"എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DHANYA.R.L (സംവാദം | സംഭാവനകൾ)
DHANYA.R.L (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<big>അയന്തി</big>''' ==
== '''<big>അയന്തി</big>''' ==
തിരുവനന്തപുരം ജില്ലയിലെ വർക്കല ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് അയന്തി. വെട്ടൂർ പഞ്ചായത്തിന്റെ കീഴിലാണ് ഉൾപ്പെടുന്നത് . ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നിന്ന് വടക്കോട്ട് 41 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 41 കിലോമിറ്റർ കിഴക്കോട്ട് ,ചിറയിൻകീഴ് ബ്ലോക്ക്, വടക്ക് ഇത്തിക്കര ബ്ലോക്ക്, കിഴക്കോട്ട് കിളിമാനൂർ ബ്ലോക്ക്, വടക്ക് മുഖത്തല ബ്ലോക്ക് എന്നിങ്ങനെയാണ് . വർക്കല, പരവൂർ, ആറ്റിങ്ങൽ, കൊല്ലം എന്നിവയാണ് അയന്തിക്ക് അടുത്തുള്ള നഗരങ്ങൾ.തിരുവനന്തപുരം ജില്ലയുടെയും കൊല്ലം ജില്ലയുടെയും അതിർത്തിയാണ്  ഈ ഗ്രാമപ്രദേശം . അറബിക്കടലിന് സമീപത്തായാണ്  ഈ പ്രദേശം സ്ഥിതിചെയ്യുന്നത്‌.
 
<gallery>
പ്രമാണം:42237 TVM EG 1.png|അയന്തി
</gallery>
തിരുവനന്തപുരം ജില്ലയിലെ വർക്കല ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് അയന്തി. വെട്ടൂർ പഞ്ചായത്തിന്റെ കീഴിലാണ് ഉൾപ്പെടുന്നത് . ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നിന്ന് വടക്കോട്ട് 41 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 41 കിലോമിറ്റർ കിഴക്കോട്ട് ,ചിറയിൻകീഴ് ബ്ലോക്ക്, വടക്ക് ഇത്തിക്കര ബ്ലോക്ക്, കിഴക്കോട്ട് കിളിമാനൂർ ബ്ലോക്ക്, വടക്ക് മുഖത്തല ബ്ലോക്ക് എന്നിങ്ങനെയാണ് . വർക്കല, പരവൂർ, ആറ്റിങ്ങൽ, കൊല്ലം എന്നിവയാണ് അയന്തിക്ക് അടുത്തുള്ള നഗരങ്ങൾ . അറബിക്കടലിന് സമീപത്തായാണ്  ഈ പ്രദേശം സ്ഥിതിചെയ്യുന്നത്‌.
 
== '''പൊതുസ്ഥാപനങ്ങൾ''' ==
*<gallery>
പ്രമാണം:42237 TVM PHC .jpg|പ്രഥമികാരോഗ്യ കേന്ദ്രം
</gallery>
* '''വില്ലജ് ഓഫീസ്'''
* '''പഞ്ചായത്ത് ഓഫീസ്'''
* '''കൃഷി ഭവൻ'''
* '''കുടുബാരോഗ്യ കേന്ദ്രം  ,വെട്ടൂർ'''
 
== <small>'''പ്രമുഖ വ്യക്തาകൾ'''</small> ==
<gallery>
പ്രമാണം:42237 TVM V .png|വെട്ടൂർ പുരുഷൻ
</gallery>'''<u>വെട്ടൂർ പുരുഷൻ</u>'''
 
'''എഴുപതോളം സിനിമകളിൽ വേഷമിട്ട മലയാളത്തിലെ മുതിർന്ന നടനാണ്  വെട്ടൂർ പുരുഷൻ.ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിചു .അത്ഭുത ദ്വീപ്', 'സൂര്യവനം', 'ഇതാ ഇന്ന് മുതൽ' തുടങ്ങി നിരവധി കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചു'''