"ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= <nowiki>'''</nowiki>'''''കാർഷീക ക്ലബ്''''' = | = <nowiki>'''</nowiki>'''''കാർഷീക ക്ലബ്''''' = | ||
കാർഷീക ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഈ വര്ഷംജൂലൈ മാസം നിലക്കടല വിത്ത് നടുകയും ഡിസംബർ മാസത്തിൽ വിളവെടുത്തു സ്കൂളിലെ എല്ലാ കുട്ടികൾക്കും പുഴുങ്ങി നൽകുകയും ചെയ്തു<gallery> | കാർഷീക ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഈ വര്ഷംജൂലൈ മാസം നിലക്കടല വിത്ത് നടുകയും ഡിസംബർ മാസത്തിൽ വിളവെടുത്തു സ്കൂളിലെ എല്ലാ കുട്ടികൾക്കും പുഴുങ്ങി നൽകുകയും ചെയ്തു<gallery> | ||
പ്രമാണം:44213 നിലക്കടല വിളവെടുപ്പ് .jpg | പ്രമാണം:44213 നിലക്കടല വിളവെടുപ്പ് .jpg | ||
വരി 8: | വരി 9: | ||
ശുചിത്വ ക്ലബിൽ ഇരുപതിൽ കൂടുതല കുട്ടികൾ അംഗങ്ങൾ ആയിട്ടുണ്ട് എല്ലാ വെള്ളിയാഴ്ചയും സ്കൂളിൽ ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡ്രൈ ഡേ ആയി ആചരിക്കുന്നു <gallery> | ശുചിത്വ ക്ലബിൽ ഇരുപതിൽ കൂടുതല കുട്ടികൾ അംഗങ്ങൾ ആയിട്ടുണ്ട് എല്ലാ വെള്ളിയാഴ്ചയും സ്കൂളിൽ ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡ്രൈ ഡേ ആയി ആചരിക്കുന്നു <gallery> | ||
പ്രമാണം:442123ശുചിത്വക്ലബ് .jpg | പ്രമാണം:442123ശുചിത്വക്ലബ് .jpg | ||
</gallery> | |||
== '''വിദ്യാരംഗം കല സാഹിത്യ വേദി''' == | |||
=== വിദ്യ രംഗം കലാസാഹിത്യവേദി യുടെ പ്രവർത്തനങ്ങളിൽ ധാരാളാംപ്രവർത്തനങ്ങൾ നടന്ന്നു .ഈ വര്ഷം വരക്ഷിതാക്കളുടെ വായനക്കായി അമ്മക്കിളിക്കൂട് എന്ന പേരിലൊരു വായനക്കായുള്ള ഇടം ക്രമീകരിച്ചു === | |||
<big>'''''നല്ല പാഠം ക്ലബ്'''''</big><gallery> | |||
പ്രമാണം:Screenshot 2024 0313 223539.jpg|നല്ലപാഠം A ഗ്രേഡ് | |||
</gallery> | |||
---- | |||
# നല്ലപാഠം ക്ലബ്ബിന്റെ ഭാഗമായി സ്കൂളിലും കുട്ടികളുടെ വീടിലും കരനെല്ല് കൃഷി ചെയ്തു . | |||
# രക്ഷിതാക്കളുടെ വായനക്കായി അമ്മക്കിളികൂടെ എന്ന പേരിൽ ഒരു വായന മൂല ഉണ്ടാക്കി | |||
# മുട്ടയ്ക്കാട് പ്രവർത്തിക്കുന്ന കൃപാതീരം വയോജന മന്ദിരം സന്ദർശിച്ചു .സ്റ്റേഷനറി സാധനങ്ങൾ നൽകി | |||
# സ്കൂളിലേക്ക് ചിത്ര ശലഭങ്ങളെ ആകർഷിക്കുന്നതിനായി ശലഭോദ്യാനം നിർമ്മിച്ചു | |||
# ജൈവ പച്ചക്കറിക്കൃഷിയിലൂടെ വെണ്ടയ്ക്ക,കത്തിരിക്ക,മുളക്,കോവക്ക,ചീര കൃഷിചെയ്യുന്നുണ്ട് | |||
# അനാഥരായ കുട്ടികൾ താമസിക്കുന്ന പൂർണശ്രീ ബലിക്ക മന്ദിരം സന്ദർശിച്ചു | |||
# ഔഷധ സസ്യ ഉദ്യാനം നിർമിച്ചു കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി പേരുകൾ എഴുതി വെച്ചു | |||
# പുനർജനി വയോജന മന്ദിരം സന്ദർശിച്ചു .ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ നൽകി | |||
# ചെറു കിഴങ്ങു,കാച്ചിൽ ഇവ കൃഷി ചെയ്തു കുട്ടികൾക്ക് തന്നെ പുഴുങ്ങി നൽki <gallery> | |||
പ്രമാണം:44213കൃപാ തീരം സന്ദർശിച്ചപ്പോൾ .jpg|കൃപാതീരം സന്ദർശിച്ചപ്പോൾ | |||
</gallery><gallery> | |||
പ്രമാണം:44213പുനർജനി സന്ദർശിച്ചപ്പോൾ .jpg | |||
</gallery><gallery> | |||
പ്രമാണം:44213ചീരകൃഷി .jpg | |||
</gallery> | </gallery> |
20:23, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം
'''കാർഷീക ക്ലബ്
കാർഷീക ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഈ വര്ഷംജൂലൈ മാസം നിലക്കടല വിത്ത് നടുകയും ഡിസംബർ മാസത്തിൽ വിളവെടുത്തു സ്കൂളിലെ എല്ലാ കുട്ടികൾക്കും പുഴുങ്ങി നൽകുകയും ചെയ്തു
ശുചിത്വ ക്ലബ്
ശുചിത്വ ക്ലബിൽ ഇരുപതിൽ കൂടുതല കുട്ടികൾ അംഗങ്ങൾ ആയിട്ടുണ്ട് എല്ലാ വെള്ളിയാഴ്ചയും സ്കൂളിൽ ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡ്രൈ ഡേ ആയി ആചരിക്കുന്നു
വിദ്യാരംഗം കല സാഹിത്യ വേദി
വിദ്യ രംഗം കലാസാഹിത്യവേദി യുടെ പ്രവർത്തനങ്ങളിൽ ധാരാളാംപ്രവർത്തനങ്ങൾ നടന്ന്നു .ഈ വര്ഷം വരക്ഷിതാക്കളുടെ വായനക്കായി അമ്മക്കിളിക്കൂട് എന്ന പേരിലൊരു വായനക്കായുള്ള ഇടം ക്രമീകരിച്ചു
നല്ല പാഠം ക്ലബ്
-
നല്ലപാഠം A ഗ്രേഡ്
- നല്ലപാഠം ക്ലബ്ബിന്റെ ഭാഗമായി സ്കൂളിലും കുട്ടികളുടെ വീടിലും കരനെല്ല് കൃഷി ചെയ്തു .
- രക്ഷിതാക്കളുടെ വായനക്കായി അമ്മക്കിളികൂടെ എന്ന പേരിൽ ഒരു വായന മൂല ഉണ്ടാക്കി
- മുട്ടയ്ക്കാട് പ്രവർത്തിക്കുന്ന കൃപാതീരം വയോജന മന്ദിരം സന്ദർശിച്ചു .സ്റ്റേഷനറി സാധനങ്ങൾ നൽകി
- സ്കൂളിലേക്ക് ചിത്ര ശലഭങ്ങളെ ആകർഷിക്കുന്നതിനായി ശലഭോദ്യാനം നിർമ്മിച്ചു
- ജൈവ പച്ചക്കറിക്കൃഷിയിലൂടെ വെണ്ടയ്ക്ക,കത്തിരിക്ക,മുളക്,കോവക്ക,ചീര കൃഷിചെയ്യുന്നുണ്ട്
- അനാഥരായ കുട്ടികൾ താമസിക്കുന്ന പൂർണശ്രീ ബലിക്ക മന്ദിരം സന്ദർശിച്ചു
- ഔഷധ സസ്യ ഉദ്യാനം നിർമിച്ചു കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി പേരുകൾ എഴുതി വെച്ചു
- പുനർജനി വയോജന മന്ദിരം സന്ദർശിച്ചു .ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ നൽകി
- ചെറു കിഴങ്ങു,കാച്ചിൽ ഇവ കൃഷി ചെയ്തു കുട്ടികൾക്ക് തന്നെ പുഴുങ്ങി നൽki
കൃപാതീരം സന്ദർശിച്ചപ്പോൾ