"എസ് വി എച്ച് എസ് പാണ്ടനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വൃക്ഷത്തൈ വിതരണം |
Added Images |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}{{Yearframe/Header}} '''<u><big>പ്ലാറ്റിനം ജുബിലി</big></u>''' | ||
== | === സ്വാമി വിവേകാനന്ദ ഹൈയർ സെക്കന്ററി സ്ക്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന 75-)o വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം 2022 മാർച്ച് മാസം 10 -)o തീയതി വിപുലമായ പരിപാടികളോടെ സമാരംഭം കുറിച്ചു. === | ||
സ്വാമി വിവേകാനന്ദ ഹൈയർ സെക്കന്ററി സ്ക്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന 75-)o വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം 2022 മാർച്ച് മാസം 10 -)o തീയതി വിപുലമായ പരിപാടികളോടെ സമാരംഭം കുറിച്ചു. | |||
== ബഹുമാനപ്പെട്ട ഫിഷറീസ് & സാംസ്കാരിക വകുപ്പുമന്ത്രി ശ്രീമാൻ സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി ശ്രീമാൻ വി.ശിവൻകുട്ടി അവർകൾ ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു. സ്കൂൾ അങ്കണത്തിൽ സ്ഥാപിതമായ സ്വാമി വിവേകാനന്ദന്റെയും , ഗാന്ധിജിയുടെയും പ്രതിമകൾ യഥാക്രമം തിരുവല്ല ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമിജി നിർവിണ്ണാനന്ദ അവർകളും, ശ്രീമാൻ കൊടിക്കുന്നിൽ സുരേഷ് എം.പിയും നിർവ്വഹിച്ചു. തുടർന്ന് ജൂഡോ , കലാക്ഷേത്ര ഇവയുടെ ഉദ്ഘാടനവും നിർവ്വഹിക്കപ്പെട്ട ചടങ്ങിൽ സാമൂഹിക, സാംസ്കാരിക വിഭാഗങ്ങളിൽ നിന്നായി നിരവധി പ്രമുഖർ പങ്കെടുത്തു. == | |||
തുടർന്നു നടന്ന കലാസന്ധ്യയിൽ ജയരാജ് വാര്യർ അവതരിപ്പിച്ച കാരിക്കേച്ചർ ഷോയും , നൃത്തസന്ധ്യയും അരങ്ങേറി. നിലവിലെ കുട്ടികളും , രക്ഷിതാക്കളും പൂർച്ച വിദ്യാർത്ഥികളും നല്ലവരായ നാട്ടുകാരും ഉൾപെടെ ആയിരങ്ങൾ പങ്കെടുത്ത പരിപാടി വൻ വിജയമായിരുന്നു. | തുടർന്നു നടന്ന കലാസന്ധ്യയിൽ ജയരാജ് വാര്യർ അവതരിപ്പിച്ച കാരിക്കേച്ചർ ഷോയും , നൃത്തസന്ധ്യയും അരങ്ങേറി. നിലവിലെ കുട്ടികളും , രക്ഷിതാക്കളും പൂർച്ച വിദ്യാർത്ഥികളും നല്ലവരായ നാട്ടുകാരും ഉൾപെടെ ആയിരങ്ങൾ പങ്കെടുത്ത പരിപാടി വൻ വിജയമായിരുന്നു. | ||
| വരി 37: | വരി 35: | ||
'''<big><u>വായനാദിനാഘോഷം</u></big>''' | '''<big><u>വായനാദിനാഘോഷം</u></big>''' | ||
[[പ്രമാണം:വായനാദിനാഘോഷം.jpg|നടുവിൽ|ലഘുചിത്രം|'''വായനാദിനാഘോഷം''']]'''<u>അധ്യയനവർഷം 2023-24</u>''' | [[പ്രമാണം:വായനാദിനാഘോഷം.jpg|നടുവിൽ|ലഘുചിത്രം|'''വായനാദിനാഘോഷം''']]'''<u>അധ്യയനവർഷം 2023-24</u>''' | ||
[[പ്രമാണം: | |||
=== വൃക്ഷത്തൈ വിതരണം === | |||
[[പ്രമാണം:സ്കൂൾ നഴ്സറി യോജന 1000 തൈകൾ വിതരണം .jpg|നടുവിൽ|ലഘുചിത്രം]] | |||
'''സ്കൂൾ നഴ്സറി യോജന 1000 തൈകൾ വിതരണം''' | |||
== സ്കൂൾ നഴ്സറി യോജന 1000 തൈകൾ വിതരണം ചെയ്തു. == | |||
'''അരങ്ങേറ്റ രാവ് 2023''' | |||
[[പ്രമാണം:അരങ്ങേറ്റ രാവ് 2023.jpg|നടുവിൽ|ലഘുചിത്രം|അരങ്ങേറ്റ രാവ് 2023]] | |||
[[പ്രമാണം:അരങ്ങേറ്റ രാവ് .jpg|ലഘുചിത്രം|അരങ്ങേറ്റ രാവ് ]] | |||
'''<u>ചെങ്ങന്നൂർ ഉപജില്ലാ കലോത്സവത്തിൽ സംസ്കൃതം ഓവറോൾ</u>''' | |||
[[പ്രമാണം:ചെങ്ങന്നൂർ ഉപജില്ലാ കലോത്സവത്തിൽ സംസ്കൃതം ഓവറോൾ .jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
== '''SPC CAMP''' == | |||
<gallery> | |||
പ്രമാണം:36040 spccamp-2.jpg | |||
പ്രമാണം:36040 spccamp-1.jpg | |||
</gallery> | |||