"ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (kootticherthu)
(ചെ.) (maths club)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
2023-24 വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായിത്തന്നെ സ്കൂളിൽ ആചരിച്ചു .ക്വിസ് ,ഡിബേറ്റ് ,പരിസ്ഥിതി സൗഹൃദ പേപ്പർ ബാഗ് നിർമാണം ,ഗാനാലാപനം എന്നിവ ഉൾപ്പെടുത്തി .പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു പഞ്ചായത്തു പ്രസിഡെന് ന്റിന്റെ നേതൃത്വത്തിൽ വൃക്ഷതൈ നട്ടു .ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച ജൈവവൈവിധ്യ ഉദ്യാനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .സ്കൂളിലെ പച്ചത്തുരുത് ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ പരിപാലിക്കുന്നു .മനോഹരമായ ഒരു നക്ഷത്ര വനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .പരിസ്ഥിതി ക്ലബ് മുൻകൈ എടുത്തു പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പ്രോഗ്രാം സ്കൂളിൽ ചെയ്തു വരുന്നു .വേസ്റ്റ് റീഫിൽ -ക്രീയെറ്റിവ് ആര്ട്ട് മികച്ച രീതിയിൽ നടത്തി വരുന്നു .വേസ്റ്റ് മാനേജ്‍മെന്റ് സിസ്റ്റം ആയ തുമ്പൂർമുഴി പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട് .

[[പ്രമാണം:42441 4.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42441 4.jpg|ഇടത്ത്‌|ലഘുചിത്രം|330x330ബിന്ദു]]
[[പ്രമാണം:42441 3.jpg|ലഘുചിത്രം|312x312ബിന്ദു]]
[[പ്രമാണം:42441 3.jpg|ലഘുചിത്രം|359x359px]]
[[പ്രമാണം:42441 5.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:42441 5.jpg|നടുവിൽ|ലഘുചിത്രം|474x474ബിന്ദു]]
=== '''<u>ആരോഗ്യ ക്ലബ്</u>'''  ===
=== '''<u>ആരോഗ്യ ക്ലബ്</u>'''  ===
ഇന്ത്യൻ പൗരാണിക ആരോഗ്യ പരിപാലന സമ്പ്രദായങ്ങളിൽ  ഒന്നാണ് യോഗ . നഗരൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ പ്രാധാന്യം മുൻ നിർത്തി വളരെ ഉപയോഗ പ്രദമായ രീതിയിൽ ഒരു യോഗ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി .സ്കൂൾ ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് ഈ പരിപാടി ഏറ്റെടുത്ത നടത്തിയത് .എല്ലാ കുട്ടികളുടെയും  പങ്കാളിത്തം ഉണ്ടായിരുന്നു .മാലിന്യ മുക്ത കേരളം എന്ന പരിപാടിയുമായി ബന്ധപ്പെട്ട സ്കൂൾ ആരോഗ്യ ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ സ്‌ക്‌ഹോൾ പരിസരം മാലിന്യ മുക്തമാക്കി.ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വേർതിരിച്ച സംസ്കരണ പ്ലാന്റുകളിൽ നിക്ഷേപിച്ചു .

വരി 12: വരി 12:

==== <u>സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്</u> ====

നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നുവരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി.
നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നുവരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി.ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ കുട്ടിയും അഞ്ചു വീടുകളിൽ പോകുകയും ജനസംഖ്യ കണക്കെടുപ്പ് നടത്തിപതിപ്പ് തയ്യാറാക്കുകയും ചെയ്യുകയുണ്ടായി. ഓസോൺ ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ അങ്കണത്തിൽ ഒരു തുളസി വനം തയ്യാറാക്കി. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. സ്റ്റെപ്സ് എക്സാമിനേഷൻ നല്ല രീതിയിൽ നടത്തുകയും ചെയ്തു.                                                   
[[പ്രമാണം:42441 7.jpg|ഇടത്ത്‌|ലഘുചിത്രം|371x371ബിന്ദു|ഗാന്ധിജയന്തി ദിനാഘോഷം]]
[[പ്രമാണം:42441 9.jpg|ലഘുചിത്രം|355x355ബിന്ദു|തുളസി വനം തയ്യാറാക്കുന്നു]]
[[പ്രമാണം:42441 8.jpg|നടുവിൽ|ലഘുചിത്രം|370x370ബിന്ദു|സ്റ്റെപ്സ് എക്‌സാമിനേഷൻ]]
 
=== '''<u>ഗണിത ക്ലബ്</u>''' ===
  2023-2024 അധ്യയന വർഷത്തെ സ്കൂൾ ഗണിത ക്ലബ്ബിന്റെ ഉത്ഘാടനം ജൂൺ മാസത്തിൽ തന്നെ നടത്തുകയുണ്ടായി .വളരെ ഊർജ സ്വലരായ 30 കുട്ടികളാണ് ക്ലബ്ബിൽ ഉള്ളത് . എല്ലാ മാസവും ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത ക്വിസുകൾ നടത്തുന്നു .കുട്ടികൾക്കു ഗണിതത്തിൽ താല്പര്യം ഉണർത്താൻ ഉതകുന്ന തരത്തിലുള്ള രസകരമായ കഥകളും കവിതകളും ഗണിത ശാസ്ത്രജ്ഞൻ മാരുടെ ജീവ ചരിത്രങ്ങളും ഉൾപ്പെടുത്തി ആകർഷക മായ ഒരു മാഗസിൻ കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട് .കൂടാതെ പസിലുകൾ ,ജോമിതീയ രൂപങ്ങൾ ,പാറ്റേണുകൾ  എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു .ഈ വർഷത്തെ ഗണിതോത്സവം ഫെബ്രുവരി 12 നു നടത്തി .ഇതിന്റെ ഭാഗമായി അംഗങ്ങൾ അന്നെ ദിവസം ഗണിത  അസംബ്ലി സംഘടിപ്പിച്ചു . ഗണിത പ്രാർത്ഥന , ഗണിത പ്രതിജ്ഞ ,ക്വിസ് ,പ്രസംഗം ,ഗണിത ഡാൻസ്  എന്നിവ അവതരിപ്പിച്ചു . കുട്ടികൾ തയ്യാറാക്കിയ ഗണിത മാഗസിൻ അന്നെ ദിവസം ഗണിത ക്ലബ് കൺവീനർ പ്രകാശനം ചെയ്തു.

15:47, 16 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പരിസ്ഥിതി ക്ലബ്

2023-24 വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായിത്തന്നെ സ്കൂളിൽ ആചരിച്ചു .ക്വിസ് ,ഡിബേറ്റ് ,പരിസ്ഥിതി സൗഹൃദ പേപ്പർ ബാഗ് നിർമാണം ,ഗാനാലാപനം എന്നിവ ഉൾപ്പെടുത്തി .പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു പഞ്ചായത്തു പ്രസിഡെന് ന്റിന്റെ നേതൃത്വത്തിൽ വൃക്ഷതൈ നട്ടു .ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച ജൈവവൈവിധ്യ ഉദ്യാനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .സ്കൂളിലെ പച്ചത്തുരുത് ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ പരിപാലിക്കുന്നു .മനോഹരമായ ഒരു നക്ഷത്ര വനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .പരിസ്ഥിതി ക്ലബ് മുൻകൈ എടുത്തു പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പ്രോഗ്രാം സ്കൂളിൽ ചെയ്തു വരുന്നു .വേസ്റ്റ് റീഫിൽ -ക്രീയെറ്റിവ് ആര്ട്ട് മികച്ച രീതിയിൽ നടത്തി വരുന്നു .വേസ്റ്റ് മാനേജ്‍മെന്റ് സിസ്റ്റം ആയ തുമ്പൂർമുഴി പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട് .

ആരോഗ്യ ക്ലബ്

ഇന്ത്യൻ പൗരാണിക ആരോഗ്യ പരിപാലന സമ്പ്രദായങ്ങളിൽ  ഒന്നാണ് യോഗ . നഗരൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ പ്രാധാന്യം മുൻ നിർത്തി വളരെ ഉപയോഗ പ്രദമായ രീതിയിൽ ഒരു യോഗ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി .സ്കൂൾ ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് ഈ പരിപാടി ഏറ്റെടുത്ത നടത്തിയത് .എല്ലാ കുട്ടികളുടെയും  പങ്കാളിത്തം ഉണ്ടായിരുന്നു .മാലിന്യ മുക്ത കേരളം എന്ന പരിപാടിയുമായി ബന്ധപ്പെട്ട സ്കൂൾ ആരോഗ്യ ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ സ്‌ക്‌ഹോൾ പരിസരം മാലിന്യ മുക്തമാക്കി.ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വേർതിരിച്ച സംസ്കരണ പ്ലാന്റുകളിൽ നിക്ഷേപിച്ചു .

സ്കൂൾ പരിസരം ശുചിയാക്കുന്നു

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നുവരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി.ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ കുട്ടിയും അഞ്ചു വീടുകളിൽ പോകുകയും ജനസംഖ്യ കണക്കെടുപ്പ് നടത്തിപതിപ്പ് തയ്യാറാക്കുകയും ചെയ്യുകയുണ്ടായി. ഓസോൺ ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ അങ്കണത്തിൽ ഒരു തുളസി വനം തയ്യാറാക്കി. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. സ്റ്റെപ്സ് എക്സാമിനേഷൻ നല്ല രീതിയിൽ നടത്തുകയും ചെയ്തു.

ഗാന്ധിജയന്തി ദിനാഘോഷം
തുളസി വനം തയ്യാറാക്കുന്നു
സ്റ്റെപ്സ് എക്‌സാമിനേഷൻ

ഗണിത ക്ലബ്