"ഡി.വി.യൂ.പി.എസ്.തലയൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44251 (സംവാദം | സംഭാവനകൾ)
No edit summary
44251 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
== ലഹരിക്കെതിരെ ==
== ലഹരിക്കെതിരെ ==
ഫോർത്തു വേവ് ഫൗണ്ടഷൻ നേതൃത്വം നൽകിയ ബോധവത്കരണ പരിപാടി "വേണ്ട " സംഘടിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ തയാറാക്കി. പോസ്റ്റർ രചന, മുദ്രാ ഗീതം എന്നിവ തയാറാക്കി. വീഡിയോ പ്രദർശനം നടത്തി.
ഫോർത്തു വേവ് ഫൗണ്ടഷൻ നേതൃത്വം നൽകിയ ബോധവത്കരണ പരിപാടി "വേണ്ട " സംഘടിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ തയാറാക്കി. പോസ്റ്റർ രചന, മുദ്രാ ഗീതം എന്നിവ തയാറാക്കി. വീഡിയോ പ്രദർശനം നടത്തി.
== സ്കൂൾ കായിക മേള ==
സ്കൂൾ കായിക മേള സംഘടിപ്പിച്ചു. വിവിധ കായിക മത്സരങ്ങളിലായ് എല്ലാ കുട്ടികളും പങ്കെടുത്തു.
== ഓണാഘോഷം ==
  ഓണാഘോഷം ഗംഭീരമായി സംഘടിപ്പിച്ചു. ക്ലാസ്സ്‌തലത്തിൽ കുട്ടികൾ അത്തപ്പൂക്കളം  ഒരുക്കി.തിരുവാതിര,  ഓണപ്പാട്ട്, ഓണക്കളികൾ എന്നിവ സംഘടിപ്പിച്ചു. വിഭാവസമൃദ്ധമായ ഓണസദ്യ കുട്ടികൾക്ക് നൽകി. പി ടി എ അംഗങ്ങളുടെ സജീവ സാനിധ്യം ഉണ്ടായിരുന്നു
== ജന്മദിന കാർഡുകൾ ==
കുട്ടികളുടെ ജന്മദിനത്തിന് സ്കൂളിന്റെ  വക ആശംസ കാർഡുകൾ നൽകുന്നു .
== ക്രിസ്മസ് ആഘോഷം ==
കുട്ടികളുടെ കല പരിപാടികൾ ,കരോൾ ,കേക്ക് കട്ടിങ് ,തുടങ്ങിയവ സംഘടിപ്പിച്ചു .കുട്ടികൾ ക്രിസ്മസ് സുഹൃത്തിനെ കണ്ടെത്തി സമ്മാനം നൽകി .
== യു എസ് എസ്  പരിശീലനം ==
യു എസ് എസ് പരീക്ഷ എഴുതുന്ന കുട്ടികളെ കണ്ടെത്തി അവർക്കു മികച്ച പരിശീലനം നൽകി വരുന്നു
"https://schoolwiki.in/ഡി.വി.യൂ.പി.എസ്.തലയൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്