"ഗവ. എൽ. പി. എസ്. മൈലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44316 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ
44316 (സംവാദം | സംഭാവനകൾ)
പ്രവേശനോത്സവം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== പ്രവേശനോത്സവം ==


== '''മൈലം ക്ലബ് എഫ്.എം.''' ==
== '''മൈലം ക്ലബ് എഫ്.എം.''' ==
വരി 8: വരി 10:


== '''കരനെൽ കൃഷി''' ==
== '''കരനെൽ കൃഷി''' ==
കൃഷി എന്തെന്ന് പാഠപുസ്തകളിൽ നിന്ന് മാത്രം മനസിലാക്കാതെ കുട്ടികൾക്ക് അറിവിന്റെ നേരനുഭവം പകർന്നു നല്കാൻ നമ്മുടെ സ്കൂളിൽ ശ്രീമതി. അമൃത ടീച്ചറുടെ നേതൃത്വത്തിൽ തുടങ്ങിയതാണ് കരനെൽ കൃഷി. ഇതിന് വേണ്ട സഹായ സഹകരണവുമായി അരുവിക്കര കൃഷി ഓഫീസർ ശ്രീ.പ്രശാന്ത്, പ്രഥമാധ്യാപിക ശ്രീമതി അംബിക .പി, എസ്.എം.സി.ശ്രീ സുന്ദരൻ, അദ്ധ്യാപകൻ ശ്രീ. സുകു റ്റി .കെ , പി.റ്റി .സി എം. ശ്രീ. സചിത്രൻ, രക്ഷകർത്താക്കൾ എന്നിവരുടെ പൂർണ പിന്തുണയും ഉണ്ടായിരുന്നു. 2023 ജൂലൈ 21 നാണു വിത്ത് വിതച്ചതു. നവംബർ 29 നാണു കൊയ്ത്തുത്സവം നടത്തിയത്. വിത്ത് നടുന്നത് മുതലുള്ള ഓരോ ഘട്ടങ്ങളും കുട്ടികളെ പരിചയപ്പെടുത്താൻ സാധിച്ചു ഒപ്പം കൃഷിയുടെ വിവിധ് ഘട്ടങ്ങൾ, വിളവെടുപ്പ്, കീടങ്ങളെ തുരത്താനുള്ള ജൈവ മാർഗങ്ങൾ, കൃഷി പാട്ടുകൾ കൊയ്ത്തു, മെതി നെല്ല് അരിയാക്കി മാറ്റുന്നത് വരെ ഉള്ള എല്ലാ ഘട്ടങ്ങളും കുട്ടികൾക്ക് അനുഭവിച്ചു പഠിക്കാൻ സാധിച്ചു എന്നതാണ് ഇ പ്രവർത്തനം കൊണ്ടുള്ള നേട്ടം .


== '''അടുക്കള തോട്ടം''' ==
== '''അടുക്കള തോട്ടം''' ==
"https://schoolwiki.in/ഗവ._എൽ._പി._എസ്._മൈലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്