"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
No edit summary
43240 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 100: വരി 100:
പ്രമാണം:43240 sH13.jpeg
പ്രമാണം:43240 sH13.jpeg
പ്രമാണം:43240 SH14.jpeg
പ്രമാണം:43240 SH14.jpeg
</gallery>
</gallery><big>'''റിപ്പബ്ലിക് ദിനാഘോഷം'''</big>
 
  നമ്മുടെ രാജ്യത്തിന്റെ 75-ാം  റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
 
ബഹുമാനപ്പെട്ട പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ പതാക ഉയർത്തി ദിനാചരണത്തിന് തുടക്കം കുറിച്ചു.തുടർന്ന് കുട്ടികൾ മാർച്ച്‌ പാസ്ററ് ചെയ്തു വന്നു പതാകയെ അഭിവാദ്യം ചെയ്തു.  മധുര വിതരണത്തിന് ശേഷം ടീച്ചർ ഈ ദിവസത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് വിവരിച്ചു നൽകി.
 
   എസ്. എം. സി അംഗം ശ്രീമതി. സാജിന , സീനിയർ അസിസ്റ്റന്റ്  ശ്രീമതി. സുഗന്ധി ടീച്ചർ, സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ശ്രീമതി. ഹംന    ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി ജ്യോതി ടീച്ചർ  ഭരണഘടനയുടെ ആമുഖം കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.
 
തുടർന്ന് കുട്ടികളുടെയും  അധ്യാപക പരീശിലന വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളോടെ ദിനാചരണം ഭംഗിയായിആഘോഷിച്ചു.
 
 
'''<big>രക്തസാക്ഷിത്വ ദിനാചരണം</big>'''
 
എന്റെ ജീവിതം എന്റെ സന്ദേശം എന്ന മഹത് വചനം സാക്ഷാത്കരിച്ച നമ്മുടെ ആരാധ്യനായ രാഷ്ട്ര പിതാവിന്റെ രക്തസാക്ഷിത്വ വാർഷികം ജനുവരി 30ന് ആചരിച്ചു.
 
ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മരണ, പുഷ്പാർച്ചന, സംഗീതാർച്ചന,സർവമത പ്രാർത്ഥന എന്നിവയും.
 
11 മണിക്ക് മൗന പ്രാർത്ഥനയോടെയും പ്രതിജ്ഞ ചൊല്ലിയും കുട്ടികൾ ബാപ്പുജിയോടുളള ആദരവർപ്പിച്ചു.