"ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{ഇൻഫോബോക്സ് അപൂർണ്ണം}}
{{വൃത്തിയാക്കേണ്ടവ}}
{{prettyurl|GOVT GIRLS H S S , N PARAVUR}}
{{prettyurl|GOVT GIRLS H S S , N PARAVUR}}
  {{PHSSchoolFrame/Header}}
  {{PHSSchoolFrame/Header}}


[[പ്രമാണം:GOVT.GIRLS H S S N PARAVUR.jpg|thumb|GGHSS N PARAVUR]]
{{Infobox School
{{Infobox School


വരി 201: വരി 198:


==<font color="#0066FF"><strong>വഴികാട്ടി</strong></font>==
==<font color="#0066FF"><strong>വഴികാട്ടി</strong></font>==
{{#multimaps:10.147236,76.2236640|width=800px|zoom=18}}
{{Slippymap|lat=10.147236|lon=76.2236640|width=800px|zoom=18|width=full|height=400|marker=yes}}
* ആലുവ ഭാഗത്തു നിന്നും KSRTC ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചു കടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.
* ആലുവ ഭാഗത്തു നിന്നും KSRTC ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചു കടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.



18:53, 12 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ
വിലാസം
നോർത്ത് പറവൂർ

നോർത്ത് പറവൂർ പി.ഒ പി.ഒ.
,
683513
,
എറണാകുളം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0484 2442607
ഇമെയിൽgghssnpr@gmail.com
കോഡുകൾ
സ്കൂൾ കോഡ്25069 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല പറവൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ195
ആകെ വിദ്യാർത്ഥികൾ195
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലാലി സി എൽ
പ്രധാന അദ്ധ്യാപികവി ആ‍ർ ലൗലി
പി.ടി.എ. പ്രസിഡണ്ട്ഡയന്യൂസ് തോമസ്
അവസാനം തിരുത്തിയത്
12-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ നോർത്ത് പറവൂർ - നോർത്ത് പറവൂർ പട്ടണത്തിൽ,ഒരു പട്ടണത്തിന്റെ എല്ലാവിധ തിരക്കുകൾക്കും നടുവിലും,പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ, പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം.

 എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ ഒരേയൊരു ബാലികാ വിദ്യാലയമാണ് ഇത്. 
 വിദ്യാവിലാസിനി എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ 1925ൽ പ്രൈമറി തലത്തിൽ ആരംഭിച്ച ഈ വിദ്യാലയം, പിന്നീട് 1962ൽ ഹൈസ്കൂളായും തുടർന്ന് 1998ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു.ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. കൂടുതൽ വായിക്കുക

ചരിത്രം

    ന്നത്തെ ഗവണ്മെന്റ് ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിന്റെ ചരിത്രം നൂറോളം കൊല്ലങ്ങൾക്ക് മുൻപ് തുടങ്ങി. പറവൂരിൽ  പെൺകുട്ടികൾക്ക് പഠിയ്ക്കാനായി ജനങ്ങൾ മുൻകൈ എടുത്ത് ഗവൺമെന്റ് സഹായത്തോടെ പൊട്ടൻ തെരുവിന് (KMKJn) അടുത്ത് ഒരു വാടകവീട്ടിൽ ഒരു ബാലികാപാഠശാല തുടങ്ങി. 1925ൽ അത് പറയത്ത് ഗോവിന്ദമേനോൻ കൊടുത്ത സ്ഥലത്തെ (ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത്) പുതിയ കെട്ടിടത്തിലേയ്ക് മാറി. യു പി സ്കൂളായിട്ടായിരുന്നു തുടക്കം. വിദ്യാവിലാസിനി  എലിമെൻററി സ്കൂൾ എന്നായിരുന്നു പേര്. പിന്നെ 1956ൽ കേരളം രൂപീകരിച്ചതോടെ 6,7,8 ക്ലാസ്സുകൾ അപ്പർ പ്രൈമറി വിഭാഗം ആയി.അങ്ങനെ വിദ്യാവിലാസിനി അപ്പർ പ്രൈമറി സ്കൂൾ. എന്നാൽ തുടർപഠനത്തിനായി പെൺകുട്ടികൾക്ക് പറവൂർ ഗവണ്മെന്റ് ഹൈസ്കൂളിൽ (ഇന്നത്തെ ബോയ്സ് ഹൈസ്കൂൾ) പോകേണ്ടി വന്നു.
    1957-59കാലത്ത് കേരളത്തിൽ അതുവരെ ഉണ്ടായിരുന്ന 11വർഷവിദ്യാഭ്യാസം മാറ്റി 10വർഷമാക്കി. രണ്ടു ബാച്ചുകളെ ഒന്നിച്ചു ചേർത്തു. 1960മുതൽ 8ാം ക്ലാസ്സ്   ഹൈസ്കൂളിൽ ഉൾപ്പെടുത്തി.  1962ൽ പറവൂർ ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും  (ഇന്നത്തെ ബോയ്സ് ഹൈസ്കൂൾ)പെൺകുട്ടികളെ മാറ്റി,പെൺകുട്ടികൾക്ക് മാത്രമായി പറവൂർ ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ  സ്ഥാപിതമായി. കുറച്ച് കാലം രണ്ടു സ്കൂളുകളും ഒരേ സ്ഥലത്തെ കെട്ടിടങ്ങളിൽ,എന്നാൽ വേറെ-വേറെ പ്രധാനാധ്യാപകരുടെ കീഴിൽ പ്രവർത്തിച്ചു. 1969-70 വിദ്യാലയ വർഷം വിദ്യാവിലാസിനി എലിമെൻററി സ്കൂൾ കോമ്പൗണ്ടിൽ, പുതിയ കെട്ടിടത്തിൽ, ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1974ൽ അപ്പർ പ്രൈമറി ,ഹൈസ്കൂൾ വിഭാഗങ്ങൾ ഒന്നിച്ചു ചേർത്ത്  ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ നോ‍‍ർത്ത് പറവൂർ എന്ന പേരിൽ അറിയപ്പെടാൻ ആരംഭിച്ചു. 1998ൽ ഹയർ സെക്കൻഡറി ആരംഭിച്ചു.ഇന്ന് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി നോ‍‍ർത്ത് പറവൂർ,പെൺകുട്ടികൾക്കായുളള പറവൂരിലെ ഏക വിദ്യാലയമായി നിലകൊള്ളുന്നു.

നേട്ടങ്ങൾ

സമൂഹത്തിൽ, ജീവിതത്തിന്റെ പലതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപക വിദ്യാ‍ർത്ഥിനി സമൂഹമാണ് ഈ സ്ക്കൂളിന്റെ ഏറ്റവും വലിയ നേട്ടം.

അക്കാദമികം

1962ൽ ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ അരംഭിച്ച വർഷം മുതൽ ഇവിടുത്തെ പെൺകുട്ടികൾ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചു വരുന്നു.

 1973ൽ 6 ാം റാങ്ക് നേടിക്കൊണ്ട് ഉഷ പി എന്ന് വിദ്യാർത്ഥിനി തുടങ്ങി വച്ച വിജയഗാഥ,1975ൽ സീത വി എൻ 3 ാം റാങ്ക്, 1978ൽ ശ്രീലത ആർ 6 ാം റാങ്ക്, 1979ൽ മിനി ജോർജ്ജ് 8 ാം റാങ്ക്, 1983ൽ സിന്ധു സി 14 ാംറാങ്ക് എന്നിങ്ങനെ തുടർന്ന് പോന്നു. 

റാങ്ക് സമ്പ്രദായം മാറി ഗ്രേഡിംഗ് സമ്പ്രദായം ആയപ്പോഴും ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ നിരവധി A+കളും FULL A+ കളുമായി മികച്ച വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നു.

അനക്കാദമികം

  പാഠ്യേതര വിഷയങ്ങളിലും ഇവിടുത്തെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തി വരുന്നു.പല വർഷങ്ങളിലും ഇവിടുത്തെ പെൺകുട്ടികൾ സംസ്ഥാന തല ഹോക്കീ ടീമിൽ അംഗങ്ങളായിട്ടുണ്ട്.

കൂടാതെ സംഗീതം, ചിത്രകല, സാഹിത്യം എന്നീ മേഖലകളിലും ഈ സ്ക്കൂളിലെ വിദ്യാർത്ഥിനികൾ മികവ് തെളിയിച്ചു കൊണ്ടിരിക്കുന്നു.

കേരളപ്പിറവി ദിനത്തിൽ വിദ്യാലയം വീണ്ടും കുട്ടികളെ വരവേല്ക്കാൻ അണിഞ്ഞൊരുങ്ങി.

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് സൂസജ്ജമായ കമ്പ്യൂട്ടർ ലാബ് പതിനായിരത്തിൽ കൂടുതൽ പുസ്തകങ്ങളുള്ള ലൈബ്രറി ആധുനിക നിലവാരത്തിലുള്ള സയൻസ് ലാബ് വിശാലമായ കളിസ്ഥലം മലയാളം, ഇംഗ്ലീഷ്,സംസ്ക്യതം,അറബി എന്നീ ഭാഷകൾ കൈകാര്യം ചെയ്യുന്നു

യാത്രാസൗകര്യം

സ്ക്കൂളിലെ വിദ്യാ‍ത്ഥിനികൾക്കായി,സ്ക്കൂൾ ബസ്സ് യാത്രാസൗകര്യം ഉണ്ട്.സ്ക്കൂൾ ബസ്സ് പോകാത്ത് റൂട്ടിൽ നിന്നും വരുന്നവരായ കുട്ടികൾക്ക് സൈക്കിൾ സൗകര്യം നല്കാൻ ശ്രദ്ധിക്കാറുണ്ട്.

പൊതുവാഹനങ്ങളിൽ വരാൻ താല്പര്യപ്പെടുന്നവർക്ക് ഗവ. ഗേൾസ് എച്ച് എസ് സ്ക്കുളിലേക്ക് പറവൂർ ടൗണിന്റെ എല്ലാ ഭാഗത്തുനിന്നും എത്തിചേരാനുള്ള സൗകര്യം ഉണ്ട്.

* ആലുവ ഭാഗത്തു നിന്നും KSRTC ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചു കടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം. * ആലുവ/അങ്കമാലി ഭാഗത്തു നിന്നും പ്രൈവറ്റ് ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ പ്രൈവറ്റ് ബസ്സ്സ്റ്റാന്റിൽ ഇറങ്ങി, മുനിസിപ്പൽ ജങ്ഷനിലെയ്ക്കുള്ള ഏകദേശം 1Km ദൂരം നടന്നോ, ഓട്ടോറിക്ഷയിലോ വരാം.

അതല്ലായെങ്കിൽ ആ സ്റ്റാന്റിൽ നിന്നുതന്നെ പുറപ്പെടുന്ന, കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്കു പോകുന്ന ബസ്സിൽ മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി അല്പം തെക്കോട്ട് നടന്ന് വിദ്യാവിലാസിനി റോഡിലേയ്ക്ക് തിരിഞ്ഞ് നേരെ സ്കൂളിലെത്തിച്ചേരാം.
അല്ലാത്ത പക്ഷം എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന ബസ്സിൽ  മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചു കടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.

* വൈപ്പിൻ/ എറണാകുളം ഭാഗത്തു നിന്ന് വരുന്നവർക്ക് KMK ജങ്ഷനിൽ ബസ്സിറങ്ങി വടക്കോട്ട് നടന്നാൽ സ്കൂളിലെത്തിച്ചേരാം. * കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന് വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യ വേദി'-'ശ്രീമതി ബിനാഷ ബാബു പി '(Co-Ordinator)
  • JUNIOR RED CROSS- Smt JACKULIN J CORREYA (Co-Ordinator)
  • OUR RESPONCIBILITY TO CHILDREN(ORC)'- Smt JACKULIN J CORREYA (Co-Ordinator)
  • 'CUSTOMS CADET CORPS'- Smt ANITHA V V(Co-Ordinator)
  • STUDENTS' PROTECTING GROUP- SUNITHA LEONS K"("Co-Ordinator")
  • STUDENTS' COUNCELLING- Smt SEENA P V(Councellor)
  • IT CLUB - 'Smt ANITHA V V( In charge')
  • SCIENCE CLUB- Sri SURESH C S( In charge)
  • AGRICULTURAL CLUB- Smt SEENA P V( In charge)
  • HEALTH CLUB & SPORTS-Smt NIRMALA( In charge)
  • SANSKRIT CLUB- Smt SMISHA V.D.( In charge)

  • [[ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ
  • ASAP- Sri. GOODSON C J (Co-Ordinator)
  • NSS- Smt. SINY ANTONY (Co-Ordinator)
  • Souhrida- Smt. BINDHU KRISHNAN (Co-Ordinator)
  • Career Guide - Smt. SHARA K A (Co-Ordinator)

ചെരിച്ചുള്ള എഴുത്ത്

മുൻ സാരഥികൾ

എങ്ങുമെങ്ങും നിറയും വെളിച്ചമേ.......


മുൻപ്രധാനാദ്ധ്യാപകർ

ശ്രീമതി കെ കല്യാണിക്കുട്ടിയമ്മ
ശ്രീമതി പി ശാരദാമ്മ
ശ്രീമതി കെ ആനന്ദവല്ലിയമ്മ
ശ്രീമതി സാറാമ്മ കെ സാമുവൽ
ശ്രീമതി ബി രാധാമണി
ശ്രീമതി എം എം മാർത്ത
ശ്രീ സാനു
ശ്രീമതി പി രാജമണി
ശ്രീമതി ജയധര
ശ്രീമതി റേസ്ലിൻ പിൻഹീറോ
ശ്രീമതി ഇന്ദിരാദേവി
ശ്രീമതി ശ്രീകുമാരി
ശ്രീമതി സുഹറാബീവി
ശ്രീമതി എൻ പത്മിനി
ശ്രീമതി ആനി കെ ജോസ്
ശ്രീമതി ഐഷ
ശ്രീ എൻ കെ പീതാംബരൻ
ശ്രീ എൻ എ സലീം
ശ്രീമതി ഗീതാകുമാരി
ശ്രീമതി സാഹിദ വി എ
ശ്രീ കെ കെ വേണുഗോപാൽ
ശ്രീ കെ ജി ജോർജ്ജ് ബാസ്റ്റിൻ
ശ്രീ വി കെ ബാബു

മുൻ സാരഥികൾ

Former Principals:
Smt.T V UMAYAMMA, SriP A RAVI,Sri ASOKAKUMAR V K,Smt.BHUVANESWARY S, Smt.USHA P S,  Smt.JAGADEESWARI P R ,smt.laly c .l  

Principal ( present): Smt. sucy raj

വഴികാട്ടി

Map
  • ആലുവ ഭാഗത്തു നിന്നും KSRTC ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചു കടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.
  • ആലുവ/അങ്കമാലി ഭാഗത്തു നിന്നും പ്രൈവറ്റ് ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ പ്രൈവറ്റ് ബസ്സ്സ്റ്റാന്റിൽ ഇറങ്ങി, മുനിസിപ്പൽ ജങ്ഷനിലെയ്ക്കുള്ള ഏകദേശം 1Km ദൂരം നടന്നോ, ഓട്ടോറിക്ഷയിലോ വരാം.
അതല്ലായെങ്കിൽ ആ സ്റ്റാന്റിൽ നിന്നുതന്നെ പുറപ്പെടുന്ന, കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്കു പോകുന്ന ബസ്സിൽ മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി അല്പം തെക്കോട്ട് നടന്ന് വിദ്യാവിലാസിനി റോഡിലേയ്ക്ക് തിരിഞ്ഞ് നേരെ സ്കൂളിലെത്തിച്ചേരാം.
അല്ലാത്ത പക്ഷം എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന ബസ്സിൽ  മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചു കടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം
  • വൈപ്പിൻ/ എറണാകുളം ഭാഗത്തു നിന്ന് വരുന്നവർക്ക് KMK ജങ്ഷനിൽ ബസ്സിറങ്ങി വടക്കോട്ട് നടന്നാൽ സ്കൂളിലെത്തിച്ചേരാം.
  • കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന് വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.