"ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JYOTHSNA (സംവാദം | സംഭാവനകൾ)
No edit summary
Shijinamp (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= താനൂർ =
= താനൂർ =
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറു ഗ്രാമമാണ് താനൂർ
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറു ഗ്രാമമാണ് താനൂർ."താന്നി മരമുള്ള ഊര്" എന്ന അർത്ഥത്തിൽ  താന്നിയൂർ പിന്നീട് ലോപിച്ച് താനൂർ ആയി എന്ന് ഈ സ്ഥല നാമത്തെ കുറിച്ച് അഭിപ്രായമുണ്ട്


താനൂർ ,പരിയാപുരം  എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ്.വടക്ക് പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ,തെക്ക്  താനാളൂർ ,ഒഴൂർ പഞ്ചായത്തുകൾ ,പടിഞ്ഞാറു അറബിക്കടൽ,കിഴക്ക് നന്നമ്പ്ര ,ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ് .തീരദേശവും റെയിൽവേയും ഉള്ള ഗ്രാമം കൂടിയാണിത് .
താനൂർ ,പരിയാപുരം  എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ്.വടക്ക് പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ,തെക്ക്  താനാളൂർ ,ഒഴൂർ പഞ്ചായത്തുകൾ ,പടിഞ്ഞാറു അറബിക്കടൽ,കിഴക്ക് നന്നമ്പ്ര ,ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ് .തീരദേശവും റെയിൽവേയും ഉള്ള ഗ്രാമം കൂടിയാണിത് .
വരി 13: വരി 13:
* ഗവൺമെന്റ് ദേവദാർ ഹയർ സെക്കൻഡറി സ്കൂൾ  
* ഗവൺമെന്റ് ദേവദാർ ഹയർ സെക്കൻഡറി സ്കൂൾ  
* ഗവൺമെന്റ് ഫിഷറീസ് ടെക്‌നിക്കൽ &വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ  
* ഗവൺമെന്റ് ഫിഷറീസ് ടെക്‌നിക്കൽ &വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ  
* ജി എം യു പി സ്കൂൾ താനൂർ ടൗൺ
* ജി എം യു പി സ്കൂൾ താനൂർ ടൗൺ
* ഇസ്ലാഹുൽ ഉലൂം അറബിക് കോളേജ്
== പൊതുസ്ഥാപനങ്ങൾ ==
* സബ് രജിസ്ട്രാർ ഓഫീസ്
* താനൂർ ബ്ലോക്ക് ഓഫീസ്
* വില്ലേജ് ഓഫീസ്
* ഫിഷറീസ് ഡിപ്പാർട്മെന്റ്
* കൃഷിഭവൻ
* പോസ്റ്റ് ഓഫീസ്
* പോലീസ് സ്റ്റേഷൻ
== ആരാധനാലയങ്ങൾ ==
[[പ്രമാണം:19673-THANOOR MASJID.jpg|thumb|താനൂർ മസ്ജിദ് ]]
* താനൂർ വലിയ കുളങ്ങര പള്ളി
* കേരളദേശപുരം ശ്രീകൃഷ്ണ ക്ഷേത്രം
* തൃക്കേക്കാട്ട് ക്ഷേത്രം
* ശ്രീ കുരുംബ ഭഗവതി ക്ഷേത്രം
== ചരിത്ര സ്മാരകം ==[[പ്രമാണം:RAILWAY STATION 19673.jpg|thumb|റെയിൽവേ സ്റ്റേഷൻ]]
1861 ലെ തിരൂർ മുതൽ ചാലിയം വരെ സ്ഥാപിച്ച കേരളത്തിലെ ഏറ്റവും പഴയ റെയിൽവേ ലൈനിന്റെ ഭാഗമാണ് 1904 ൽ തുറന്ന ഇന്നത്തെ  താനൂർ റെയിൽവേ സ്റ്റേഷൻ.
മലബാർ ജില്ലാകളക്ടർ ആയിരുന്ന എച്ച്.വി.കനോലി നിർമ്മിച്ച കനോലി കനാൽ ഈ ഗ്രാമത്തിലൂടെയാണ് ഒഴുകുന്നത്.
[[പ്രമാണം:19673 Canoli canal.jpg|ലഘുചിത്രം|'''കനോലി കനാൽ''']]
= = ചിത്രശാല ==
[[പ്രമാണം:19673Drawing camp.jpg|thumb|ചിത്രരചനാക്യാമ്പ്‍‍‍‍]]
[[പ്രമാണം:19673victory day.jpg|thumb|വിജയോത്സവം‍‍‍‍‍‍‍‍‍‍]]
[[പ്രമാണം:19673tanurtown.jpg|thumb|താനൂർ ടൗൺ]]
[[പ്രമാണം:19673 - thanoor- harbour.jpg|thumb|താനൂർ ഹാർബർ ]]
[[പ്രമാണം:19673 - thanoor - Harbour beach.jpg|thumb|താനൂർ ഹാർബർ ബീച്ച് ]]
[[പ്രമാണം:Old pool at Panoor-19673.jpg|thumb|വർഷങ്ങൾ പഴക്കമുള്ള കുളം ]]