"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== കൂനമ്മാവ് ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കൂനമ്മാവ് ==
== കൂനമ്മാവ് ==
എറണാകുളം ജില്ലയിലെ പറവൂർ മുൻസിപ്പാലിറ്റിയിലെ അതിമനോഹരമായ ഒരു ഗ്രാമമാണ് കൂനമ്മാവ്..
=== ഭൂമിശാസ്ത്രം ===
കൂനമ്മാവ് എന്ന സ്ഥലത്തിന് കൂനമ്മാവ് എന്ന് പേരുണ്ടാകാനുള്ള കാരണം
ടിപ്പുസുൽത്താന്റെ പടയോട്ട കാലത്ത് ടിപ്പുസുൽത്താനും പടയാളികളും ഒരു മാവിന്റെ ചുവട്ടിൽ ഇരുന്നാണ് വിശ്രമിച്ചത്.വിശ്രമം കഴിഞ്ഞു പോയപ്പോൾ വാളും പരിചയും എടുക്കാൻ മറന്നു പോയി. പിന്നീട് വാളും പരിചയം എടുക്കാൻ തിരിച്ചെത്തിയപ്പോൾ അടയാളം പറഞ്ഞുകൊടുത്തത് ഒരു കൂനുള്ള മാവിന്റെ അടിയിലാണ് വെച്ചതെന്ന്. കൂ നുള്ള മാവ് എവിടെ എന്ന് അന്വേഷിച്ച് അന്വേഷിച്ച് അവസാനം എത്തിയത് കൂനുള്ള മാവിന്റെ അടിയിലായിരുന്നു അങ്ങനെയാണ് കൂനമ്മാവ് എന്നുള്ള പേര് ആ സ്ഥലത്തിന് വന്നത്.  1867ൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിനാൽ സ്ഥാപിതമായ സെന്റ് ജോസഫ്സ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് കൂനമ്മാവിലാണ്.
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ധാരാളം വിദ്യാ ഭ്യാസസ്ഥാപനങ്ങളാൽ സമ്പന്നമാണ് കൂനമ്മാവ് പ്രദേശം. ജ്ഞാനം മനുഷ്യരിലെ അന്ധതയെ നീക്കുന്നു
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സെൻ്റ് ജോസഫ്സ് യു പി എസ് കുനമ്മാവ്
സെൻ്റ് ഫിലോമിനാസ് എൽ പി എസ് കൂനമ്മാവ്
ചവറ ദർശൻ സി എം ഐ പബ്ലിക് സ്കൂൾ കൂനമ്മാവ്
=== '''ആരാധനാലയങ്ങൾ''' ===
കൂനമ്മാവിനെ പരിശുദ്ധമാക്കുന്നത് പവിത്രമായ ദേവാലയങ്ങളാണ്. വിശുദ്ധ ചാവറപിതാവിന്റെ പാദസ്പർശത്താൽ പവിത്രമാണിവിടം.
ഞങ്ങളുടെ വിദ്യാലയത്തോടുചേർന്നുള്ള ആരാധനാലയത്തിൽ കുട്ടികൾ ദിവസംതോറും പ്രാർത്ഥനയിൽ പങ്കുചേരാറുണ്ട്.
[[പ്രമാണം:25855.png|അതിർവര|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു|ചാപ്പൽ, നിത്യ ആരാധനാലയം]]

05:47, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

കൂനമ്മാവ്

എറണാകുളം ജില്ലയിലെ പറവൂർ മുൻസിപ്പാലിറ്റിയിലെ അതിമനോഹരമായ ഒരു ഗ്രാമമാണ് കൂനമ്മാവ്..

ഭൂമിശാസ്ത്രം

കൂനമ്മാവ് എന്ന സ്ഥലത്തിന് കൂനമ്മാവ് എന്ന് പേരുണ്ടാകാനുള്ള കാരണം

ടിപ്പുസുൽത്താന്റെ പടയോട്ട കാലത്ത് ടിപ്പുസുൽത്താനും പടയാളികളും ഒരു മാവിന്റെ ചുവട്ടിൽ ഇരുന്നാണ് വിശ്രമിച്ചത്.വിശ്രമം കഴിഞ്ഞു പോയപ്പോൾ വാളും പരിചയും എടുക്കാൻ മറന്നു പോയി. പിന്നീട് വാളും പരിചയം എടുക്കാൻ തിരിച്ചെത്തിയപ്പോൾ അടയാളം പറഞ്ഞുകൊടുത്തത് ഒരു കൂനുള്ള മാവിന്റെ അടിയിലാണ് വെച്ചതെന്ന്. കൂ നുള്ള മാവ് എവിടെ എന്ന് അന്വേഷിച്ച് അന്വേഷിച്ച് അവസാനം എത്തിയത് കൂനുള്ള മാവിന്റെ അടിയിലായിരുന്നു അങ്ങനെയാണ് കൂനമ്മാവ് എന്നുള്ള പേര് ആ സ്ഥലത്തിന് വന്നത്. 1867ൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിനാൽ സ്ഥാപിതമായ സെന്റ് ജോസഫ്സ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് കൂനമ്മാവിലാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ധാരാളം വിദ്യാ ഭ്യാസസ്ഥാപനങ്ങളാൽ സമ്പന്നമാണ് കൂനമ്മാവ് പ്രദേശം. ജ്ഞാനം മനുഷ്യരിലെ അന്ധതയെ നീക്കുന്നു

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സെൻ്റ് ജോസഫ്സ് യു പി എസ് കുനമ്മാവ്

സെൻ്റ് ഫിലോമിനാസ് എൽ പി എസ് കൂനമ്മാവ്

ചവറ ദർശൻ സി എം ഐ പബ്ലിക് സ്കൂൾ കൂനമ്മാവ്

ആരാധനാലയങ്ങൾ

കൂനമ്മാവിനെ പരിശുദ്ധമാക്കുന്നത് പവിത്രമായ ദേവാലയങ്ങളാണ്. വിശുദ്ധ ചാവറപിതാവിന്റെ പാദസ്പർശത്താൽ പവിത്രമാണിവിടം.

ഞങ്ങളുടെ വിദ്യാലയത്തോടുചേർന്നുള്ള ആരാധനാലയത്തിൽ കുട്ടികൾ ദിവസംതോറും പ്രാർത്ഥനയിൽ പങ്കുചേരാറുണ്ട്.

ചാപ്പൽ, നിത്യ ആരാധനാലയം