"ജി. എച്ച്.എസ്. കല്ലാർവട്ടിയാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കല്ലാർ ==
===== കല്ലാർ =====
ഇടുക്കി ജില്ലയിലെ ദേവീകുളം താലൂക്കിലെ പള്ളിവാസൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കല്ലാർ
ഇടുക്കി ജില്ലയിലെ ദേവീകുളം താലൂക്കിലെ പള്ളിവാസൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കല്ലാർ
അടിമാലിയിൽ നിന്ന് വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലേയ്ക്ക് പോകുന്ന ദേശീയ പതയിൽ അടിമാലിയിൽ നിന്നും 16 കിലോമീറ്റർ ഉള്ളിൽ കിഴക്കുഭാഗത്ത് കല്ലാർ സ്ഥിതി ചെയ്യുന്നു.കല്ലാറിൽ നിന്ന് വാക്കോട്ട് സഞ്ചരിച്ചാൽ മൂന്നാറും തെക്കോട്ട് സഞ്ചരിച്ചാൽ അടിമാലിയും പടിഞ്ഞാറ് ഭാഗത്തേക്ക് മാങ്കുളവും കിഴക്കുഭാഗം ആനച്ചാലുമാണ്.
=== പൊതു സ്ഥാപനങ്ങൾ ===
* ഗവൺമെന്റ് ഹൈസ്ക്കൂൾ കല്ലാർ വട്ടയാർ .
* പി.എച്ച്.എസ്.സി. കല്ലാർ
* പോസ്റ്റ് ഓഫീസ്
* വില്ലേജ് ഓഫീസ് ആനവിരട്ടി. 
==== ആരാധനാലയങ്ങൾ ====
* അയ്യപ്പ ക്ഷേത്രം
* സെന്റ് ജൂഡ് പള്ളി
* മുരുകൻ ക്ഷേത്രo
* സെന്റ് ജോസഫ് പള്ളി
[[പ്രമാണം:ജി. എച്ച്.എസ്. കല്ലാർവട്ടിയാർ.jpg|ലഘുചിത്രം]]
[[പ്രമാണം:കല്ലാർ വെള്ളച്ചാട്ടം.jpg|ലഘുചിത്രം]]
[[പ്രമാണം:പടിക്കെട്ട്.jpg|ലഘുചിത്രം]]
===== ചിത്രശാല =====
<Gallery>
പ്രമാണം:പടിക്കെട്ട്.jpg| പടിക്കെട്ട്
പ്രമാണം:കല്ലാർ വെള്ളച്ചാട്ടം.jpg| കല്ലാർ വെള്ളച്ചാട്ടം
പ്രമാണം:ജി. എച്ച്.എസ്. കല്ലാർവട്ടിയാർ.jpg| ജി. എച്ച്.എസ്. കല്ലാർവട്ടിയാർ
</Gallery>

20:56, 18 ജനുവരി 2024-നു നിലവിലുള്ള രൂപം

കല്ലാർ

ഇടുക്കി ജില്ലയിലെ ദേവീകുളം താലൂക്കിലെ പള്ളിവാസൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കല്ലാർ


അടിമാലിയിൽ നിന്ന് വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലേയ്ക്ക് പോകുന്ന ദേശീയ പതയിൽ അടിമാലിയിൽ നിന്നും 16 കിലോമീറ്റർ ഉള്ളിൽ കിഴക്കുഭാഗത്ത് കല്ലാർ സ്ഥിതി ചെയ്യുന്നു.കല്ലാറിൽ നിന്ന് വാക്കോട്ട് സഞ്ചരിച്ചാൽ മൂന്നാറും തെക്കോട്ട് സഞ്ചരിച്ചാൽ അടിമാലിയും പടിഞ്ഞാറ് ഭാഗത്തേക്ക് മാങ്കുളവും കിഴക്കുഭാഗം ആനച്ചാലുമാണ്.

പൊതു സ്ഥാപനങ്ങൾ

  • ഗവൺമെന്റ് ഹൈസ്ക്കൂൾ കല്ലാർ വട്ടയാർ .
  • പി.എച്ച്.എസ്.സി. കല്ലാർ
  • പോസ്റ്റ് ഓഫീസ്
  • വില്ലേജ് ഓഫീസ് ആനവിരട്ടി.

ആരാധനാലയങ്ങൾ

  • അയ്യപ്പ ക്ഷേത്രം
  • സെന്റ് ജൂഡ് പള്ളി
  • മുരുകൻ ക്ഷേത്രo
  • സെന്റ് ജോസഫ് പള്ളി
ചിത്രശാല