"പൊന്മേരി വെസ്റ്റ് എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Prettyurl|PONMERI WEST LPS  }}
| സ്ഥലപ്പേര്= മലപ്പുറം
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
{{Infobox School
| റവന്യൂ ജില്ല=  
|സ്ഥലപ്പേര്=പൊന്മേരി പറമ്പിൽ
| സ്കൂള്‍ കോഡ്=  
|വിദ്യാഭ്യാസ ജില്ല=വടകര
| സ്ഥാപിതവര്‍ഷം=
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ വിലാസം= പി.ഒ, <br/>
|സ്കൂൾ കോഡ്=16730
| പിന്‍ കോഡ്=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64550945
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32041100415
| ഉപ ജില്ല=
|സ്ഥാപിതദിവസം=1
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=6
| ഭരണ വിഭാഗം=
|സ്ഥാപിതവർഷം=1938
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പൊന്മേരി പറമ്പിൽ
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പിൻ കോഡ്=673542
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=ponmeriwlps@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=www.ponmeriwestlps.com
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=തോടന്നൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =ആയഞ്ചേരി
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=1
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=കുറ്റ്യാടി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=തോടന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന പി സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ് കെ വി
|എം.പി.ടി.. പ്രസിഡണ്ട്=രേഷ്ണാ കെ
|സ്കൂൾ ചിത്രം=16730_school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
 
 
 
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ പൊന്മേരി പറമ്പിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് പൊന്മേരി വെസ്റ്റ് എൽ .പി. സ്കൂൾ  . ഇവിടെ 14 ആൺ കുട്ടികളും 11 പെൺകുട്ടികളും അടക്കം ആകെ 25 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
    ആയഞ്ചേരി പഞ്ചായത്തിൽ 1938 ൽ  കുയിമ്പിൽ കുഞ്ഞബ്ദുള്ള സൗജന്യമായി അനുവദിച്ച 36 സെന്റ്  സ്ഥലത്ത് വിദ്യാരംഭ ദിനത്തിൽ 40 കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിന്റെ സ്ഥാപകൻ പി.അപ്പു മാസ്റ്റർ ആയിരുന്നു.മികച്ച വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊന്മേരി എൽ.പി, മെടിയേരി എൽ.പി ,ചാത്തോത്ത് എം.എൽ.പി ,വില്ല്യാപ്പളളി വെസ്റ്റ്.എം.എൽ.പി ,പൊന്മേരി വെസ്റ്റ് എൽ.പി തുടങ്ങി അഞ്ചോളം വിദ്യാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു .
    സ്കൂളിന് ആവശ്യമായ സ്ഥലം കുഞ്ഞബ്ദുള്ള യിൽ നിന്ന് വാങ്ങി സർക്കാർ അംഗീകാരത്തിനായി ശ്രമിച്ചതും 890/41നമ്പർഉത്തരവായി 12/10/1941 തിയ്യതി അംഗീകാരം നേടിയയെടുത്തതും അപ്പു മാസ്റ്ററുടെ മകനായ ശ്രീ .എം.എ.രാമൻ മാസ്റ്റർ ആയിരുന്നു.
    194l മുതൽ 1962 വരെ ഈ വിദ്യാലയത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിൽ പഠനം നടന്നിരുന്നു. 1940-42 കാലത്താണ് ട്രയിൻഡ് അധ്യാപകനായി രാമൻ മാസ്റ്റർ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചതു മുതൽ 1975 വരെ പ്രധാന അധ്യാപകനായി സേവനമനുഷ്ഠിച്ചു.
    1975-84 കാലത്ത് പ്രധാന അധ്യാപികയായ കെ.പി.മാതു ടീച്ചർ പ്രദേശത്തെ ആദ്യ അധ്യാപിക കൂടിയാണ്
      മുൻ സൈനികൻ കൂടിയായ കൃഷ്ണക്കുറുപ്പ് മാസ്റ്ററും രാമൻ മാസ്റ്ററും മുൻകൈയെടുത്ത് സ്ഥിരം കെട്ടിട നിർമ്മാണം നടത്തി.
      രാമൻ മാസ്റ്റർ ,മാതു ടീച്ചർ , വിദ്യാഭ്യാസ പ്രവർത്തകരാണ് വിദ്യാലയത്തിന്റെ മാനേജരായി പ്രവർത്തിച്ചിരുന്നത് .കെ .ലക്ഷമിയാണ് ഇന്ന് മാനേജരായി പ്രവർത്തിക്കുന്നത്.
    നാരയണൻ മാസ്റ്റർ ,ചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രധാന അധ്യാപകരായി പ്രവർത്തിച്ചു. 1995 മുതൽ കെ.ടി.കെ.അശോകൻ മാസ്റ്റർ പ്രധാന അധ്യാപകനായി പ്രവർത്തിക്കുന്നു.
      1941 മുതൽ പ്രവർത്തിച്ച് വരുന്ന സ്ഥാപനത്തിൽ 1800ൽ പരം വിദ്യാർത്ഥി വിദ്യാർത്ഥി നികൾ പഠനം പൂർത്തീകരിച്ചിട്ടുണ്ട് .
      നാടിന്റെ സമസ്ത മേഖലകളിലും മികവ് പലർത്തിയ നിരവധി പൂർവ്വവിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സ്വകാര്യ അഹങ്കാരമാണ്
== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങള്‍ ==


== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#എം.എ.രാമൻ(പ്രധാന അധ്യാപകൻ)
# കെ.പി.മാതു(പ്രധാന അധ്യാപിക)
#എ.കൃഷ്ണ ക്കുറുപ്പ്
#അമ്മുക്കുട്ടി അമ്മ
#സി.എച്ച്.നാരായണൻ
#എൻ.കെ.ചന്ദ്രൻ
#കെ.വി.ശോഭന


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== നേട്ടങ്ങൾ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
# ലിധിലാൽ (ജാനു തമാശ ഫെയിം)
#
#
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*വില്ല്യാപ്പള്ളി നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*വില്ല്യാപ്പളളി  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 11.580709|lon= 75.689489 |zoom=18|width=full|height=400|marker=yes}}
 
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൊന്മേരി വെസ്റ്റ് എൽ .പി. സ്കൂൾ
വിലാസം
പൊന്മേരി പറമ്പിൽ

പൊന്മേരി പറമ്പിൽ പി.ഒ.
,
673542
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1938
വിവരങ്ങൾ
ഇമെയിൽponmeriwlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16730 (സമേതം)
യുഡൈസ് കോഡ്32041100415
വിക്കിഡാറ്റQ64550945
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആയഞ്ചേരി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന പി സി
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് കെ വി
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്ണാ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ പൊന്മേരി പറമ്പിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് പൊന്മേരി വെസ്റ്റ് എൽ .പി. സ്കൂൾ  . ഇവിടെ 14 ആൺ കുട്ടികളും 11 പെൺകുട്ടികളും അടക്കം ആകെ 25 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

    ആയഞ്ചേരി പഞ്ചായത്തിൽ 1938 ൽ  കുയിമ്പിൽ കുഞ്ഞബ്ദുള്ള സൗജന്യമായി അനുവദിച്ച 36 സെന്റ്  സ്ഥലത്ത് വിദ്യാരംഭ ദിനത്തിൽ 40 കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിന്റെ സ്ഥാപകൻ പി.അപ്പു മാസ്റ്റർ ആയിരുന്നു.മികച്ച വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊന്മേരി എൽ.പി, മെടിയേരി എൽ.പി ,ചാത്തോത്ത് എം.എൽ.പി ,വില്ല്യാപ്പളളി വെസ്റ്റ്.എം.എൽ.പി ,പൊന്മേരി വെസ്റ്റ് എൽ.പി തുടങ്ങി അഞ്ചോളം വിദ്യാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു .
    സ്കൂളിന് ആവശ്യമായ സ്ഥലം കുഞ്ഞബ്ദുള്ള യിൽ നിന്ന് വാങ്ങി സർക്കാർ അംഗീകാരത്തിനായി ശ്രമിച്ചതും 890/41നമ്പർഉത്തരവായി 12/10/1941 തിയ്യതി അംഗീകാരം നേടിയയെടുത്തതും അപ്പു മാസ്റ്ററുടെ മകനായ ശ്രീ .എം.എ.രാമൻ മാസ്റ്റർ ആയിരുന്നു.
   194l മുതൽ 1962 വരെ ഈ വിദ്യാലയത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിൽ പഠനം നടന്നിരുന്നു. 1940-42 കാലത്താണ് ട്രയിൻഡ് അധ്യാപകനായി രാമൻ മാസ്റ്റർ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചതു മുതൽ 1975 വരെ പ്രധാന അധ്യാപകനായി സേവനമനുഷ്ഠിച്ചു. 
    1975-84 കാലത്ത് പ്രധാന അധ്യാപികയായ കെ.പി.മാതു ടീച്ചർ പ്രദേശത്തെ ആദ്യ അധ്യാപിക കൂടിയാണ്
     മുൻ സൈനികൻ കൂടിയായ കൃഷ്ണക്കുറുപ്പ് മാസ്റ്ററും രാമൻ മാസ്റ്ററും മുൻകൈയെടുത്ത് സ്ഥിരം കെട്ടിട നിർമ്മാണം നടത്തി.
     രാമൻ മാസ്റ്റർ ,മാതു ടീച്ചർ , വിദ്യാഭ്യാസ പ്രവർത്തകരാണ് വിദ്യാലയത്തിന്റെ മാനേജരായി പ്രവർത്തിച്ചിരുന്നത് .കെ .ലക്ഷമിയാണ് ഇന്ന് മാനേജരായി പ്രവർത്തിക്കുന്നത്.
    നാരയണൻ മാസ്റ്റർ ,ചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രധാന അധ്യാപകരായി പ്രവർത്തിച്ചു. 1995 മുതൽ കെ.ടി.കെ.അശോകൻ മാസ്റ്റർ പ്രധാന അധ്യാപകനായി പ്രവർത്തിക്കുന്നു.
     1941 മുതൽ പ്രവർത്തിച്ച് വരുന്ന സ്ഥാപനത്തിൽ 1800ൽ പരം വിദ്യാർത്ഥി വിദ്യാർത്ഥി നികൾ പഠനം പൂർത്തീകരിച്ചിട്ടുണ്ട് .
      നാടിന്റെ സമസ്ത മേഖലകളിലും മികവ് പലർത്തിയ നിരവധി പൂർവ്വവിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സ്വകാര്യ അഹങ്കാരമാണ്

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എം.എ.രാമൻ(പ്രധാന അധ്യാപകൻ)
  2. കെ.പി.മാതു(പ്രധാന അധ്യാപിക)
  3. എ.കൃഷ്ണ ക്കുറുപ്പ്
  4. അമ്മുക്കുട്ടി അമ്മ
  5. സി.എച്ച്.നാരായണൻ
  6. എൻ.കെ.ചന്ദ്രൻ
  7. കെ.വി.ശോഭന

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ലിധിലാൽ (ജാനു തമാശ ഫെയിം)

വഴികാട്ടി

  • വില്ല്യാപ്പള്ളി നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • വില്ല്യാപ്പളളി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map