"സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl| St. Antony`s U .P.S. Palluruthy}} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
AJINA P A (സംവാദം | സംഭാവനകൾ)
PTA PRESIDENT,NUMBER OF STUDENTS
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| St. Antony`s U .P.S. Palluruthy}}
{{prettyurl| St. Antony`s U .P.S. Palluruthy}}<gallery>
{{Infobox AEOSchool
</gallery><gallery>
| സ്ഥലപ്പേര്=  
</gallery>{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല=Ernakulam
 
| റവന്യൂ ജില്ല= Ernakulam
{{Infobox School
| സ്കൂള്‍ കോഡ്= 26341
|സ്ഥലപ്പേര്=പള്ളുരുത്തി
| സ്ഥാപിതവര്‍ഷം=
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| സ്കൂള്‍ വിലാസം= palluruthyപി.ഒ, <br/>
|റവന്യൂ ജില്ല=എറണാകുളം
| പിന്‍ കോഡ്=682006
|സ്കൂൾ കോഡ്=26341
| സ്കൂള്‍ ഫോണ്‍=04843091518 
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= stantonysups682006@gmail.com  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q99507931
| ഉപ ജില്ല=Mattancherry
|യുഡൈസ് കോഡ്=32080800305
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതദിവസം=1
| ഭരണ വിഭാഗം=Aided
|സ്ഥാപിതമാസം=6
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതവർഷം=1928
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=പള്ളുരുത്തി
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=682006
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0484 2232422
| ആൺകുട്ടികളുടെ എണ്ണം= 243
|സ്കൂൾ ഇമെയിൽ=stantonysups682006@gmail.com
| പെൺകുട്ടികളുടെ എണ്ണം= 204
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=മട്ടാഞ്ചേരി
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
| പ്രധാന അദ്ധ്യാപകന്‍= RITA N C       
|വാർഡ്=18
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=എറണാകുളം
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ
}}
|താലൂക്ക്=കൊച്ചി
................................
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=460
|പെൺകുട്ടികളുടെ എണ്ണം 1-10=323
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഡെറിൻ കെ എ
|എം.പി.ടി.. പ്രസിഡണ്ട്=ററിൽഡ
|സ്കൂൾ ചിത്രം=26341pic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|പി.ടി.. പ്രസിഡണ്ട്=ലാലൻ}}'''എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ പള്ളുരുത്തി പെരുമ്പടപ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് ആൻറണീസ് യു. പി. സ്കൂൾ. 1928 ജൂണിൽ ആണ് ഇത് സ്ഥാപിതമായത്.'''
 
== ചരിത്രം ==
== ചരിത്രം ==
മഞ്ഞുമ്മൽ കർമ്മലീത്ത മിഷനറി സമൂഹത്തിൻറെ കൊച്ചിയിലെ ആദ്യ ആശ്രമം പെരുമ്പടപ്പിൽ 1922 തിരുകുടുംബ ശ്രമം എന്ന പേരിൽ സ്ഥാപിതമായി. ആശ്രമത്തിൻ്റേത് ആയിട്ടുള്ള ഇന്നുള്ള സ്ഥലം ബഹുമാനപ്പെട്ട ബനവന്തൂർ അച്ഛൻ പ്രശസ്ത നായർ തറവാടുകൾ ആയി ആട്ടുപള്ളി, വട്ടത്തറ എന്നീ കുടുംബങ്ങളിൽ നിന്നും വാങ്ങി.1928 ആശ്രമ ശ്രേഷ്ഠനായിരുന്ന ബനവന്തൂർ അച്ഛനും, റാഫേൽ അച്ഛനും കൂടി പെരുമ്പടപ്പ് കോണം പ്രദേശത്തുള്ള കിളിയാറ ശ്രീ കെ എൽ ജോസഫ് നടത്തിയിരുന്ന ചെറുപുഷ്പ വിലാസം എന്ന പേരിൽ ആദ്യാക്ഷരം പഠിപ്പിച്ചിരുന്ന 29 കുട്ടികളെയും ഗുരുനാഥനായിരുന്ന നാരായണമേനോൻ സാറിനെയും അടക്കം ഏറ്റെടുത്ത് ആശ്രമത്തിന് സമീപം ഓല  മറച്ചുണ്ടാക്കിയ ഷെഡിലേക്ക് മാറ്റി സ്ഥാപിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
'''''ചെറുപുഷ്പ വിലാസം എന്ന ഏക അദ്ധ്യാപകവിദ്യാലയം സെൻറ് ആൻറണീസ് യുപി സ്കൂളായി മാറിയത് എങ്ങനെ?'''''


[[സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി/ചരിത്രം|'''കൂടുതൽ വായിക്കുക''']]


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== '''പെരുമ്പടപ്പിന്റെ ഉള്ളറകളിലേക്ക്''' ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
ചേ രമാ ൻ പെ രുമാ ക്കൻമാ രു ടെ ഇരി പ്പി ടമാ യി രുന്നു പെ രുമ്പടപ്പ്. പെരുമ്പറയടിച്ച് പടപൊരുതിയ നാ ടി ന് 'പെ രുമ്പടപ്പ് എന്ന് പേ രു വന്നതാ യി പഴമക്കാ ർ പറയുന്നു. 1905-ൽ കഴ്സൺ പ്രഭുവി ന്റെ ബംഗാൾവിഭജനത്തെത്തുടർന്ന് ഉണ്ടായ കഠി നയാതനകൾ കേരളത്തിന്റെ ഈ കൊച്ചു പ്രദേശത്തയും സാരമായി ബാധിച്ചു.
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
 
വിശപ്പ് മനുഷ്യരെ ഭ്രാന്തരാക്കി . അവർ പരസ്പരം ആഹരിക്കാൻ തുടങ്ങി . ഇതിന്റെ ബദ്ധപ്പാടിൽ നിരവധി പേർ മരണമടഞ്ഞു. ഇങ്ങനെ മരണമടഞ്ഞ ജനങ്ങളെ ഈ പ്രദേശത്തിന്റെ ഒരു കോണിൽ തള്ളിയിട്ടും . നിരവധിശവശരീരങ്ങൾ കുമിഞ്ഞുകൂടി യ ഈ പ്രദേശത്ത് രാജസേവകൻമാർ എത്തിനോക്കിയാലായി . ശവശരീരങ്ങൾ
 
മറവുചെയ്യാൻ അവർക്കുണ്ടോ സമയം . ഈ ശവശരീ രങ്ങൾ കണ്ടു നീ ങ്ങവേ , കൈപ്പിടിയിൽ ഒതുക്കിയ ഒരിറ്റുമണ്ണ് ഈ ശവശരീ രങ്ങൾക്കു നേരെ അവർ എടുത്തെറിയും . ഇങ്ങനെ ശവശരീ രങ്ങൾക്ക് മുകളി ൽ മണ്ണു വീണ് മൂന്നുകുന്നുകൾ തന്നെ രൂപപ്പെട്ടതായി പറയപ്പെടുന്നു. അതാണ് 'മൂവർ കുന്ന്.
 
ചരിത്രം കവിത കുറിച്ച ഈ മണ്ണി ൽ' മൂവർ കുന്ന് ‘ കാലയവനികയ്ക്കുള്ളിൽ മറഞ്ഞപ്പോ ൾ ചേരമാൻപെരുമാക്കൻമാരുടെ സങ്കേതമായ പെരുമ്പടപ്പ് രൂപപ്പെട്ടതത്രേ !
 
== ഭൗതികസൗകര്യങ്ങൾ ==
3 പ്രധാന കെട്ടിടങ്ങളാണ് സ്കൂളിന് ഉള്ളത്. ഓഫീസ് റൂം, സ്റ്റാഫ് റൂം, രണ്ടാം ക്ലാസിലെ രണ്ട് ഡിവിഷനുകൾ ഉൾക്കൊള്ളുന്ന പഴയ കെട്ടിടവും,1, 4 ക്ലാസ്സുകളിലെ രണ്ടു ഡിവിഷനുകളും ,computer Lab, Library എന്നിവ ഉൾപ്പെടുന്ന 2007 ൽ പണികഴിപ്പിച്ച പുതിയ കെട്ടിടവും, മറ്റ് എല്ലാ ക്ലാസ്സുകളും ഉൾക്കൊള്ളുന്ന വലിയ മറ്റൊരു പഴയ കെട്ടിടവും ഉൾക്കൊള്ളുന്നതാണ് സ്കൂൾ.
 
'''[[സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]'''
 
 
 
[[പ്രമാണം:1 മൾട്ടിമീഡിയ ക്ലാസ്സ് റൂം.jpg|thumb|മൾട്ടിമീഡിയ ക്ലാസ്സ്  റൂം]]
[[പ്രമാണം:ബാസ്കറ്റ്ബോൾ പരിശീലനം.jpg|thumb|ബാസ്കറ്റ്ബോൾ  പരിശീലനം]]
[[പ്രമാണം:ഹൂപ്പത്തോൺ.jpg|thumb|ഹൂപ്പത്തോൺ -  കേരള ബാസ്ക്കറ്റ്മ്പോൾ  അസോസിയേഷൻ  നടത്തിയ മത്സരത്തിൽ  വിജയിച്ച  ഓറഞ്ച്  ഹൗസ് ടീം]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|NATURE CLUB]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ '''
[[പ്രമാണം:26341 retired.jpg|ലഘുചിത്രം|347x347ബിന്ദു|സ്കൂളിലെ മുൻ അധ്യാപകർ |പകരം=|നടുവിൽ]]
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!ചേർന്ന് വർഷം
!വിരമിച്ച വർഷം
!ചിത്രം
|-
|1
|പി സി ജോസഫ് മാസ്റ്റർ
|
|1974
|
|-
|
|ഗ്രേസ് ഫ്ലോരൻസ്
|
|
|
|-
|
|ഫ്രീടാമ്മ
|
|
|
|-
|
|ജോസഫ്
|
|
|
|-
|
|ജെത്രൂദ് T J
|2005
|2007
|
|-
|
|റീത്ത N C
|2007
|2016
|
|-
|
|മേരി മെറ്റിൽഡ K J
|2016
|2022
|
|}
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
[[പ്രമാണം:26341 pta AWARD.resized.jpg|ലഘുചിത്രം|2018 - 2019 വർഷത്തിൽ സബ്ജില്ലാ തലത്തിൽ മികച്ച പി. ടി. എ. അവാർഡ് നേടുകയുണ്ടായി.|പകരം=|നടുവിൽ]]
2018 - 2019 വർഷത്തിൽ സബ്ജില്ലാ തലത്തിൽ മികച്ച പി. ടി. എ. അവാർഡ് നേടുകയുണ്ടായി.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1,ശ്രീ. K.R. പ്രേംകുമാർ - മുൻ ഡെപ്യൂട്ടി മേയർ കൊച്ചിൻ കോർപറേഷൻ
 
2, ശ്രീ. സുരേഷ് ബാബു N. V. - Ex.Chairman, Cochin shipyard
 
3,ശ്രീ ഡോ.ജോസഫ് ജസ്റ്റിൻ റിബല്ലോ -വൈസ് . പ്രിൻസിപ്പൾ, അക്വിനാസ് കോളേജ്), 4,ശ്രീഡോ.എൻ.എക്സ്.അനിൽ (ന്യൂറോളജി )
 
5, ശ്രീഫ്രാൻസീസ് സേവ്യർ - റിട്ട: SBT മാനേജർ
 
6, ശ്രീതോമസ് വലിയ വീട്ടിൽ (കൊച്ചിൻ ഷിപ്പ് യാർഡ് ഡയറക്ടർ )
 
7, ശ്രീഫ്രാൻസീസ് സേവ്യർ വലിയ വീട്ടിൽ (ഫാക്ടറിസ്& ബോയിലേഴ്സ് ഡയറക്ടർ )
 
8, ശ്രീഎം.എം.ഫ്രാൻസീസ് (KSFE ഡയറക്ടർ )
 
9, ശ്രീഅഡ്വ.പി.എസ്.വിജു (കൗൺസിലർ)
 
10, ശ്രീജലജാമണി (മുൻ കൗൺസിലർ)
 
11, ശ്രീസി.എൻ.രഞ്ജിത്ത് മാസ്റ്റർ (കൗൺസിലർ)
 
12, ശ്രീപ്രൊഫ: ജോസഫ് നെല്ലിക്കൽ (റിട്ട: സിയന്ന കോളേജ്, ഇടക്കൊച്ചി)
 
13, ശ്രീവി.കെ.തങ്കരാജ് (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ )
 
14, ഫാ. ജേക്കബ് ആൺസൺ പുത്തൻചക്കാലക്കൽ OSJ
 
15, അഡ്വ. സറീന ജോർജ് ( ഹൈക്കോടതി)
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* പെരുമ്പടപ്പ്ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* പള്ളുരുത്തി കുമ്പളങ്ങി വഴി - പെരുമ്പടപ്പ് പ്രധാന  റോഡിൽ, കോവെന്ത ബസ്സ് സ്റ്റോപ്പിൻ്റെ പടിഞ്ഞാറെ ഭാഗത്ത് സ്ഥിതിചെയ്യുന്നു.


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
----
|----
{{Slippymap|lat=9.90901|lon=76.27977 |zoom=18|width=full|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
----
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}