"ഗവൺമെന്റ് യു .പി .എസ്സ് ചെറുകോൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചെറുകോൽ ==
[[പ്രമാണം:WhatsApp Image 2024-11-01 at 8.26.21 PM (1).jpeg|thumb|ജി.യു.പി.എസ്.ചെറുകോൽ‍‍]]
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് '''ചെറുകോൽ.'''
 
* കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് ചെറുകോൽ.പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കടുത്തുള്ള ചെറുകോൽപ്പുഴയിൽ പമ്പാ നദീതീരത്തു് 1912-മുതൽ എല്ലാ വർഷവും ഫെബ്രുവരിയിൽ ക്രമമായി നടന്നുവരുന്ന ഹിന്ദുമത കൺവെൻഷൻ ആണു് അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് എന്നു് അറിയപ്പെടുന്നതു്. ചട്ടമ്പി സ്വാമിയുടെ അനുയായിയായ സ്വാമി തീർത്ഥപാദ പരമഹംസയാണു് ഈ കൺവെൻഷനു് തുടക്കം കുറിച്ചതു്.
 
* ഭൂമിശാസ്ത്രം
 
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ചെറുകോൽ ഗ്രാമപഞ്ചായത്ത്. 15.61 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. പമ്പാനദിയുടെ തെക്കേകരയിൽ കിഴക്ക് ആയിക്കൽ മുതൽ പടിഞ്ഞാറ് ചെറുകോൽപുഴ - ചേത്തയ്ക്കൽ ഭാഗങ്ങൾ വരെയും വടക്ക് പമ്പാനദി മുതൽ തെക്ക് നാരങ്ങാനം, മൈലപ്ര പ്രദേശം വരെയും കുന്നുകളും താഴ്വരകളുമായുള്ള പ്രദേശമാണ് ചെറുകോൽ ഗ്രാമപഞ്ചായത്ത്.
 
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
 
* ഗവ. യു പി എസ്‌,ചെറുകോൽ
 
* പോസ്റ്റ്‌ ഓഫീസ്,ചെറുകോൽ
 
[[പ്രമാണം:.jpeg|thumb| ചെറുകോൽ ഗ്രാമപഞ്ചായത്തിലെ പ്രസിദ്ധമായ പള്ളിയോട പുര]]
 
=== ശ്രദ്ധേയരായ വ്യക്തികൾ ===
 
=== ആരാധനാലയങ്ങൾ ===
 
* ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം,ചെറുകോൽ
 
'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''
 
* ഗവ. യു പി എസ്‌,ചെറുകോൽ

21:02, 1 നവംബർ 2024-നു നിലവിലുള്ള രൂപം

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ചെറുകോൽ ഗ്രാമപഞ്ചായത്ത്. 15.61 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. പമ്പാനദിയുടെ തെക്കേകരയിൽ കിഴക്ക് ആയിക്കൽ മുതൽ പടിഞ്ഞാറ് ചെറുകോൽപുഴ - ചേത്തയ്ക്കൽ ഭാഗങ്ങൾ വരെയും വടക്ക് പമ്പാനദി മുതൽ തെക്ക് നാരങ്ങാനം, മൈലപ്ര പ്രദേശം വരെയും കുന്നുകളും താഴ്വരകളുമായുള്ള പ്രദേശമാണ് ചെറുകോൽ ഗ്രാമപഞ്ചായത്ത്.

ജി.യു.പി.എസ്.ചെറുകോൽ‍‍
  • കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് ചെറുകോൽ.പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കടുത്തുള്ള ചെറുകോൽപ്പുഴയിൽ പമ്പാ നദീതീരത്തു് 1912-മുതൽ എല്ലാ വർഷവും ഫെബ്രുവരിയിൽ ക്രമമായി നടന്നുവരുന്ന ഹിന്ദുമത കൺവെൻഷൻ ആണു് അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് എന്നു് അറിയപ്പെടുന്നതു്. ചട്ടമ്പി സ്വാമിയുടെ അനുയായിയായ സ്വാമി തീർത്ഥപാദ പരമഹംസയാണു് ഈ കൺവെൻഷനു് തുടക്കം കുറിച്ചതു്.
  • ഭൂമിശാസ്ത്രം

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഗവ. യു പി എസ്‌,ചെറുകോൽ
  • പോസ്റ്റ്‌ ഓഫീസ്,ചെറുകോൽ
പ്രമാണം:.jpeg
ചെറുകോൽ ഗ്രാമപഞ്ചായത്തിലെ പ്രസിദ്ധമായ പള്ളിയോട പുര

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

  • ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം,ചെറുകോൽ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ. യു പി എസ്‌,ചെറുകോൽ