"ജി.എൽ.പി.എസ് വരവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nikhila SP (സംവാദം | സംഭാവനകൾ) No edit summary |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''എന്റെ ഗ്രാമം''' == | == വായനശാല '''എന്റെ ഗ്രാമം''' == | ||
* ചരിത്രതീതകാലത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്തിരുന്നതെന്ന് പരക്കെവിശ്വസിക്കപ്പെടുന്നു.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നിന്ന്30 മിനിറ്റ് അകലെയുള്ള ചെറിയ പച്ച കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് വരവൂർ.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നപ്രസിദ്ധമായ പാലക്കൽ പൂരം സാധാരണയായി ഫെബ്രുവരി മാസത്തിലാണ് നടക്കുന്നത് | * ചരിത്രതീതകാലത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്തിരുന്നതെന്ന് പരക്കെവിശ്വസിക്കപ്പെടുന്നു.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നിന്ന്30 മിനിറ്റ് അകലെയുള്ള ചെറിയ പച്ച കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് വരവൂർ.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നപ്രസിദ്ധമായ പാലക്കൽ പൂരം സാധാരണയായി ഫെബ്രുവരി മാസത്തിലാണ് നടക്കുന്നത് | ||
[[പ്രമാണം:വ്യവസായ പാർക്ക്, വരവൂർ .jpg|ലഘുചിത്രം]] | |||
[[പ്രമാണം:വരവൂർ ഗോൾഡൺ കൂർക്ക .jpg|ലഘുചിത്രം]] | |||
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വരവൂർ. സമൃദ്ധമായ പച്ചപ്പുള്ള വാസയോഗ്യമായ ഒരു പ്രദേശമാണിത്.വ്്യവഹാര രഹിത പഞ്ചായത്തായി വരവൂറിനെ മെയ് 7, 2000 ൽ തിരഞ്ഞെടുത്തു.കുന്നിൻ പുറങ്ങളാൽ ചുറ്റപ്പെട്ട വരവൂർ പഞ്ചായത്തിൽ മുഖ്യമായും ജനങ്ങൾ കാർഷീകവൃത്തിയിൽ ആണ് ഉപജീവനമാർഗ്ഗം തേടുന്നത് .മണ്ണിന്റെ സവിശേഷത കൊണ്ടും ജൈവ കൃഷിയായതിനാലും വരവൂരിലെ കൂർക്കയ്ക്ക് സ്വാദേറുമെന്നാണ് വിശ്വാസം | |||
<gallery> | <gallery> | ||
Example.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
</gallery> | </gallery> | ||
== '''പൊതുസ്ഥാപനങ്ങൾ''' == | |||
* '''പ്രാഥമിക ആരോഗ്യകേന്ദ്രം''' | |||
* '''പഞ്ചായത്ത് ഓഫീസ്''' | |||
* '''റേഷൻ കട''' | |||
* '''വായനശാല''' | |||
* '''കൃഷി ഭവൻ''' | |||
* '''പോസ്റ്റ് ഓഫീസ്''' | |||
* '''സർവീസ് സഹകരണ ബാങ്ക്''' | |||
==== '''വരവൂർ വിദ്യാലയത്തിന്റെ പരിസര പ്രദേശങ്ങളിൽ തന്നെയാണ് ഈ പൊതുസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത്.ഓരോ സ്ഥാപനങ്ങളും നിസ്തുല്യമായ സേവനമാണ് വിദ്യാലയത്തിന് നൽകിവരുന്നത് .''' ==== | |||
===== '''വരവൂർ ഗ്രാമത്തിന്റെ വളർച്ചയ്ക്ക് വളരെ അധികം ഉതകുന്നതാണ് വിദ്യാലയം ഉൾപ്പെടെയുള്ള ഇത്തരം പൊതുസ്ഥാപനങ്ങൾ''' ===== | |||
==== '''വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിനും സമഗ്രമായ വികസനത്തിനും വേണ്ടി ഈ പൊതുസ്ഥാപനങ്ങൾ നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ് .ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ വിവിധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.വായനശാലയുടെ ആഭിമുഖ്യത്തിൽ വിവിധ രചനാ മത്സരങ്ങൾ നടത്തിയിട്ടുണ്ട് .പഞ്ചായത്ത് അംഗങ്ങൾ സ്കൂൾ സന്ദർശനം നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്.''' ==== | |||
== ചിത്രശാല == | |||
<gallery> | <gallery> | ||
24613 | 24613-village office.jpg|വില്ലജ് ഓഫീസ് | ||
24613 | 24613-primary healthcentre.jpg|പ്രാഥമിക ആരോഗ്യ കേന്ദ്രം | ||
24613_panchayath office.jpg|പഞ്ചായത്ത് ഓഫീസ് | |||
24613_post office.jpg|പോസ്റ്റോഫീസ് | |||
24613_ration shop.jpg|റേഷൻ കട | |||
</gallery> | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
വരവൂരിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നാഴികക്കല്ലുകളായ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട് . | |||
* ജി എച് എസ് എസ് വരവൂർ | |||
* ജി എൽ പി എസ് വരവൂർ | |||
* ഗവ ഐ ടി ഐ വരവൂർ | |||
'''''ആരാധനാലയങ്ങൾ''''' | |||
വരവൂരിലെ ജനങ്ങളുടെ മതമൈത്രിയുടെ ഉത്തമ ഉദാഹരണങ്ങളാണ് ഇവിടെ കാണുന്ന ആരാധനാലയങ്ങൾ .മതപരമായ ആചാരാനുഷ്ഠാനങ്ങൾ നടത്താൻ ജനങ്ങൾ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങളെയാണ് ആരാധനാലയങ്ങൾ എന്ന് വിളിക്കുന്നത്.എല്ലാ മതവിഭാഗത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും അനുയോജ്യമായ ആരാധനാകേന്ദ്രങ്ങൾ വരവൂരിന്റെ ഗ്രാമ പ്രദേശങ്ങളിൽ നമ്മുക്ക് കാണാൻ കഴിയും. | |||
* വരവൂർ മസ്താൻ പള്ളി | |||
* അവർ ലേഡി ഓഫ് ഡിവൈൻ ചർച് | |||
* വരവൂർ പാലക്കൽ ക്ഷേത്രം | |||
* മേതൃക്കോവിൽ (കൊട്ടാരം) ശിവക്ഷേത്രം | |||
* രാമൻകുളങ്ങര ക്ഷേത്രം | |||
==ചിത്രശാല== | |||
<gallery> | |||
പ്രമാണം:24613-Temple.jpg|പാലക്കൽ ക്ഷേത്രം | |||
പ്രമാണം:24613-Church.jpg| ചർച് | |||
പ്രമാണം:24613-Mosque.jpg|മസ്താൻ പളളി | |||
</gallery> | </gallery> | ||
=ചിത്രശാല= | |||
വിവിധ തരം കൃഷികൾ | |||
വരവൂർ ഗ്രാമത്തിൽ വിവിധ തരം കൃഷികൾ ഉണ്ട് . അതിൽ പ്രധാനം കൂർക്കകൃഷിയാണ് ."വരവൂർഗോൾഡ്"എന്നാണ് കൂർക്കയെ അറിയപ്പെടുന്നത് . ഓണം വരവ് ആകുന്നതോടെ കൂർക്കകൃഷിയുടെ വിളവെടുപ്പ് നടന്നിരിക്കും . തുടർന്ന് അടുത്ത കൃഷിക്ക് വേണ്ടി നിലം റെഡി ആക്കുകയും നെൽകൃഷിക്ക് വേണ്ടുന്ന പ്രവർത്തനം തുടങ്ങുന്നു . സവിശേഷതയും ജൈവകൃഷിരീതിയുമാണ് വരവൂരിന്റെ പ്രേതെകതകൾ . വാഴക്കൃഷിയും ഇവിടെ നിലവിൽ ഉണ്ട് എവിടെ പ്രധാനമായും ചങ്ങാലിക്കോടൻ വാഴ ആണ് കൃഷിക്ക് കർഷകർ തിരഞ്ഞെടുക്കുന്നത് . കൂടാതെ കപ്പ , റബർ ,വിവിധ തരം പച്ചക്കറിയും കൃഷി ചെയ്തു വരുന്നു | |||
== ചിത്രശാല == |
18:22, 5 നവംബർ 2024-നു നിലവിലുള്ള രൂപം
വായനശാല എന്റെ ഗ്രാമം
- ചരിത്രതീതകാലത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്തിരുന്നതെന്ന് പരക്കെവിശ്വസിക്കപ്പെടുന്നു.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നിന്ന്30 മിനിറ്റ് അകലെയുള്ള ചെറിയ പച്ച കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് വരവൂർ.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നപ്രസിദ്ധമായ പാലക്കൽ പൂരം സാധാരണയായി ഫെബ്രുവരി മാസത്തിലാണ് നടക്കുന്നത്
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വരവൂർ. സമൃദ്ധമായ പച്ചപ്പുള്ള വാസയോഗ്യമായ ഒരു പ്രദേശമാണിത്.വ്്യവഹാര രഹിത പഞ്ചായത്തായി വരവൂറിനെ മെയ് 7, 2000 ൽ തിരഞ്ഞെടുത്തു.കുന്നിൻ പുറങ്ങളാൽ ചുറ്റപ്പെട്ട വരവൂർ പഞ്ചായത്തിൽ മുഖ്യമായും ജനങ്ങൾ കാർഷീകവൃത്തിയിൽ ആണ് ഉപജീവനമാർഗ്ഗം തേടുന്നത് .മണ്ണിന്റെ സവിശേഷത കൊണ്ടും ജൈവ കൃഷിയായതിനാലും വരവൂരിലെ കൂർക്കയ്ക്ക് സ്വാദേറുമെന്നാണ് വിശ്വാസം
-
കുറിപ്പ്1
-
കുറിപ്പ്2
പൊതുസ്ഥാപനങ്ങൾ
- പ്രാഥമിക ആരോഗ്യകേന്ദ്രം
- പഞ്ചായത്ത് ഓഫീസ്
- റേഷൻ കട
- വായനശാല
- കൃഷി ഭവൻ
- പോസ്റ്റ് ഓഫീസ്
- സർവീസ് സഹകരണ ബാങ്ക്
വരവൂർ വിദ്യാലയത്തിന്റെ പരിസര പ്രദേശങ്ങളിൽ തന്നെയാണ് ഈ പൊതുസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത്.ഓരോ സ്ഥാപനങ്ങളും നിസ്തുല്യമായ സേവനമാണ് വിദ്യാലയത്തിന് നൽകിവരുന്നത് .
വരവൂർ ഗ്രാമത്തിന്റെ വളർച്ചയ്ക്ക് വളരെ അധികം ഉതകുന്നതാണ് വിദ്യാലയം ഉൾപ്പെടെയുള്ള ഇത്തരം പൊതുസ്ഥാപനങ്ങൾ
വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിനും സമഗ്രമായ വികസനത്തിനും വേണ്ടി ഈ പൊതുസ്ഥാപനങ്ങൾ നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ് .ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ വിവിധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.വായനശാലയുടെ ആഭിമുഖ്യത്തിൽ വിവിധ രചനാ മത്സരങ്ങൾ നടത്തിയിട്ടുണ്ട് .പഞ്ചായത്ത് അംഗങ്ങൾ സ്കൂൾ സന്ദർശനം നടത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്.
ചിത്രശാല
-
വില്ലജ് ഓഫീസ്
-
പ്രാഥമിക ആരോഗ്യ കേന്ദ്രം
-
പഞ്ചായത്ത് ഓഫീസ്
-
പോസ്റ്റോഫീസ്
-
റേഷൻ കട
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
വരവൂരിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നാഴികക്കല്ലുകളായ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട് .
- ജി എച് എസ് എസ് വരവൂർ
- ജി എൽ പി എസ് വരവൂർ
- ഗവ ഐ ടി ഐ വരവൂർ
ആരാധനാലയങ്ങൾ
വരവൂരിലെ ജനങ്ങളുടെ മതമൈത്രിയുടെ ഉത്തമ ഉദാഹരണങ്ങളാണ് ഇവിടെ കാണുന്ന ആരാധനാലയങ്ങൾ .മതപരമായ ആചാരാനുഷ്ഠാനങ്ങൾ നടത്താൻ ജനങ്ങൾ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങളെയാണ് ആരാധനാലയങ്ങൾ എന്ന് വിളിക്കുന്നത്.എല്ലാ മതവിഭാഗത്തിനും ആചാരാനുഷ്ഠാനങ്ങൾക്കും അനുയോജ്യമായ ആരാധനാകേന്ദ്രങ്ങൾ വരവൂരിന്റെ ഗ്രാമ പ്രദേശങ്ങളിൽ നമ്മുക്ക് കാണാൻ കഴിയും.
- വരവൂർ മസ്താൻ പള്ളി
- അവർ ലേഡി ഓഫ് ഡിവൈൻ ചർച്
- വരവൂർ പാലക്കൽ ക്ഷേത്രം
- മേതൃക്കോവിൽ (കൊട്ടാരം) ശിവക്ഷേത്രം
- രാമൻകുളങ്ങര ക്ഷേത്രം
ചിത്രശാല
-
പാലക്കൽ ക്ഷേത്രം
-
ചർച്
-
മസ്താൻ പളളി
വിവിധ തരം കൃഷികൾ
വരവൂർ ഗ്രാമത്തിൽ വിവിധ തരം കൃഷികൾ ഉണ്ട് . അതിൽ പ്രധാനം കൂർക്കകൃഷിയാണ് ."വരവൂർഗോൾഡ്"എന്നാണ് കൂർക്കയെ അറിയപ്പെടുന്നത് . ഓണം വരവ് ആകുന്നതോടെ കൂർക്കകൃഷിയുടെ വിളവെടുപ്പ് നടന്നിരിക്കും . തുടർന്ന് അടുത്ത കൃഷിക്ക് വേണ്ടി നിലം റെഡി ആക്കുകയും നെൽകൃഷിക്ക് വേണ്ടുന്ന പ്രവർത്തനം തുടങ്ങുന്നു . സവിശേഷതയും ജൈവകൃഷിരീതിയുമാണ് വരവൂരിന്റെ പ്രേതെകതകൾ . വാഴക്കൃഷിയും ഇവിടെ നിലവിൽ ഉണ്ട് എവിടെ പ്രധാനമായും ചങ്ങാലിക്കോടൻ വാഴ ആണ് കൃഷിക്ക് കർഷകർ തിരഞ്ഞെടുക്കുന്നത് . കൂടാതെ കപ്പ , റബർ ,വിവിധ തരം പച്ചക്കറിയും കൃഷി ചെയ്തു വരുന്നു