"ഗവ.എൽ.പി.എസ്. കിടാരക്കുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('തിരുവനന്തപുരം കോർപറേഷന്റ ഭാഗമായിട്ടുള്ള ഈ കൊച്ചു ഗ്രാമം പ്രകൃതി ഭംഗിയാലും പ്രശാന്തമായ ജീവിത സാഹചര്യങ്ങളാലും ധന്യമാണ്. വിവിധ തരം തൊഴിലുകളിൽ ഏർപ്പെടുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
തിരുവനന്തപുരം കോർപറേഷന്റ ഭാഗമായിട്ടുള്ള ഈ കൊച്ചു ഗ്രാമം പ്രകൃതി ഭംഗിയാലും പ്രശാന്തമായ ജീവിത സാഹചര്യങ്ങളാലും ധന്യമാണ്. | തിരുവനന്തപുരം കോർപറേഷന്റ ഭാഗമായിട്ടുള്ള ഈ കൊച്ചു ഗ്രാമം പ്രകൃതി ഭംഗിയാലും പ്രശാന്തമായ ജീവിത സാഹചര്യങ്ങളാലും ധന്യമാണ്. | ||
വിവിധ തരം തൊഴിലുകളിൽ ഏർപ്പെടുന്ന ജനങ്ങൾ വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങൾ എന്നിവ ഈ നാടിനെ | വിവിധ തരം തൊഴിലുകളിൽ ഏർപ്പെടുന്ന ജനങ്ങൾ വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങൾ എന്നിവ ഈ നാടിനെ വേറിട്ടതാക്കുന്നുപണ്ട് വിഴിഞ്ഞത്തെ ശത്രു രാജ്യത്തിൽനിന്നും സംരക്ഷിക്കാനായി കിടാരങ്ങൾ എടുത്തിരുന്ന സ്ഥലമായതിനാലാണ് കിടാരക്കുഴി എന്ന പേര് വന്നത് |
19:12, 21 ഡിസംബർ 2023-നു നിലവിലുള്ള രൂപം
തിരുവനന്തപുരം കോർപറേഷന്റ ഭാഗമായിട്ടുള്ള ഈ കൊച്ചു ഗ്രാമം പ്രകൃതി ഭംഗിയാലും പ്രശാന്തമായ ജീവിത സാഹചര്യങ്ങളാലും ധന്യമാണ്.
വിവിധ തരം തൊഴിലുകളിൽ ഏർപ്പെടുന്ന ജനങ്ങൾ വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങൾ എന്നിവ ഈ നാടിനെ വേറിട്ടതാക്കുന്നുപണ്ട് വിഴിഞ്ഞത്തെ ശത്രു രാജ്യത്തിൽനിന്നും സംരക്ഷിക്കാനായി കിടാരങ്ങൾ എടുത്തിരുന്ന സ്ഥലമായതിനാലാണ് കിടാരക്കുഴി എന്ന പേര് വന്നത്