981 | |||
|സ്കൂൾ വിലാസം=കീക്കൊഴൂർ പി.ഒ,
കീക്കൊഴൂർ| | |||
|പിൻ കോഡ്=689672 | |||
|സ്കൂൾ ഫോൺ=04682277999 | |||
|സ്കൂൾ ഇമെയിൽ=ghskeekozhoor@gmail.com | |||
ഭരണം വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കോഴഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്=6 | |||
പഠന | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
പഠന | |നിയമസഭാമണ്ഡലം=അറൻമുള | ||
പഠന | |താലൂക്ക്=കോഴഞ്ചേരി | ||
മാദ്ധ്യമം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
ആൺകുട്ടികളുടെ എണ്ണം=30| | |ഭരണം വിഭാഗം=ഗവണ്മെന്റ് | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= എച്ച് എസ് | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു. പി. | ||
|പഠന വിഭാഗങ്ങൾ3= | |||
പ്രധാന | |പഠന വിഭാഗങ്ങൾ4= | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=30 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=15 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്യാമ വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=റജി എ തങ്കപ്പൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=Screenshot 20220202 195419.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size= | |||
|box_width=380px | |||
എത്ര | |||
പത്തനംതിട്ട ജില്ലയിലെ റാന്നിത്താലൂക്കിൽ, ചെറുകോൽ ഗ്രാമ പഞ്ചായത്തിൽ , പമ്പാനദിയുടെ തീരത്ത് കീക്കൊഴൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
1981 | കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന ചെറുകോൽ പഞ്ചായത്ത് പുതിയ ജില്ലാ രൂപീകരണത്തോടു കൂടി പത്തനംതിട്ട ജില്ലയുടെയും റാന്നി താലൂക്കിന്റെയും ഭാഗമായി മാറി. 1915 ൽ സ്ഥാപിതമായ ഗവ.എൽ . പി . സ്കൂളിനോട് ചേർന്നാണ് പ്രദേശ വാസികൾ ഇതിനായി സ്ഥലം നൽകിയത് .1981 ൽ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോൺ ഹൈസ്കൂൾ അനുവദിച്ചു.അതേ വർഷം എട്ടാം ക്ലാസ്സും തുടർ വർഷങ്ങളിൽ ഒൻപത്, പത്ത് ക്ലാസ്സുകളും ആരംഭിച്ചു. 1984 ൽ ആദ്യ SSLC ബാച്ച് പുറത്തിറങ്ങി . അദ്യവർഷങ്ങളിൽ ആറു ഡിവിഷനുകൾ ഉണ്ടായിരുന്നു.ഇപ്പോൾ മൂന്ന് ഡിവിഷനുകളുണ്ട്. സ്കൂൾ കോമ്പൌണ്ടിനുള്ളിൽ കീക്കൊഴൂർ ഗവ. എൽ.പീ. സ്കൂൾ പ്രവർത്തിക്കുന്നു.സ്കൂളിന് 20 സെന്റ് സ്ഥലം ശ്രീ. വി.എസ്. രാമകൃഷ്ണപ്പണിക്കർ സൌജന്യമായി നൽകുകയുണ്ടായി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് | രണ്ട് ഏക്കർ അമ്പതു സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി പത്ത് ക്ലാസ്സ്മുറികളുണ്ട്. നാലു ക്ലാസ്സ് മുറികൾ കൂടി പൂർത്തീകരിച്ചതോടെ ഹയർ സെക്കൻഡറി ആരംഭിക്കുന്നതിനു സൌകര്യമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
5 കമ്പൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിലുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
സ്മാർട് ക്ലാസ് | |||
വൈറ്റ് ബോർഡ് , കംപ്യുട്ടർ , പ്രൊജക്ടർ , ഹോം തിയേറ്റർ അടങ്ങിയ ഒരു സ്മാർട്ട് ക്ലാസ് സ്കൂളിന് സ്വന്തമായി ഉണ്ട് . | |||
സൊസൈറ്റി | |||
ചെറുകോൽ പഞ്ചായത്തിലെ എൽ പി , യു പി , എച്ച് എസ് ഉൾപ്പടെ പതിനൊന്നു വിദ്യാലയങ്ങളുടെ ക്ലസ്റ്റർ സൊസൈറ്റി ആയി പ്രവർത്തിക്കുന്നു . | |||
ടോയ്ലറ്റുകൾ | |||
അറ്റാച്ചിട് -1 | |||
പെൺകുട്ടികൾക്ക് - 2 | |||
യുറിനൽ | |||
പെൺകുട്ടികൾക്ക് -1 ഡിസ്ട്രോയെർ -1 | |||
ആൺകുട്ടികൾക്ക് - 1 | |||
ലൈബ്രറി, റീഡിങ്ങ് സൌകര്യവും ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലാസ് മാഗസിൻ. | |||
== പാഠ്യേതര | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | * ജൂനിയർ റെഡ്ക്രോസ്സ് | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|മെയ്1984 - | |മെയ്1984 - ജൂൺ1986 | ||
| ശ്രീ. സി.എസ്. ടൈറ്റസ്| | | ശ്രീ. സി.എസ്. ടൈറ്റസ്| | ||
| | |ജൂൺ1986 - മാർച്ച്1989 | ||
| ശ്രീമതി. പി.കെ. രാജമ്മ | | ശ്രീമതി. പി.കെ. രാജമ്മ | ||
|മെയ്1989 - | |മെയ്1989 - മാർച്ച്1990 | ||
|ശ്രീ. പി.ഡി. കുഞ്ഞപ്പി | |ശ്രീ. പി.ഡി. കുഞ്ഞപ്പി | ||
|മെയ്1990 - | |മെയ്1990 - മാർച്ച്1991 | ||
|ശ്രീ. | |ശ്രീ.ജോൺ മാത്യു | ||
| | |ജൂൺ1991 - ജൂൺ1992 | ||
|ശ്രീമതി. കെ. | |ശ്രീമതി. കെ.ആർ. സരസമ്മ | ||
| | |ജൂൺ1992 - മാർച്ച്1993 | ||
|ശ്രീമതി. കെ. സുകുമാരിക്കുട്ടിയമ്മ | |ശ്രീമതി. കെ. സുകുമാരിക്കുട്ടിയമ്മ | ||
| | |ജൂൺ1993 - മാർച്ച്1994 | ||
|ശ്രീമതി. ആലീസ് ഫിലിപ് | |ശ്രീമതി. ആലീസ് ഫിലിപ് | ||
|മെയ്1994 - | |മെയ്1994 - മാർച്ച്1995 | ||
|ശ്രീമതി. പി.റ്റി. അന്നമ്മ | |ശ്രീമതി. പി.റ്റി. അന്നമ്മ | ||
|മെയ്1995 - | |മെയ്1995 - ജൂൺ1997 | ||
|ശ്രീമതി. വത്സമ്മ ജോസഫ് | |ശ്രീമതി. വത്സമ്മ ജോസഫ് | ||
| | |ജൂൺ1997 - മെയ്1998 | ||
|ശ്രീ. എ. | |ശ്രീ. എ.ഭാസ്കരൻ | ||
|മെയ്1998 - | |മെയ്1998 - മാർച്ച്2001 | ||
|ശ്രീമതി. എ. | |ശ്രീമതി. എ.ആർ.സരസ്വതിയമ്മ | ||
| | |ജൂൺ2001 - മെയ്2003 | ||
|ശ്രീമതി. റെബേക്കാമ്മ ജോസഫ് | |ശ്രീമതി. റെബേക്കാമ്മ ജോസഫ് | ||
| | |ജൂൺ2003 - മാർച്ച്2008 | ||
|ശ്രീമതി. പി. വിജയകുമാരി | |ശ്രീമതി. പി. വിജയകുമാരി | ||
| | |ജൂൺ2008 - ജൂലൈ2008 | ||
|ശ്രീ. പി.എസ്. | |ശ്രീ. പി.എസ്. ഹരികൃഷ്ണൻ | ||
|ഓഗസ്റ്റ്2008 - | |ഓഗസ്റ്റ്2008 - ജൂൺ2009 | ||
|ശ്രീമതി. ലീനാ റാം | |ശ്രീമതി. ലീനാ റാം | ||
|ജൂലൈ2009 - | |ജൂലൈ2009 -മെയ് 2011 | ||
|ശ്രീ.കെ. എ. മഹമ്മദാലി ജിന്ന | |ശ്രീ.കെ. എ. മഹമ്മദാലി ജിന്ന | ||
മെയ് 2011- ജൂൺ 2013 | |||
ശ്രീമതി ഉഷാ ദിവാകരൻ | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
Dr. V.P. | Dr. V.P. വിജയമോഹൻ, Asst. Prof. MacFAST College, Thiruvalla
Sri. തോമസ് ഏബ്രഹാം, Sr. Lecturer. GOVT. H.S.S. Kadammanitta
| Sri. തോമസ് ഏബ്രഹാം, Sr. Lecturer. GOVT. H.S.S. Kadammanitta
Fr. ലെസ്ലി | Fr. ലെസ്ലി ചെറിയാൻ
Fr. രഞ്ജിസ് കെ. തരേത്ത് | Fr. രഞ്ജിസ് കെ. തരേത്ത് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* താലൂകാസ്ഥാാനമായ റാന്നിയിൽ നിന്നും 5 കി.മീ. അകലെ, റാന്നി-കോഴഞ്ചേരി റോഡരികിൽ | |||
* താലൂകാസ്ഥാാനമായ | |||
* ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് 20 കി.മീ ദൂരമുണ്ട്. | * ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് 20 കി.മീ ദൂരമുണ്ട്. | ||
{{Slippymap|lat=9.3533017|lon= 76.7716241|zoom=18|width=full|height=400|marker=yes}} | |||
21:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഗവ.എച്ച്.എസ്.കീക്കൊഴൂർ | |
വിലാസം | |
കീക്കൊഴൂർ കീക്കൊഴൂർ പി.ഒ, , കീക്കൊഴൂർ 689672 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 08 - 01 - 1981 |
വിവരങ്ങൾ | |
ഫോൺ | 04682277999 |
ഇമെയിൽ | ghskeekozhoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38069 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അറൻമുള |
താലൂക്ക് | കോഴഞ്ചേരി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്യാമ വി |
പി.ടി.എ. പ്രസിഡണ്ട് | റജി എ തങ്കപ്പൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ റാന്നിത്താലൂക്കിൽ, ചെറുകോൽ ഗ്രാമ പഞ്ചായത്തിൽ , പമ്പാനദിയുടെ തീരത്ത് കീക്കൊഴൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
ചരിത്രം
കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന ചെറുകോൽ പഞ്ചായത്ത് പുതിയ ജില്ലാ രൂപീകരണത്തോടു കൂടി പത്തനംതിട്ട ജില്ലയുടെയും റാന്നി താലൂക്കിന്റെയും ഭാഗമായി മാറി. 1915 ൽ സ്ഥാപിതമായ ഗവ.എൽ . പി . സ്കൂളിനോട് ചേർന്നാണ് പ്രദേശ വാസികൾ ഇതിനായി സ്ഥലം നൽകിയത് .1981 ൽ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോൺ ഹൈസ്കൂൾ അനുവദിച്ചു.അതേ വർഷം എട്ടാം ക്ലാസ്സും തുടർ വർഷങ്ങളിൽ ഒൻപത്, പത്ത് ക്ലാസ്സുകളും ആരംഭിച്ചു. 1984 ൽ ആദ്യ SSLC ബാച്ച് പുറത്തിറങ്ങി . അദ്യവർഷങ്ങളിൽ ആറു ഡിവിഷനുകൾ ഉണ്ടായിരുന്നു.ഇപ്പോൾ മൂന്ന് ഡിവിഷനുകളുണ്ട്. സ്കൂൾ കോമ്പൌണ്ടിനുള്ളിൽ കീക്കൊഴൂർ ഗവ. എൽ.പീ. സ്കൂൾ പ്രവർത്തിക്കുന്നു.സ്കൂളിന് 20 സെന്റ് സ്ഥലം ശ്രീ. വി.എസ്. രാമകൃഷ്ണപ്പണിക്കർ സൌജന്യമായി നൽകുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ അമ്പതു സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി പത്ത് ക്ലാസ്സ്മുറികളുണ്ട്. നാലു ക്ലാസ്സ് മുറികൾ കൂടി പൂർത്തീകരിച്ചതോടെ ഹയർ സെക്കൻഡറി ആരംഭിക്കുന്നതിനു സൌകര്യമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 5 കമ്പൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിലുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട് ക്ലാസ് വൈറ്റ് ബോർഡ് , കംപ്യുട്ടർ , പ്രൊജക്ടർ , ഹോം തിയേറ്റർ അടങ്ങിയ ഒരു സ്മാർട്ട് ക്ലാസ് സ്കൂളിന് സ്വന്തമായി ഉണ്ട് .
സൊസൈറ്റി
ചെറുകോൽ പഞ്ചായത്തിലെ എൽ പി , യു പി , എച്ച് എസ് ഉൾപ്പടെ പതിനൊന്നു വിദ്യാലയങ്ങളുടെ ക്ലസ്റ്റർ സൊസൈറ്റി ആയി പ്രവർത്തിക്കുന്നു . ടോയ്ലറ്റുകൾ
അറ്റാച്ചിട് -1
പെൺകുട്ടികൾക്ക് - 2 യുറിനൽ പെൺകുട്ടികൾക്ക് -1 ഡിസ്ട്രോയെർ -1 ആൺകുട്ടികൾക്ക് - 1 ലൈബ്രറി, റീഡിങ്ങ് സൌകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ്ക്രോസ്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
മെയ്1984 - ജൂൺ1986 | |
ജൂൺ1986 - മാർച്ച്1989 | ശ്രീമതി. പി.കെ. രാജമ്മ |
മെയ്1989 - മാർച്ച്1990 | ശ്രീ. പി.ഡി. കുഞ്ഞപ്പി |
മെയ്1990 - മാർച്ച്1991 | ശ്രീ.ജോൺ മാത്യു |
ജൂൺ1991 - ജൂൺ1992 | ശ്രീമതി. കെ.ആർ. സരസമ്മ |
ജൂൺ1992 - മാർച്ച്1993 | ശ്രീമതി. കെ. സുകുമാരിക്കുട്ടിയമ്മ |
ജൂൺ1993 - മാർച്ച്1994 | ശ്രീമതി. ആലീസ് ഫിലിപ് |
മെയ്1994 - മാർച്ച്1995 | ശ്രീമതി. പി.റ്റി. അന്നമ്മ |
മെയ്1995 - ജൂൺ1997 | ശ്രീമതി. വത്സമ്മ ജോസഫ് |
ജൂൺ1997 - മെയ്1998 | ശ്രീ. എ.ഭാസ്കരൻ |
മെയ്1998 - മാർച്ച്2001 | ശ്രീമതി. എ.ആർ.സരസ്വതിയമ്മ |
ജൂൺ2001 - മെയ്2003 | ശ്രീമതി. റെബേക്കാമ്മ ജോസഫ് |
ജൂൺ2003 - മാർച്ച്2008 | ശ്രീമതി. പി. വിജയകുമാരി |
ജൂൺ2008 - ജൂലൈ2008 | ശ്രീ. പി.എസ്. ഹരികൃഷ്ണൻ |
ഓഗസ്റ്റ്2008 - ജൂൺ2009 | ശ്രീമതി. ലീനാ റാം |
ജൂലൈ2009 -മെയ് 2011 | ശ്രീ.കെ. എ. മഹമ്മദാലി ജിന്ന
മെയ് 2011- ജൂൺ 2013 ശ്രീമതി ഉഷാ ദിവാകരൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr. V.P. വിജയമോഹൻ, Asst. Prof. MacFAST College, Thiruvalla
Sri. തോമസ് ഏബ്രഹാം, Sr. Lecturer. GOVT. H.S.S. Kadammanitta
Fr. ലെസ്ലി ചെറിയാൻ
Fr. രഞ്ജിസ് കെ. തരേത്ത്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- താലൂകാസ്ഥാാനമായ റാന്നിയിൽ നിന്നും 5 കി.മീ. അകലെ, റാന്നി-കോഴഞ്ചേരി റോഡരികിൽ
- ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് 20 കി.മീ ദൂരമുണ്ട്.
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 38069
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ