"ഡി.യു.എച്ച്.എസ്. പാണക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= പാണക്കാട് =
[[പ്രമാണം:18092 ente gramam.jpg|ലഘുചിത്രം|പ്രകൄതി ഭംഗിയാൽ ചുറ്റപ്പെട്ട  പാണക്കാട് ഗ്രാമം.|520x520ബിന്ദു]]
ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഒരു പട്ടണമാണ് പാണക്കാട് . കടലുണ്ടിപ്പുഴയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പാണക്കാട് തങ്ങൾ കുടുംബമാണ് ഈ ഗ്രാമത്തെ പ്രസിദ്ധമാക്കുന്നത്. മലപ്പുറം നഗരത്തിലെ ജനവാസ മേഖലകളിലൊന്നാണ് പാണക്കാട്. ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി 2013-14 അധ്യയന വർഷത്തിൽ പാണക്കാട് കാമ്പസ് ആരംഭിച്ചു.
 
== '''പാണക്കാട്''' ==
ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് പാണക്കാട് . കടലുണ്ടിപ്പുഴയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പാണക്കാട് തങ്ങൾ കുടുംബമാണ് ഈ ഗ്രാമത്തെ പ്രസിദ്ധമാക്കുന്നത്. മലപ്പുറം നഗരത്തിലെ ജനവാസ മേഖലകളിലൊന്നാണ് പാണക്കാട്. 2013-14 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി പാണക്കാട് കാമ്പസ് ആരംഭിച്ചു.<gallery>
പ്രമാണം:8092 kodappanakkal tharavad.jpg|പാണക്കാട് കൊടപ്പനക്കൽ തറവാട്
പ്രമാണം:18092 panakkad villegeoffice.jpg|പാണക്കാട് വില്ലേജ് ഓഫീസ്
പ്രമാണം:18092 chamakkayam thadayana.jpg|പാണക്കാട് ചാമക്കയം തടയിണ
പ്രമാണം:18092 panakkad thookupalam.jpg|പാണക്കാട് തൂക്കുപാലം
 
</gallery>
 
== ''' '''പൊതുസ്ഥാപനങ്ങൾ ==
 
* വില്ലേജ് ഓഫീസ്
* ദാറുൽ ഉലൂം ഹയർസെക്കൻഡറി സ്കൂൾ
* എം.യു.എ.യു.പി.എസ്. പാണക്കാട്
 
* സി.കെ.എം.എം.എ.എൽ.പി.എസ്. പാണക്കാട്
* UPHC GOVERNMENT HOSPITAL
 
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
 
===='''മർഹൂം''' പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ====
[[പ്രമാണം:18092 sayyid PMSA Pookoya thangal.jpg|ലഘുചിത്രം|278x278ബിന്ദു|മർഹൂം സയ്യിദ്  PMSA പൂക്കോയ തങ്ങൾ]]
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ  സംസ്ഥാന പ്രസിഡന്റു് ആയിരുന്നു '''പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ''' (1913-1975). ഇദ്ദേഹം ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടർ, പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, സമസ്ത കേരള സുന്നി യുവജന സംഘംത്തിന്റെ സംസ്ഥാന അദ്ധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മത-സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ പാണക്കാട് '''''പി.എം.എസ്.എ. പൂക്കോയ തങ്ങൾ''''' എന്ന പേരിലാണ് പ്രഖ്യാതനായത്.1937-ൽ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ സഹായിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ശേഷം മലബാർ മുസ്ലിം ലീഗിന്റെ പിറവിക്കുശേഷം അതിൽ ചേർന്നു. തുടർന്ന് ഏറനാട് താലൂക്ക്  മുസ്ലിം ലീഗ് പ്രസിഡൻറായി. 1948-ൽ ഹൈദരാബാദ് ആക്ഷൻ കാലത്ത് രണ്ടാഴ്ച ജയിൽ വാസം. മലപ്പുറം ജില്ല രൂപീകൃതമായ ശേഷം രണ്ടുതവണ മലപ്പുറം ജില്ലാ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനായി. ഒരു തവണ കോഴിക്കോട് ജില്ല മുസ്ലിം ലീഗിന്റെ ഉപാദ്ധ്യക്ഷനുമായിരുന്നു. 1973-ൽ സയ്യിദ് അബ്ദുറഹിമാൻ ബാഖഫി തങ്ങളുടെ മരണത്തെ തുടർന്ന് കേരള സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രസിഡൻറായി. ഇതേ സമയത്തുതന്നെ ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടറായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചു.മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ, സ്വാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവർ പുത്രൻമാരും കുഞ്ഞിബീവി പുത്രിയുമാണ്.
'''മർഹൂം സയ്യിദ് മുൂഹമ്മദ് അലി ശിഹാബ് തങ്ങൾ'''[[പ്രമാണം:18092 sayyid muhammed ali shihab thangal.jpg|ലഘുചിത്രം|360x360px|മർഹൂം സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ]]
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരളസംസ്ഥാന അദ്ധ്യക്ഷനായിരുന്നു  '''പാണക്കാട്'''  '''മുഹമ്മദലി ശിഹാബ് തങ്ങൾ''' (മേയ് 4, 1936 - ഓഗസ്റ്റ് 1, 2009). മുഹമ്മദ് നബിയുടെ (സ )പരമ്പരയിൽ പെട്ട അദ്ദേഹം 1975 സെപ്റ്റംബർ ഒന്നു മുതൽ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു., പിതാവായിരുന്ന പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മരണ ശേഷമാണ് ഇദ്ദേഹം ഈ പദവിയിലേക്ക് നിയമിതനായത്.. ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാനപ്രസിഡന്റായി ഏറ്റവും കൂടുതൽ കാലം പൂർത്തിയാക്കുന്ന റെക്കോർഡ് ശിഹാബ് തങ്ങൾക്കാണ്‌.ഒരു കാലഘട്ടം ദർശിച്ച ഏറ്റവും വലിയ നേതാവ്. അദ്ദേഹത്തെ കേരള സമൂഹം നോക്കി കണ്ടത് കേരളീയ മുസ്ലിം സമുദായത്തിന്റെ ആത്മീയാചാര്യനും മതേതരത്വത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും മാതൃകാപുരിഷൻ എന്ന നിലക്കുമാണ്.ഒരു ഗ്രാമപഞ്ചായത്ത് മെമ്പർ പോലും അല്ലാത്ത '''ശിഹാബ് തങ്ങളുടെ പേരിൽ''' '''ഇന്ത്യ ഗവൺമെന്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കി''' അദ്ദേഹത്തെ ആദരിച്ചു. പാർലമെന്റിലെ ഇരു സഭകളും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തെ നാനാ മതത്തിൽ പെട്ടവരും സമുദായങ്ങളിൽ പെട്ടവരുമായ ആയിരങ്ങൾ അവരവരുടെ ദുഃഖങ്ങളും ഭാരങ്ങളും ഇറക്കി വയ്ക്കാൻ തങ്ങളെ കാത്തുനിൽക്കുന്നത് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ പതിവ് കാഴ്ചയാണ്.കേരളത്തിൽ വർഗീയ സംഘട്ടനങ്ങൾ ഇല്ലാതെ നിലനിർത്തുന്നതിൽ ശിഹാബ് തങ്ങൾ വഹിച്ച പങ്ക് വലുതാണ്
 
====='''സയ്യിദ്''' ഉമറലി ശിഹാബ് തങ്ങൾ=====
[[പ്രമാണം:18092 umarali shihab thangal.jpg|ലഘുചിത്രം|314x314ബിന്ദു|'''സയ്യിദ്''' ഉമറലി ശിഹാബ് തങ്ങൾ]]
പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ ബഹുവന്ദ്യരായ പുതിയ മാളിയേക്കൽ സയ്യിദ് അഹ്മദ് (പി.എം.എസ്.എ) പൂക്കോയ തങ്ങളുടെയും  സയ്യിദ് ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകളായ സയ്യിദ ആഇശ ചെറുകുഞ്ഞി ബീവിയുടെയും രണ്ടാത്തെ മകനായി 1941 നവംബർ 28 ഹി. 1360 ദുൽഖഅദഃ 8 വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക്  ജനിച്ചു.സമസ്ത വൈസ് പ്രസിഡണ്ട്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ട്, കേരള വഖ്ഫ് ബോർഡ് ചെയർമാൻ, വയനാടി ജില്ലാ ഖാസി, , അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോർട്ട് അംഗം, സെൻട്രൽ വഖ്ഫ് കൗൺസിൽ മെമ്പർ, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം, കേരളാ ഹജ്ജ് കമ്മിറ്റി എക്‌സ് ഒഫീഷ്യോ അംഗം, 1970 മുതൽ പാണക്കാട് മഅ്ദനുൽ ഉലൂം ജനറൽ സെക്രട്ടറി, പാണക്കാട് വാർഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, '''പാണക്കാട് ദാറുൽ ഉലൂം ഹൈസകൂൾ മാനേജർ''', 2006 ൽ മുസ്‌ലിം ലീഗിന്റെ പാർലമെന്റെറി ബോർഡ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ച സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ ദാറുൽ ഹുദാ ഇസ്‌ലാമിക് അക്കാദമി പ്രസിഡണ്ട്, പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ മാനേജിംഗ് കമ്മിറ്റി അംഗം,  മേൽമുറി എം.ടി.സി ബി.എഡ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ സാരഥ്യമരുളി.
 
====='''സയ്യിദ്''' ഹൈദരലി ശിഹാബ് തങ്ങൾ=====
പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി ശിഹാബ് തങ്ങൾ (15 June 1947 – 6 March 2022) പരേതരായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്.
[[പ്രമാണം:18092 sayyid hyder ali shihab thangal.jpg|ലഘുചിത്രം|246x246ബിന്ദു|മർഹൂം സയ്യിദ് ഹെെദരലി അലി ശിഹാബ് തങ്ങൾ]]
18 വർഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്ന ഹൈദരലി, കേരളീയ മുസ്ലിംകൾക്കിടയിൽ നല്ല സ്വാധീനമുള്ള വ്യക്തിത്വമാണ്.സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപാദ്ധ്യക്ഷനും എസ് വൈഎസ്  സംസ്ഥാന പ്രസിഡൻറുമായിരുന്നു  '''ഹൈദരലി ശിഹാബ് തങ്ങൾ.''' കേരളത്തിലെ ഒരുപാട് മുസ്‌ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം  ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നു.
 
ജ്യേഷ്ഠൻ മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടർന്ന് 2009 ഓഗസ്റ്റ് മാസത്തിൽ മുസ്ലീം ലീഗ് സംസ്ഥാനപ്രസിഡന്റായി ചുമതലയേറ്റ തങ്ങൾ, ആമാശയ അർബുദം ബാധിച്ച് 2022 മാർച്ച് 6-ന് അങ്കമാലിയിലെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വച്ച് അന്തരിച്ചു. 74 വയസ്സായിരുന്നു അദ്ദേഹത്തിന്.
 
======'''സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ'''======
കേരളത്തിൽ നിന്നുള്ള ഒരു മുസ്ലിം മത നേതാവും രാഷ്ട്രീയ നേതാവുമാണ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ. നിലവിൽ മുസ്ലീം ലീഗിൻ്റെ സംസ്ഥാന അദ്ധ്യക്ഷൻ ആണ്.
 
====='''സയ്യിദ് ബഷീറലി അലി ശിഹാബ് തങ്ങൾ'''=====
മർഹൂം സയ്യിദ് മുൂഹമ്മദ് അലി ശിഹാബ് തങ്ങളുടെ മൂത്ത മകനാണ്.
 
======സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ======
മർഹൂം സയ്യിദ് മുൂഹമ്മദ് അലി ശിഹാബ് തങ്ങളുടെ മകനാണ്.
 
===='''റഷീദലി ശിഹാബ് തങ്ങൾ'''====
മുൻ കേരള വഖഫ് ബോർഡ്‌ ചെയർമാൻ,'''സയ്യിദ്''' ഉമറലി ശിഹാബ് തങ്ങളുടെ മകനാണ്.
[[വർഗ്ഗം:18092]]

22:00, 17 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പ്രകൄതി ഭംഗിയാൽ ചുറ്റപ്പെട്ട പാണക്കാട് ഗ്രാമം.

പാണക്കാട്

ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് പാണക്കാട് . കടലുണ്ടിപ്പുഴയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പാണക്കാട് തങ്ങൾ കുടുംബമാണ് ഈ ഗ്രാമത്തെ പ്രസിദ്ധമാക്കുന്നത്. മലപ്പുറം നഗരത്തിലെ ജനവാസ മേഖലകളിലൊന്നാണ് പാണക്കാട്. 2013-14 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി പാണക്കാട് കാമ്പസ് ആരംഭിച്ചു.

പൊതുസ്ഥാപനങ്ങൾ

  • വില്ലേജ് ഓഫീസ്
  • ദാറുൽ ഉലൂം ഹയർസെക്കൻഡറി സ്കൂൾ
  • എം.യു.എ.യു.പി.എസ്. പാണക്കാട്
  • സി.കെ.എം.എം.എ.എൽ.പി.എസ്. പാണക്കാട്
  • UPHC GOVERNMENT HOSPITAL

ശ്രദ്ധേയരായ വ്യക്തികൾ

മർഹൂം പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ

 
മർഹൂം സയ്യിദ് PMSA പൂക്കോയ തങ്ങൾ

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റു് ആയിരുന്നു പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ (1913-1975). ഇദ്ദേഹം ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടർ, പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, സമസ്ത കേരള സുന്നി യുവജന സംഘംത്തിന്റെ സംസ്ഥാന അദ്ധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മത-സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങൾ എന്ന പേരിലാണ് പ്രഖ്യാതനായത്.1937-ൽ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ സഹായിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ശേഷം മലബാർ മുസ്ലിം ലീഗിന്റെ പിറവിക്കുശേഷം അതിൽ ചേർന്നു. തുടർന്ന് ഏറനാട് താലൂക്ക് മുസ്ലിം ലീഗ് പ്രസിഡൻറായി. 1948-ൽ ഹൈദരാബാദ് ആക്ഷൻ കാലത്ത് രണ്ടാഴ്ച ജയിൽ വാസം. മലപ്പുറം ജില്ല രൂപീകൃതമായ ശേഷം രണ്ടുതവണ മലപ്പുറം ജില്ലാ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനായി. ഒരു തവണ കോഴിക്കോട് ജില്ല മുസ്ലിം ലീഗിന്റെ ഉപാദ്ധ്യക്ഷനുമായിരുന്നു. 1973-ൽ സയ്യിദ് അബ്ദുറഹിമാൻ ബാഖഫി തങ്ങളുടെ മരണത്തെ തുടർന്ന് കേരള സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രസിഡൻറായി. ഇതേ സമയത്തുതന്നെ ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടറായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചു.മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ, സ്വാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവർ പുത്രൻമാരും കുഞ്ഞിബീവി പുത്രിയുമാണ്.

മർഹൂം സയ്യിദ് മുൂഹമ്മദ് അലി ശിഹാബ് തങ്ങൾ

 
മർഹൂം സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരളസംസ്ഥാന അദ്ധ്യക്ഷനായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ (മേയ് 4, 1936 - ഓഗസ്റ്റ് 1, 2009). മുഹമ്മദ് നബിയുടെ (സ )പരമ്പരയിൽ പെട്ട അദ്ദേഹം 1975 സെപ്റ്റംബർ ഒന്നു മുതൽ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു., പിതാവായിരുന്ന പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മരണ ശേഷമാണ് ഇദ്ദേഹം ഈ പദവിയിലേക്ക് നിയമിതനായത്.. ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാനപ്രസിഡന്റായി ഏറ്റവും കൂടുതൽ കാലം പൂർത്തിയാക്കുന്ന റെക്കോർഡ് ശിഹാബ് തങ്ങൾക്കാണ്‌.ഒരു കാലഘട്ടം ദർശിച്ച ഏറ്റവും വലിയ നേതാവ്. അദ്ദേഹത്തെ കേരള സമൂഹം നോക്കി കണ്ടത് കേരളീയ മുസ്ലിം സമുദായത്തിന്റെ ആത്മീയാചാര്യനും മതേതരത്വത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും മാതൃകാപുരിഷൻ എന്ന നിലക്കുമാണ്.ഒരു ഗ്രാമപഞ്ചായത്ത് മെമ്പർ പോലും അല്ലാത്ത ശിഹാബ് തങ്ങളുടെ പേരിൽ ഇന്ത്യ ഗവൺമെന്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കി അദ്ദേഹത്തെ ആദരിച്ചു. പാർലമെന്റിലെ ഇരു സഭകളും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തെ നാനാ മതത്തിൽ പെട്ടവരും സമുദായങ്ങളിൽ പെട്ടവരുമായ ആയിരങ്ങൾ അവരവരുടെ ദുഃഖങ്ങളും ഭാരങ്ങളും ഇറക്കി വയ്ക്കാൻ തങ്ങളെ കാത്തുനിൽക്കുന്നത് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ പതിവ് കാഴ്ചയാണ്.കേരളത്തിൽ വർഗീയ സംഘട്ടനങ്ങൾ ഇല്ലാതെ നിലനിർത്തുന്നതിൽ ശിഹാബ് തങ്ങൾ വഹിച്ച പങ്ക് വലുതാണ്

സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ
 
സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ

പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ ബഹുവന്ദ്യരായ പുതിയ മാളിയേക്കൽ സയ്യിദ് അഹ്മദ് (പി.എം.എസ്.എ) പൂക്കോയ തങ്ങളുടെയും  സയ്യിദ് ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകളായ സയ്യിദ ആഇശ ചെറുകുഞ്ഞി ബീവിയുടെയും രണ്ടാത്തെ മകനായി 1941 നവംബർ 28 ഹി. 1360 ദുൽഖഅദഃ 8 വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക്  ജനിച്ചു.സമസ്ത വൈസ് പ്രസിഡണ്ട്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ട്, കേരള വഖ്ഫ് ബോർഡ് ചെയർമാൻ, വയനാടി ജില്ലാ ഖാസി, , അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോർട്ട് അംഗം, സെൻട്രൽ വഖ്ഫ് കൗൺസിൽ മെമ്പർ, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം, കേരളാ ഹജ്ജ് കമ്മിറ്റി എക്‌സ് ഒഫീഷ്യോ അംഗം, 1970 മുതൽ പാണക്കാട് മഅ്ദനുൽ ഉലൂം ജനറൽ സെക്രട്ടറി, പാണക്കാട് വാർഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, പാണക്കാട് ദാറുൽ ഉലൂം ഹൈസകൂൾ മാനേജർ, 2006 ൽ മുസ്‌ലിം ലീഗിന്റെ പാർലമെന്റെറി ബോർഡ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ച സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ ദാറുൽ ഹുദാ ഇസ്‌ലാമിക് അക്കാദമി പ്രസിഡണ്ട്, പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ മാനേജിംഗ് കമ്മിറ്റി അംഗം, മേൽമുറി എം.ടി.സി ബി.എഡ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ സാരഥ്യമരുളി.

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി ശിഹാബ് തങ്ങൾ (15 June 1947 – 6 March 2022) പരേതരായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്.

 
മർഹൂം സയ്യിദ് ഹെെദരലി അലി ശിഹാബ് തങ്ങൾ

18 വർഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്ന ഹൈദരലി, കേരളീയ മുസ്ലിംകൾക്കിടയിൽ നല്ല സ്വാധീനമുള്ള വ്യക്തിത്വമാണ്.സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപാദ്ധ്യക്ഷനും എസ് വൈഎസ് സംസ്ഥാന പ്രസിഡൻറുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. കേരളത്തിലെ ഒരുപാട് മുസ്‌ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നു.

ജ്യേഷ്ഠൻ മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടർന്ന് 2009 ഓഗസ്റ്റ് മാസത്തിൽ മുസ്ലീം ലീഗ് സംസ്ഥാനപ്രസിഡന്റായി ചുമതലയേറ്റ തങ്ങൾ, ആമാശയ അർബുദം ബാധിച്ച് 2022 മാർച്ച് 6-ന് അങ്കമാലിയിലെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വച്ച് അന്തരിച്ചു. 74 വയസ്സായിരുന്നു അദ്ദേഹത്തിന്.

സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ

കേരളത്തിൽ നിന്നുള്ള ഒരു മുസ്ലിം മത നേതാവും രാഷ്ട്രീയ നേതാവുമാണ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ. നിലവിൽ മുസ്ലീം ലീഗിൻ്റെ സംസ്ഥാന അദ്ധ്യക്ഷൻ ആണ്.

സയ്യിദ് ബഷീറലി അലി ശിഹാബ് തങ്ങൾ

മർഹൂം സയ്യിദ് മുൂഹമ്മദ് അലി ശിഹാബ് തങ്ങളുടെ മൂത്ത മകനാണ്.

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

മർഹൂം സയ്യിദ് മുൂഹമ്മദ് അലി ശിഹാബ് തങ്ങളുടെ മകനാണ്.

റഷീദലി ശിഹാബ് തങ്ങൾ

മുൻ കേരള വഖഫ് ബോർഡ്‌ ചെയർമാൻ,സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ മകനാണ്.