"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
LK activity |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
2022 25 ബാച്ചിൽ 38 വിദ്യാർത്ഥികളാണ് അംഗങ്ങളായിട്ടുള്ളത്. പ്രിലിമിനറി ക്യാമ്പ്, റൂട്ടിൻ ക്ലാസ്സ്, എക്സ്പർട്ട് ക്ലാസുകൾ ഉൾപ്പെടെ 39 ക്ലാസുകളാണ് ഈ ബാച്ചിൽ എടുത്തിട്ടുള്ളത്. ആനിമേഷൻ ഗ്രാഫിക്സ് മലയാളം കമ്പ്യൂട്ടിംഗ് ഇലക്ട്രോണിക്സ് റോബോട്ടിക്സ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട ക്ലാസുകൾ എടുത്തിട്ടുണ്ട്. സ്കൂൾ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സബ്ജില്ലാതല ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്. | |||
'''സ്കൂൾ തല ക്യാമ്പ് 2023''' | '''സ്കൂൾ തല ക്യാമ്പ് 2023''' | ||
2022-25 ബാച്ചിന്റെ യൂണിറ്റ് ക്യാമ്പ് സെപ്റ്റംബർ 2 ശനിയാഴ്ച രാവിലെ 9.30 മുതൽ 4.30 വരെ സ്കൂളിൽ വച്ചു നടന്നു. KITE ജില്ലാ കോർഡിനേറ്റർ ആയ ശ്രീജ എസ് ആയിരുന്നു ക്യാമ്പ് നയിച്ചത്. | 2022-25 ബാച്ചിന്റെ യൂണിറ്റ് ക്യാമ്പ് സെപ്റ്റംബർ 2 ശനിയാഴ്ച രാവിലെ 9.30 മുതൽ 4.30 വരെ സ്കൂളിൽ വച്ചു നടന്നു. KITE ജില്ലാ കോർഡിനേറ്റർ ആയ ശ്രീജ എസ് ആയിരുന്നു ക്യാമ്പ് നയിച്ചത്. | ||
'''തനത് പ്രവർത്തനങ്ങൾ 2024-'25''' | |||
വെട്ടുകാട് സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2022-'25 ബാച്ച് ) YIP രജിസ്ട്രേഷൻ ഹെല്പ് ഡസ്ക് സജ്ജീകരിച്ച് സ്കൂളിലെ മറ്റു വിദ്യാർത്ഥികളുടെ YIP രജിസ്ട്രേഷൻ നടത്തി. | |||