"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 65: | വരി 65: | ||
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്താനായി ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ജൂലൈ 21-ന് ആചരിച്ചു. ചാന്ദ്രപര്യവേഷകരുടെ വേഷത്തിൽ കുട്ടികൾ അവതരിപ്പിച്ച ലഘുനാടകം, ചാന്ദ്ര ദിന പാട്ട്, ചാന്ദ്രപേടകങ്ങളുടെ മോഡലുകൾ, റോക്കറ്റ് വിക്ഷേപണം, ചാന്ദ്രദിന ക്വിസ് എന്നീ പരിപാടികൾ ചാന്ദ്രദിനാചരണത്തെ വ്യത്യസ്തമാക്കി. | കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്താനായി ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ജൂലൈ 21-ന് ആചരിച്ചു. ചാന്ദ്രപര്യവേഷകരുടെ വേഷത്തിൽ കുട്ടികൾ അവതരിപ്പിച്ച ലഘുനാടകം, ചാന്ദ്ര ദിന പാട്ട്, ചാന്ദ്രപേടകങ്ങളുടെ മോഡലുകൾ, റോക്കറ്റ് വിക്ഷേപണം, ചാന്ദ്രദിന ക്വിസ് എന്നീ പരിപാടികൾ ചാന്ദ്രദിനാചരണത്തെ വ്യത്യസ്തമാക്കി. | ||
<gallery> | |||
പ്രമാണം:43240 CD1.jpg | |||
പ്രമാണം:43230 CD2.jpg | |||
പ്രമാണം:43240 CD3.jpg | |||
പ്രമാണം:43240 CD4.jpeg | |||
പ്രമാണം:43240 CD5.jpeg | |||
പ്രമാണം:43240 CD6.jpeg | |||
</gallery>'''<big>സിറ്റി റൈഡ്</big>''' | |||
കേരളാ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാംപതിപ്പിന്റെ ഭാഗമായുള്ള കെ.എസ്.ആർ.ടി.സി. ഡബിൾഡക്കർ സിറ്റി റൈഡ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ ഉദ്ഘാടനറൈഡിലെ ഭാഗമായി മാറി. | |||
<gallery> | |||
പ്രമാണം:43240 Cityride1.jpg | |||
പ്രമാണം:43240 cityride2.jpg | |||
പ്രമാണം:43240 cityride.jpeg | |||
</gallery>'''<big>സുരീലീ ഉത്സവ്</big>''' | |||
വിശ്വ ഹിന്ദി ദിവസിനോടനുബന്ധിച്ച് നടത്തിയ സുരീലീ ഉത്സവ് ജനുവരി 10 നു ബഹുമാനപ്പെട്ട എച്ച്. എം ശ്രീമതി സരിത ടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. സുഗന്ധി ടീച്ചർ, ശ്രീമതി. ജ്യോതി ടീച്ചർ, എസ്. ആർ. ജി കൺവീനർ ശ്രീമതി. നിഷ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. രമ്യ ടീച്ചർ, ലൈബ്രറി കൺവീനർ ശ്രീ. മുജീബ് റഹ്മാൻ എന്നിവർ സുരീലീ ഉത്സവിന് ആശംസകൾ അറിയിച്ചു. ഹിന്ദി പുസ്തക പ്രദർശനം സംഘടിപ്പിച്ചിരുന്നു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 5c യിലെ ദിയാ ഫാത്തിമയുടെ നന്ദിയോട് കൂടി പരിപാടി അവസാനിച്ചു. | |||
<gallery> | |||
പ്രമാണം:43240 SH.jpeg | |||
പ്രമാണം:43240 SH1.jpeg | |||
പ്രമാണം:43240 SH2.jpeg | |||
പ്രമാണം:43240 SH3.jpeg | |||
പ്രമാണം:43240 SH4.jpeg | |||
പ്രമാണം:43240 SH7.jpeg | |||
പ്രമാണം:43240 SH8.jpeg | |||
പ്രമാണം:43240 SH10.jpeg | |||
പ്രമാണം:43240 SH11.jpeg | |||
പ്രമാണം:43240 SH12.jpeg | |||
പ്രമാണം:43240 sH13.jpeg | |||
പ്രമാണം:43240 SH14.jpeg | |||
</gallery><big>'''റിപ്പബ്ലിക് ദിനാഘോഷം'''</big> | |||
നമ്മുടെ രാജ്യത്തിന്റെ 75-ാം റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. | |||
ബഹുമാനപ്പെട്ട പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ പതാക ഉയർത്തി ദിനാചരണത്തിന് തുടക്കം കുറിച്ചു.തുടർന്ന് കുട്ടികൾ മാർച്ച് പാസ്ററ് ചെയ്തു വന്നു പതാകയെ അഭിവാദ്യം ചെയ്തു. മധുര വിതരണത്തിന് ശേഷം ടീച്ചർ ഈ ദിവസത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് വിവരിച്ചു നൽകി. | |||
എസ്. എം. സി അംഗം ശ്രീമതി. സാജിന , സീനിയർ അസിസ്റ്റന്റ് ശ്രീമതി. സുഗന്ധി ടീച്ചർ, സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ശ്രീമതി. ഹംന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി ജ്യോതി ടീച്ചർ ഭരണഘടനയുടെ ആമുഖം കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. | |||
തുടർന്ന് കുട്ടികളുടെയും അധ്യാപക പരീശിലന വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളോടെ ദിനാചരണം ഭംഗിയായിആഘോഷിച്ചു. | |||
'''<big>രക്തസാക്ഷിത്വ ദിനാചരണം</big>''' | |||
എന്റെ ജീവിതം എന്റെ സന്ദേശം എന്ന മഹത് വചനം സാക്ഷാത്കരിച്ച നമ്മുടെ ആരാധ്യനായ രാഷ്ട്ര പിതാവിന്റെ രക്തസാക്ഷിത്വ വാർഷികം ജനുവരി 30ന് ആചരിച്ചു. | |||
ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മരണ, പുഷ്പാർച്ചന, സംഗീതാർച്ചന,സർവമത പ്രാർത്ഥന എന്നിവയും. | |||
11 മണിക്ക് മൗന പ്രാർത്ഥനയോടെയും പ്രതിജ്ഞ ചൊല്ലിയും കുട്ടികൾ ബാപ്പുജിയോടുളള ആദരവർപ്പിച്ചു. | |||