"ഗവ. യു പി സ്കൂൾ ,ചാലാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= ചാലാട് =
=== ചാലാട് ===
കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ പെടുന്നതും കണ്ണൂർ പട്ടണത്തോട് ചേർന്ന് കിടക്കുന്നതുമായ പ്രദേശമാണ് ചാലാട് .പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പന്നേൻപാറ മുതൽ മഞ്ചപാലം വരെയും തെക്ക് പടന്നപ്പാലം മുതൽ പയ്യാമ്പലം വരെയും വടക്ക് മണൽ എന്ന പ്രദേശവും ചേർന്നു കിടക്കുന്നു. ചരിത്രത്തിലെ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് ചാലാട് . ചാലാടിനെ കണ്ണൂർ നഗരവുമായി വേർതിരിക്കുന്നത് പടന്നത്തോട് ആണ് .ചാലാടിന്റെ പല ഭാഗങ്ങളും ഒരുകാലത്ത് കടൽ കയറി നിന്ന ചാൽ പ്രദേശങ്ങൾ ആയിരുന്നു എന്ന് പറയപ്പെടുന്നു. ചാൽ പ്രദേശങ്ങൾ ഉൾപ്പെട്ട ചാൽ നാട് ആണ് ചാലാട് ആയതെന്നും നിരവധി യാഗശാലകളും വിദ്യാശാലകളും ഉള്ള ശാല നാട് ആണ് ചാലാട് എന്നും കരുതപ്പെടുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും മറ്റു സമുദായങ്ങളും സൗഹാർദത്തോടെ കഴിയുന്ന പ്രദേശമാണ് ചാലാട്.
കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ പെടുന്നതും കണ്ണൂർ പട്ടണത്തോട് ചേർന്ന് കിടക്കുന്നതുമായ പ്രദേശമാണ് ചാലാട് .പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പന്നേൻപാറ മുതൽ മഞ്ചപാലം വരെയും തെക്ക് പടന്നപ്പാലം മുതൽ പയ്യാമ്പലം വരെയും വടക്ക് മണൽ എന്ന പ്രദേശവും ചേർന്നു കിടക്കുന്നു. ചരിത്രത്തിലെ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് ചാലാട് . ചാലാടിനെ കണ്ണൂർ നഗരവുമായി വേർതിരിക്കുന്നത് പടന്നത്തോട് ആണ് .ചാലാടിന്റെ പല ഭാഗങ്ങളും ഒരുകാലത്ത് കടൽ കയറി നിന്ന ചാൽ പ്രദേശങ്ങൾ ആയിരുന്നു എന്ന് പറയപ്പെടുന്നു. ചാൽ പ്രദേശങ്ങൾ ഉൾപ്പെട്ട ചാൽ നാട് ആണ് ചാലാട് ആയതെന്നും നിരവധി യാഗശാലകളും വിദ്യാശാലകളും ഉള്ള ശാല നാട് ആണ് പിന്നീട് ചാലാട് ആയതെന്നും കരുതപ്പെടുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും മറ്റു സമുദായങ്ങളും സൗഹാർദത്തോടെ കഴിയുന്ന പ്രദേശമാണ് ചാലാട്.

=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
വരി 10: വരി 10:

=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
[[പ്രമാണം:13658 Gups chalad.jpg|thumb|ചാലാട് ഗവൺമെൻറ് യുപി സ്കൂൾ]]

* ചാലാട് ഗവൺമെൻറ് യുപി സ്കൂൾ
* ചാലാട് ഗവൺമെൻറ് യുപി സ്കൂൾ
വരി 20: വരി 21:

* ശ്രീശാസ്താ ക്ഷേത്രം
* ശ്രീശാസ്താ ക്ഷേത്രം
[[പ്രമാണം:13658 Temple.jpg|thumb|
* ശ്രീശാസ്താ ക്ഷേത്രം
]]
* ജുമാ മസ്ജിദ്
* ജുമാ മസ്ജിദ്
* കുന്നത്ത് കാവ്
* കുന്നത്ത് കാവ്

=== വായനശാലകൾ ===
=== വായനശാലകൾ ===
[[പ്രമാണം:13658 library.png|thumb|ആനന്ദോദയ വായനശാല]]

* ആനന്ദോദയ വായനശാല
* ആനന്ദോദയ വായനശാല
* ഉദയ വായനശാല
* ഉദയ വായനശാല  
 
=== പ്രമുഖ വ്യക്തികൾ ===
 
* വെള്ളുവകമ്മാരൻ നമ്പ്യാർ
* മാണിക്കോത്ത് കുമാരൻ
* ടി വി ചാത്തുക്കുട്ടി നായർ
* മരുതിയോടൻ മാധവൻ നമ്പ്യാർ
* പാമ്പൻ മാധവൻ
* കൃഷ്ണൻ കമ്പൗണ്ടർ
* എസ് കെ കോംബ്ര ബയിൽ
* ടി എം രാഘവൻ

13:27, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

ചാലാട്

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ പെടുന്നതും കണ്ണൂർ പട്ടണത്തോട് ചേർന്ന് കിടക്കുന്നതുമായ പ്രദേശമാണ് ചാലാട് .പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പന്നേൻപാറ മുതൽ മഞ്ചപാലം വരെയും തെക്ക് പടന്നപ്പാലം മുതൽ പയ്യാമ്പലം വരെയും വടക്ക് മണൽ എന്ന പ്രദേശവും ചേർന്നു കിടക്കുന്നു. ചരിത്രത്തിലെ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് ചാലാട് . ചാലാടിനെ കണ്ണൂർ നഗരവുമായി വേർതിരിക്കുന്നത് പടന്നത്തോട് ആണ് .ചാലാടിന്റെ പല ഭാഗങ്ങളും ഒരുകാലത്ത് കടൽ കയറി നിന്ന ചാൽ പ്രദേശങ്ങൾ ആയിരുന്നു എന്ന് പറയപ്പെടുന്നു. ചാൽ പ്രദേശങ്ങൾ ഉൾപ്പെട്ട ചാൽ നാട് ആണ് ചാലാട് ആയതെന്നും നിരവധി യാഗശാലകളും വിദ്യാശാലകളും ഉള്ള ശാല നാട് ആണ് പിന്നീട് ചാലാട് ആയതെന്നും കരുതപ്പെടുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും മറ്റു സമുദായങ്ങളും സൗഹാർദത്തോടെ കഴിയുന്ന പ്രദേശമാണ് ചാലാട്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ചാലാട് പോസ്ററ് ഓഫീസ്
  • കാനറ ബാങ്ക്
  • പാസ്പോർട്ട് സേവാ കേന്ദ്രം
  • ഹോമിയോ ഡിസ്പെൻസറി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ചാലാട് ഗവൺമെൻറ് യുപി സ്കൂൾ
  • ചാലാട് ഗവൺമെൻറ് യുപി സ്കൂൾ
  • ചാലാട് ഗവൺമെൻറ് മാപ്പിള എൽ പി സ്കൂൾ
  • ചാലാട് വെസ്റ്റ് എൽ പി സ്കൂൾ
  • ചാലാട് സെൻട്രൽ എൽ പി സ്കൂൾ
  • ചാലാട് നോർത്ത് എൽ പി സ്കൂൾ

ആരാധനാലയങ്ങൾ

  • ശ്രീശാസ്താ ക്ഷേത്രം
* ശ്രീശാസ്താ ക്ഷേത്രം
  • ജുമാ മസ്ജിദ്
  • കുന്നത്ത് കാവ്

വായനശാലകൾ

ആനന്ദോദയ വായനശാല
  • ആനന്ദോദയ വായനശാല
  • ഉദയ വായനശാല

പ്രമുഖ വ്യക്തികൾ

  • വെള്ളുവകമ്മാരൻ നമ്പ്യാർ
  • മാണിക്കോത്ത് കുമാരൻ
  • ടി വി ചാത്തുക്കുട്ടി നായർ
  • മരുതിയോടൻ മാധവൻ നമ്പ്യാർ
  • പാമ്പൻ മാധവൻ
  • കൃഷ്ണൻ കമ്പൗണ്ടർ
  • എസ് കെ കോംബ്ര ബയിൽ
  • ടി എം രാഘവൻ