"ജി.വി.എച്ച്.എസ്.എസ് നെടുങ്കണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
'''നെടുങ്കണ്ടം പ്രദേശത്തെ സാധാരണക്കാരായ കുടിയേറ്റക്കർഷകരുടെ കുട്ടികൾക്ക്' ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി മുമ്പ് യാതൊരു | '''നെടുങ്കണ്ടം പ്രദേശത്തെ സാധാരണക്കാരായ കുടിയേറ്റക്കർഷകരുടെ കുട്ടികൾക്ക്' ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി മുമ്പ് യാതൊരു മാർഗവും''' ഉണ്ടായിരുന്നില്ല.ഇതിനൊരുപരിഹാരമായാണു സർക്കാർ ഈ സ്ക്കൂൾ തുടങ്ങിയത്. | ||
ഉണ്ടായിരുന്നില്ല.ഇതിനൊരുപരിഹാരമായാണു | 1974-ൽ ആണ് ഈസ്കൂൾപ്രവർത്തനം ആരംഭിച്ചത്. | ||
1974-ൽ ആണ് ഈസ്കൂൾപ്രവർത്തനം | |||
1991-ൽ ഇത് വി.എച്ച്.എസ്.എസ് ആയി ഉയര്ത്തി | 1991-ൽ ഇത് വി.എച്ച്.എസ്.എസ് ആയി ഉയര്ത്തി | ||
വരി 81: | വരി 80: | ||
#സയൻസ് ലാബ് | #സയൻസ് ലാബ് | ||
#സീ ഡീ ലൈബ്രറീ | #സീ ഡീ ലൈബ്രറീ | ||
# | #കളിസ്ഥലം | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 101: | വരി 100: | ||
*3.എം.ഏ. വാസുക്കുട്ടി | *3.എം.ഏ. വാസുക്കുട്ടി | ||
*4.വി.എം. പീറ്റര് | *4.വി.എം. പീറ്റര് | ||
5 | 5 പി. കെ കൃഷ്ണദാസ് | ||
6 | |||
6 ഓ.കെ അശോകൻ | |||
7പി. കെ തുളസീധരൻ | |||
8കെ . ആർ. ഉണ്ണികൃഷ്ണൻ നായർ | |||
9 പി. ആർ. രമാദേവി | |||
10 ഹേമ പി അനിൽ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#പി.കെ. ഷാജി. തഹസീല്ദാര്.ഉടുമ്പഞ്ചോല | #പി.കെ. ഷാജി. തഹസീല്ദാര്.ഉടുമ്പഞ്ചോല | ||
# | #മാത്യു ഡി | ||
#ജെയ്മസ് കൂടപ്പാട്ട് | #ജെയ്മസ് കൂടപ്പാട്ട് | ||
4. ഏ വി ഗോപി | |||
5. കേ. റ്റി ചാക്കോ | |||
6.മൻമദൻ മട്ടക്കര | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.830489776544256|lon= 77.15899242717646|zoom=16|width=800|height=400|marker=yes}} | ||
സ്കൂളിൽ എത്തിച്ചേരുന്നതിനു കട്ടപ്പനയിൽനിന്നും പുളിയന്മല വഴി നെടുംകണ്ടം.24 കി.മി ദൂരം.എർണാകുളത്തുനിന്നും അടീമ്മാലീ വഴിയും വരാം | സ്കൂളിൽ എത്തിച്ചേരുന്നതിനു കട്ടപ്പനയിൽനിന്നും പുളിയന്മല വഴി നെടുംകണ്ടം.24 കി.മി ദൂരം.എർണാകുളത്തുനിന്നും അടീമ്മാലീ വഴിയും വരാം | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്.എസ് നെടുങ്കണ്ടം | |
---|---|
വിലാസം | |
നെടുങ്കണ്ടം നെടുങ്കണ്ടം പി.ഒ. , ഇടുക്കി ജില്ല 685553 , ഇടുക്കി ജില്ല | |
സ്ഥാപിതം | 2014 |
വിവരങ്ങൾ | |
ഫോൺ | 04868 232577 |
ഇമെയിൽ | ghssndkm1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30040 (സമേതം) |
എച്ച് എസ് എസ് കോഡ് | 6075 |
യുഡൈസ് കോഡ് | 32090500406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | നെടുങ്കണ്ടം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | നെടുങ്കണ്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | നെടുങ്കണ്ടം പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 230 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജ്യോതിഭായി കെ എൻ |
പി.ടി.എ. പ്രസിഡണ്ട് | റെജി ആശാരികണ്ടം |
എം.പി.ടി.എ. പ്രസിഡണ്ട് | വിജി അപ്പുക്കുട്ടൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടുക്കി ജില്ലയിൽ സഹ്യപർവതത്തിന്റെ മടിത്തട്ടിലുള്ള നെടുങ്കണ്ടം ഗ്രാമത്തിൽ സ്തിതി ചെയ്യുന്ന ഈ വിദ്യാലയം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ സർക്കാർ വിദ്യാലയങ്ങളിലൊന്നാണ്
ചരിത്രം
നെടുങ്കണ്ടം പ്രദേശത്തെ സാധാരണക്കാരായ കുടിയേറ്റക്കർഷകരുടെ കുട്ടികൾക്ക്' ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി മുമ്പ് യാതൊരു മാർഗവും ഉണ്ടായിരുന്നില്ല.ഇതിനൊരുപരിഹാരമായാണു സർക്കാർ ഈ സ്ക്കൂൾ തുടങ്ങിയത്. 1974-ൽ ആണ് ഈസ്കൂൾപ്രവർത്തനം ആരംഭിച്ചത്. 1991-ൽ ഇത് വി.എച്ച്.എസ്.എസ് ആയി ഉയര്ത്തി
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- സയൻസ് ലാബ്
- സീ ഡീ ലൈബ്രറീ
- കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ്സ്.സ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
പൂർണമായും സർക്കാർ ഉടമസ്തതയിൽ 1974-ൽആണ് സ്കൂൾപ്രവർത്തിക്കുന്നത് പൊതുവിദ്യാഭ്യാസവകുപ്പാണ് നേരിട്ടുള്ളഭരണംനടത്തുന്നത്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- 1.കെ.ജി. വാസുപ്പണിക്കര്
- 2.തോമസ്.ഡി.പുത്തന്പുരയ്കല്
- 3.എം.ഏ. വാസുക്കുട്ടി
- 4.വി.എം. പീറ്റര്
5 പി. കെ കൃഷ്ണദാസ്
6 ഓ.കെ അശോകൻ
7പി. കെ തുളസീധരൻ
8കെ . ആർ. ഉണ്ണികൃഷ്ണൻ നായർ
9 പി. ആർ. രമാദേവി
10 ഹേമ പി അനിൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.കെ. ഷാജി. തഹസീല്ദാര്.ഉടുമ്പഞ്ചോല
- മാത്യു ഡി
- ജെയ്മസ് കൂടപ്പാട്ട്
4. ഏ വി ഗോപി
5. കേ. റ്റി ചാക്കോ
6.മൻമദൻ മട്ടക്കര
വഴികാട്ടി
സ്കൂളിൽ എത്തിച്ചേരുന്നതിനു കട്ടപ്പനയിൽനിന്നും പുളിയന്മല വഴി നെടുംകണ്ടം.24 കി.മി ദൂരം.എർണാകുളത്തുനിന്നും അടീമ്മാലീ വഴിയും വരാം |}
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30040
- 2014ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ