"ഗവ. എൽ.പി .സ്കൂൾ‍‍‍‍ , മാട്ടറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''''മാട്ടറ''''' ==
== '''''മാട്ടറ''''' ==
കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ഒരു കൊച്ചുഗ്രാമമാണ് മാട്ടറ.
[[പ്രമാണം:IMG20240115094025.jpg|thumb|മാട്ടറ]]
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ഒരു കൊച്ചുഗ്രാമമാണ് '''മാട്ടറ.'''

കർണാടകവനത്തോടു ചേർന്നുകിടക്കുന്ന മലയോര-കുടിയേറ്റ ഗ്രാമമായ മാട്ടറയുടെ അയൽഗ്രാമങ്ങളാണ് കാലാങ്കി, കടമനക്കണ്ടി, വട്ടിയാംതോട്, മണിക്കടവ് തുടങ്ങിയവ. കുന്നും മലയും അരുവികളും നിറഞ്ഞ പ്രകൃതി രമണീയമായ മാട്ടറഗ്രാമം മിതമായ കാലാവസ്ഥയാലും സമ്പന്നമാണ്. ഒരു എൽ.പി സ്കൂളും ഒരു യു.പി സ്കൂളും ഈ ഗ്രാമത്തിലുണ്ട്.
കർണാടകവനത്തോടു ചേർന്നുകിടക്കുന്ന മലയോര-കുടിയേറ്റ ഗ്രാമമായ മാട്ടറയുടെ അയൽഗ്രാമങ്ങളാണ് കാലാങ്കി, കടമനക്കണ്ടി, വട്ടിയാംതോട്, മണിക്കടവ് തുടങ്ങിയവ. കുന്നും മലയും അരുവികളും നിറഞ്ഞ പ്രകൃതി രമണീയമായ മാട്ടറഗ്രാമം മിതമായ കാലാവസ്ഥയാലും സമ്പന്നമാണ്. ഒരു അംഗൻവാടിയും ഒരു എൽ.പി സ്കൂളും ഒരു യു.പി സ്കൂളും ഈ ഗ്രാമത്തിലുണ്ട്.
                            [[പ്രമാണം:IMG20230220092338.jpg|thumb|മാട്ടറ-ഗ്രാമഭംഗി]]

21:57, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

മാട്ടറ

മാട്ടറ

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ഒരു കൊച്ചുഗ്രാമമാണ് മാട്ടറ.

കർണാടകവനത്തോടു ചേർന്നുകിടക്കുന്ന മലയോര-കുടിയേറ്റ ഗ്രാമമായ മാട്ടറയുടെ അയൽഗ്രാമങ്ങളാണ് കാലാങ്കി, കടമനക്കണ്ടി, വട്ടിയാംതോട്, മണിക്കടവ് തുടങ്ങിയവ. കുന്നും മലയും അരുവികളും നിറഞ്ഞ പ്രകൃതി രമണീയമായ മാട്ടറഗ്രാമം മിതമായ കാലാവസ്ഥയാലും സമ്പന്നമാണ്. ഒരു അംഗൻവാടിയും ഒരു എൽ.പി സ്കൂളും ഒരു യു.പി സ്കൂളും ഈ ഗ്രാമത്തിലുണ്ട്.

മാട്ടറ-ഗ്രാമഭംഗി