"SSK:Technicaldoc" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
ഇവിടെ നിന്നും ഡ്രൈവർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. https://htspms.keltron.in/docs/newsitems/005Samsung.pdf ലിങ്കിലെ ഇൻഫർമേഷൻ വായിച്ച് ഇൻസ്റ്റളേഷൻ പൂർത്തിയാക്കി റീസ്റ്റാർട്ട് ചെയ്യുക. റീസ്റ്റാർട്ട് ചെയ്തിട്ടും പ്രവർത്തിക്കുന്നില്ലെങ്കിൽ സ്കാനർ കൂടി റീസ്റ്റാർട്ട് ചെയ്യുക. | ഇവിടെ നിന്നും ഡ്രൈവർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. https://htspms.keltron.in/docs/newsitems/005Samsung.pdf ലിങ്കിലെ ഇൻഫർമേഷൻ വായിച്ച് ഇൻസ്റ്റളേഷൻ പൂർത്തിയാക്കി റീസ്റ്റാർട്ട് ചെയ്യുക. റീസ്റ്റാർട്ട് ചെയ്തിട്ടും പ്രവർത്തിക്കുന്നില്ലെങ്കിൽ സ്കാനർ കൂടി റീസ്റ്റാർട്ട് ചെയ്യുക. | ||
അഥവാ ഫയൽ ഈ ലിങ്കിൽ ലഭിക്കുന്നില്ലെങ്കിൽ ടെലിഗ്രാമിൽ ആൽഫഫോർക്ക് ഗ്രൂപ്പിൽ ഇതിന്റെ കോപി സേവ് ചെയ്ത് വെച്ചിട്ടുണ്ട്. Mujeebcpy ആയി ബന്ധപ്പെട്ടാൽ അത് ലഭിക്കും. | അഥവാ ഫയൽ ഈ ലിങ്കിൽ ലഭിക്കുന്നില്ലെങ്കിൽ ടെലിഗ്രാമിൽ ആൽഫഫോർക്ക് ഗ്രൂപ്പിൽ ഇതിന്റെ കോപി സേവ് ചെയ്ത് വെച്ചിട്ടുണ്ട്. Mujeebcpy ആയി ബന്ധപ്പെട്ടാൽ അത് ലഭിക്കും. | ||
URL in Web Archive https://web.archive.org/web/20240104092042/https://kite.kerala.gov.in/KITE/downloads/drivers/samsung_xpress_m2876nd.tar.gz | |||
===Scanner Detection Problem=== | |||
സ്കാനർ പ്രശ്നങ്ങൾ പരിഹരിക്കാൻ saned സർവ്വീസ് restart ചെയ്ത് നോക്കാവുന്നതാണ്. gsca2pdf ൽ ഈ സർവ്വീസ് റീസ്റ്റാർട്ട് ചെയ്തതിനുശേഷം വീണ്ടും ഡിവൈസ് ലിസ്റ്റ് റീഫ്രഷ് ചെയ്യുക | |||
sudo systemctl restart saned.socket | |||
ഇതിനുശേഷം | |||
sudo systemctl status saned.socket | |||
നോക്കുക. | |||
==Networking== | |||
<pre> | |||
[Desktop Entry] | |||
Type=Application | |||
Name=Connect to Server | |||
Comment=Mount Remote Directories | |||
GenericName=Remote Mount Utility | |||
# The following eg. will mount Document directory in desk1 to a local directory in desk3 (create desk1 folder inside a folder named Network in home) | |||
Exec=sh -c "sshfs desk1@192.168.0.132:Documents /home/desk3/Network/desk1 -o cache=no" | |||
Icon=/usr/share/icons/breeze/devices/22/network-wired.svg | |||
Terminal=false | |||
Categories=Internet;Utilities; | |||
</pre> | |||
Home ൽ Server എന്ന ഫോൾഡർ ഉണ്ടാക്കിയ ശേഷം താഴെ കാണുന്ന കമാന്റ് റൺ ചെയ്യുക. | |||
<pre>sshfs kite@192.168.1.200:Documents/Server /home/kite/Server -o cache=no</pre> | |||
==School Kalolsavam Item List 2024== | |||
Link to get Items https://ulsavam.kite.kerala.gov.in/2023/kalolsavam/index.php/publishresult/Public_result/allItems | |||
==rename script== | |||
*https://kalango.schoolkalolsavam.com/rename-script/ | |||
==image embeding in pdf (for caption rachana item)== | |||
ക്യാപ്ഷന് ചേർക്കണ്ട ചിത്രം ഇവിടെ 703-image.pdf ആയി സേവ് ചെയ്തിരിക്കുന്നു. ശേഷം താഴെ കാണുന്ന കമാന്റ് അടിക്കുക. | |||
<pre>pdfjam --paper 'a4paper' --scale 1 --offset '0cm -8cm' 703-image.pdf</pre> | |||
അപ്പോൾ 703-image-pdfjam.pdf എന്ന ഫയൽ ലഭിക്കും. ഇതിന് ശേഷം താഴെ കാണുന്ന കമാന്റ് പ്രവർത്തിപ്പിക്കുക. | |||
<pre>qpdf 115.pdf --overlay --to=1 703-image-pdfjam.pdf -- out.pdf</pre> | |||
[[വർഗ്ഗം:School wiki docs]] | |||