"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കരുനാഗപ്പള്ളി ==
== കരുനാഗപ്പള്ളി ==
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കരുനാഗപ്പള്ളി
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കരുനാഗപ്പള്ളി.പള്ളി എന്നത് ബുദ്ധമത കേന്ദ്രങ്ങളെ അറിയപ്പെട്ടിരുന്ന പേരായിരുന്നു.കാര്യനാഗപ്പള്ളിയിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പഠനകേന്ദ്രം സ്ഥിതി ചെയ്തിരുന്നതിനാലാണ് ആ പേര് ലഭിച്ചതെന്ന ഒരു വിശ്വാസം നിലവിലുണ്ട് .കരുനാഗപ്പള്ളി താലൂക്കിലെ മരുതൂർകുളങ്ങരയിൽ നിന്നും 9 ആം ശതകത്തിലേതെന്നു കരുതപ്പെടുന്ന പള്ളിക്കൽപുത്രൻ എന്ന ബുദ്ധ വിഗ്രഹം കണ്ടെടിത്തിട്ടുണ്ട് .ഇപ്പോൾ ഈ വിഗ്രഹം കൃഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു.
 
.

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
കൊല്ലം ജില്ലയിലെ ഒരു തീരദേശപട്ടണമാണ് കരുനാഗപ്പള്ളി .ആലപ്പുഴ ജില്ലയോട് ചേർന്ന് കിടക്കുന്ന കരുനാഗപ്പള്ളി താലൂക്കിന്റെ തെക്ക്‌  അഷ്ടമുടി കായലും കിഴക്ക്  കുന്നത്തൂർ താലുക്കുമാണ് .
കൊല്ലം ജില്ലയിലെ ഒരു തീരദേശപട്ടണമാണ് കരുനാഗപ്പള്ളി .ആലപ്പുഴ ജില്ലയോട് ചേർന്ന് കിടക്കുന്ന കരുനാഗപ്പള്ളി താലൂക്കിന്റെ തെക്ക്‌  അഷ്ടമുടി കായലും കിഴക്ക്  കുന്നത്തൂർ താലുക്കുമാണ് .കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു മുൻസിപ്പാലിറ്റി ആണ് കരുനാഗപ്പള്ളി . ഇത് കൊല്ലത്തിനു വടക്കു 24 കിലോമീറ്ററും ആലപ്പുഴയിൽ നിന്ന് 60 കിലോമീറ്ററും തെക്കായി. കരുനാഗപ്പള്ളി താലൂക്കിൽ  ആലപ്പാട് ,ഓച്ചിറ ,ആദിനാട്, കരുനാഗപ്പള്ളി, തഴവ, പാവുമ്പ, തൊടിയൂർ,തേവലക്കര,കല്ലേലിഭാഗോം, ചവറ,നീണ്ടകര ക്ലാപ്പന ,തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്നു .

== പൊതുമേഖലാ സ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
ഗവണ്മെന്റ്  എഞ്ചിനീയറിംഗ് കോളേജ്

മോഡൽ പോളിടെക്‌നിക്‌ കോളേജ്
* ഗവണ്മെന്റ്  എഞ്ചിനീയറിംഗ് കോളേജ്
 
* മോഡൽ പോളിടെക്‌നിക്‌ കോളേജ്
മോഡൽ പോളിടെക്‌നിക്‌ കോളേജ്  

== ശ്രദ്ധേയരായ വ്യക്തികൾ ==
== ശ്രദ്ധേയരായ വ്യക്തികൾ ==
സി .എസ് .സുബ്രഹ്മണ്യൻ പോറ്റി  
സി .എസ് .സുബ്രഹ്മണ്യൻ പോറ്റി  

== ആരാധാനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
പടന്നായർകുളങ്ങര ശ്രീമഹാദേവ ക്ഷേത്രം
 
കരുനാഗപ്പള്ളി ജുമാമസ്ജിദ് 
 
കാട്ടിൽ മേക്കത്തിൽ ദേവി ക്ഷേത്രം 
 
അസംബ്ലി ഓഫ് ഗോഡ് ചർച്ച്ച്
 
കരുനാഗപ്പള്ളി ഷെയ്ഖ്‌ മസ്ജിദ്
 
മൂക്കുമ്പുഴ ദേവി ക്ഷേത്രം  
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
 
* ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്
* ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ    [[പ്രമാണം:41031 BHSS office building.resized.jpg|thumb|BHSS]][[പ്രമാണം:41031PIC2.jpeg|thumb|BHSS]]
* എച്ച് .എസ് .ഫോർ ഗേൾസ് കരുനാഗപ്പള്ളി
* ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ
* ശ്രീവിദ്യധിരാജ കോളേജ്
* ഗവ .യു .പി.ജി.എസ് .സ്കൂൾ
* എൻ .എസ് .എസ്.ആർട്സ് കോളേജ്  
* ശ്രീനാരായണ കോളേജ് ഓഫ് ടെക്നോളജി ആൻഡ് റിസർച്ച് സെന്റർ .

13:33, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

കരുനാഗപ്പള്ളി

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കരുനാഗപ്പള്ളി.പള്ളി എന്നത് ബുദ്ധമത കേന്ദ്രങ്ങളെ അറിയപ്പെട്ടിരുന്ന പേരായിരുന്നു.കാര്യനാഗപ്പള്ളിയിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പഠനകേന്ദ്രം സ്ഥിതി ചെയ്തിരുന്നതിനാലാണ് ആ പേര് ലഭിച്ചതെന്ന ഒരു വിശ്വാസം നിലവിലുണ്ട് .കരുനാഗപ്പള്ളി താലൂക്കിലെ മരുതൂർകുളങ്ങരയിൽ നിന്നും 9 ആം ശതകത്തിലേതെന്നു കരുതപ്പെടുന്ന പള്ളിക്കൽപുത്രൻ എന്ന ബുദ്ധ വിഗ്രഹം കണ്ടെടിത്തിട്ടുണ്ട് .ഇപ്പോൾ ഈ വിഗ്രഹം കൃഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു.

.

ഭൂമിശാസ്ത്രം

കൊല്ലം ജില്ലയിലെ ഒരു തീരദേശപട്ടണമാണ് കരുനാഗപ്പള്ളി .ആലപ്പുഴ ജില്ലയോട് ചേർന്ന് കിടക്കുന്ന കരുനാഗപ്പള്ളി താലൂക്കിന്റെ തെക്ക്‌  അഷ്ടമുടി കായലും കിഴക്ക്  കുന്നത്തൂർ താലുക്കുമാണ് .കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു മുൻസിപ്പാലിറ്റി ആണ് കരുനാഗപ്പള്ളി . ഇത് കൊല്ലത്തിനു വടക്കു 24 കിലോമീറ്ററും ആലപ്പുഴയിൽ നിന്ന് 60 കിലോമീറ്ററും തെക്കായി. കരുനാഗപ്പള്ളി താലൂക്കിൽ  ആലപ്പാട് ,ഓച്ചിറ ,ആദിനാട്, കരുനാഗപ്പള്ളി, തഴവ, പാവുമ്പ, തൊടിയൂർ,തേവലക്കര,കല്ലേലിഭാഗോം, ചവറ,നീണ്ടകര ക്ലാപ്പന ,തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്നു .

പൊതുസ്ഥാപനങ്ങൾ

  • ഗവണ്മെന്റ്  എഞ്ചിനീയറിംഗ് കോളേജ്
  • മോഡൽ പോളിടെക്‌നിക്‌ കോളേജ്

ശ്രദ്ധേയരായ വ്യക്തികൾ

സി .എസ് .സുബ്രഹ്മണ്യൻ പോറ്റി  

ആരാധനാലയങ്ങൾ

പടന്നായർകുളങ്ങര ശ്രീമഹാദേവ ക്ഷേത്രം

കരുനാഗപ്പള്ളി ജുമാമസ്ജിദ്

കാട്ടിൽ മേക്കത്തിൽ ദേവി ക്ഷേത്രം

അസംബ്ലി ഓഫ് ഗോഡ് ചർച്ച്ച്

കരുനാഗപ്പള്ളി ഷെയ്ഖ്‌ മസ്ജിദ്

മൂക്കുമ്പുഴ ദേവി ക്ഷേത്രം  

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്
  • ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ
     
    BHSS
     
    BHSS
  • എച്ച് .എസ് .ഫോർ ഗേൾസ് കരുനാഗപ്പള്ളി
  • ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ
  • ശ്രീവിദ്യധിരാജ കോളേജ്
  • ഗവ .യു .പി.ജി.എസ് .സ്കൂൾ
  • എൻ .എസ് .എസ്.ആർട്സ് കോളേജ്  
  • ശ്രീനാരായണ കോളേജ് ഓഫ് ടെക്നോളജി ആൻഡ് റിസർച്ച് സെന്റർ .