"എം.ആർ.എസ്.ആലുവ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''എം.ആർ.എസ്.ആലുവ/ആർട്‌സ് ക്ലബ്ബ്''' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
                               '''എം.ആർ.എസ്.ആലുവ/ആർട്‌സ് ക്ലബ്ബ്''
                               '''എം.ആർ.എസ്.ആലുവ/ആർട്‌സ് ക്ലബ്ബ്''
ആലുവയിലെ വിവിധ സ്കൂളുകളിൽ വെച്ച് നടന്ന 2023 24 അധ്യയനവർഷത്തെ ആലുവ ഉപജില്ല സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥികൾ വിവിധ സമാനങ്ങൾ നേടി . ഹയർ സെക്കൻഡറി വിഭാഗം  മോണോ ആക്ട് മത്സരത്തിൽ   സജയ്സുരേഷ് ഒന്നാം സ്ഥാനവും എ   ഗ്രേഡും,
ഹയർസെക്കൻഡറി വിഭാഗം ലളിതഗാനത്തിൽ  പ്ലസ് വൺ വിദ്യാർഥി സൂര്യദേ ദേവ് രണ്ടാം  സ്ഥാനവും എ ഗ്രേഡും,  കരസ്ഥമാക്കി. ഇംഗ്ലീഷ് സ്കിറ്റ് യു പി വിഭാഗം മൂന്നാം സ്ഥാനവും  ഇംഗ്ലീഷ് സ്കിറ്റ് എച്ച്എസ്എസ് വിഭാഗം നാലാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗം ദേശഭക്തിഗാനം മത്സരത്തിൽ നാലാം സ്ഥാനവും എ ഗ്രേഡുംകരസ്ഥമാക്കി.  കന്നഡ പദ്യം  യുപി വിഭാഗത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി  ധന ധനവർഷം എ ഗ്രേഡ്, ഹൈസ്കൂൾ വി ഹൈസ്കൂൾ വിഭാഗത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ദയാൽ തോമസ് എ  ഗ്രേഡുംനേടി
കന്നഡ പദ്യം  യുപി വിഭാഗത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി  ധനവർഷം എ ഗ്രേഡ്,  ഹൈസ്കൂൾ  വിഭാഗത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ദയാൽ തോമസ് എ ഗ്രേഡ് നേടി
. ആറാം ക്ലാസ് വിദ്യാർത്ഥി അലൻ രതീഷ് യുപിവിഭാഗംമാപ്പിളപ്പാട്ട്,  മലയാളം പദ്യം ചൊല്ലൽ . എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടി

12:08, 12 ജനുവരി 2024-നു നിലവിലുള്ള രൂപം

                              'എം.ആർ.എസ്.ആലുവ/ആർട്‌സ് ക്ലബ്ബ്