"ജി.എം.യു.പി.എസ്. ഒഴുകൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ഒഴുകൂർ == | == ഒഴുകൂർ == | ||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു പ്രദേശമാണ് ഒഴുകൂർ . | മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു പ്രദേശമാണ് ഒഴുകൂർ .വിദ്യാഭ്യാസ രംഗത്ത് വളരെ ഉന്നതി നേടിയിട്ടുള്ള പ്രദേശമാണ് ഒഴുകൂർ. | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
[[പ്രമാണം:18375 school.jpeg|thumb| ജിഎംയുപി സ്‌കൂൾ ഒഴുകൂർ]] | [[പ്രമാണം:18375 school.jpeg|thumb| ജിഎംയുപി സ്‌കൂൾ ഒഴുകൂർ]] | ||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു പ്രദേശമാണ് ഒഴുകൂർ .ഇത് മലപ്പുറം നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു . | മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു പ്രദേശമാണ് ഒഴുകൂർ .ഇത് മലപ്പുറം നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു .പള്ളിമുക്ക്, നെരവത്ത് , എടപ്പറമ്പ് എന്നിവ പ്രധാന പ്രദേശങ്ങളാണ്.മൊറയൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ഈ പ്രദേശം കാർഷികവൃത്തി കൊണ്ട് സന്പന്നമാണ്.നെല്ല്,തെങ്ങ്,കവുങ്ങ്,വാഴ എന്നിവ പ്രധാന വിളകളാണ് [[പ്രമാണം:വയലുകൾ.jpeg|thumb|വയലുകൾ]] | ||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | === പ്രധാന പൊതുസ്ഥാപനങ്ങൾ === | ||
* പബ്ലിക് ഹെൽത്ത് സെന്റർ , | * പബ്ലിക് ഹെൽത്ത് സെന്റർ ,മൊറയൂ | ||
* കൃഷിഭവൻ | * കൃഷിഭവൻ | ||
* ഒഴുകൂർ പോസ്റ്റ് ഓഫീസ് | |||
* മൊറയൂർ വില്ലേജ് ഓഫീസ് | |||
* നെരവത്ത് അംഗൻവാടി[[പ്രമാണം:18375 postoffice.jpg|thumb|Ozhukur post office]] | |||
* മൊറയൂർ പഞ്ചായത്ത് കാര്യാലയം | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | ||
| വരി 18: | വരി 22: | ||
* വി എച്ച് എം എച്ച് എസ് എസ് മൊറയൂർ | * വി എച്ച് എം എച്ച് എസ് എസ് മൊറയൂർ | ||
* എ.എം.എൽ.പി.എസ്.ഒഴുകൂർ | * എ.എം.എൽ.പി.എസ്.ഒഴുകൂർ | ||
* ജി എം യൂ പി സ് ഒഴുകൂർ | |||
* എ .എം .എൽ .പി സ്കൂൾ കീഴ്മുറി | |||
* Alphabets പ്രീ പ്രൈമറി സ്കൂൾ | |||
* ABC മോണ്ടിസോറി സ്കൂൾ | |||
* Kids Glow പ്രീ പ്രൈമറി സ്കൂൾ | |||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
[[പ്രമാണം:18375 temple.jpeg|thumb|temple]] | |||
[[പ്രമാണം:Masjid 18375.jpg|thumb|masjid]] | |||
* ഒഴുകൂർ സുബ്രഹ്മണ്യം കോവിൽ | |||
* ഒഴുകൂർ ശ്രീ കരിയാത്തൻകോട്ട ഭഗവതി ക്ഷേത്രം | |||
* ജുമാ മസ്ജിദ് പള്ളിമുക്ക് | |||
* എടപ്പറമ്പ് ജുമാ മസ്ജിദ് | |||
* നെരവത്ത് ജുമാ മസ്ജിദ് | |||
ഗതാഗതം | |||
ഒഴുകൂരിലേക്കുള്ള പ്രധാനമായുള്ള ഗതാഗതമാർഗങ്ങൾ ബസ്, ഓട്ടോ, മോട്ടോർസൈക്കിൾ, കാർ എന്നിവയാണ്.അടുത്തുള്ള പ്രദേശങ്ങളിലേക്ക് ഇവിടെ നിന്നും ബസ് ലഭിക്കും .പക്ഷെ ഈ റൂട്ടറിൽ ബസ് കുറവായതിനാൽ ആളുകൾ പലപ്പോഴും മറ്റു മാർഗ്ഗങ്ങൾ ആണ് സ്വീകരിക്കുന്നത് .കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം 15 km അകലെയാണ് . | |||
== പ്രമുഖ വ്യക്തിത്വങ്ങൾ == | |||
* കെ.സി.മൻസൂർ | |||
* അബൂബക്ക൪ സിദ്ദീഖ് IAS | |||
* ജലീൽ | |||