ഉള്ളടക്കത്തിലേക്ക് പോവുക

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikichss (സംവാദം | സംഭാവനകൾ)
'=== '''ക്ലബ് ഉൽഘാടനം''' ===' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Wikichss (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== '''ക്ലബ് ഉൽഘാടനം''' ===
=== '''ക്ലബ് ഉൽഘാടനം''' ===
2023_ 24 വർഷത്തെ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര  , പ്രവൃത്തി പരിചയ , വിദ്യാരംഗ , ഹിന്ദി, ഇംഗ്ലീഷ് , ഐ ടി ക്ലബ്ബുകളുടെയെല്ലാം  ഉദ്ഘാടനം സെപ്റ്റംബർ 23 ന്  Dr.സുപ്രിയ എൻ ടി നിർവഹിച്ചു. യോഗത്തിൽ  സീനിയർ അസിസ്റ്റന്റ്  വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ ടോമി എം ജെ  , ഹെഡ് മാസ്റ്റർ  മനോജ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു സ്കൂൾ   SITC  പ്രമോദ് മാസ്റ്റർ സ്വാഗതവും , ഹിന്ദി അദ്ധ്യാപകൻ കുട്ടിക്കൃഷ്ണൻ  മാസ്റ്റർ നന്ദിയും  പറഞ്ഞു
=== '''ഗണിത ശാസ്ത്ര ക്വിസ് മത്സരം  ടാലെന്റ്റ് സെർച്ച്  പരീക്ഷ''' ===
സബ് ജില്ലാ തല ഗണിത ശാസ്ത്ര  ക്വിസ് മത്സരത്തിൽ 10 L  ക്ലാസ്സിൽ പഠിക്കുന്ന വൈഭവി എം. സബ്ജില്ലാ തലത്തിൽ  ഒന്നാംസ്ഥാനം നേടി ജില്ലയിലേക്ക്  മത്സരിക്കാൻ അർഹത നേടി.  . സബ് ജില്ലാ തല ടാലെന്റ്റ് സെർച്ച് പരീക്ഷയിൽ  10  ജി  ക്ലാസ്സിൽ പഠിക്കുന്ന  ഹാഷിർ അബ്ദുല്ല  ഒന്നാം സ്ഥാനം നേടി  ജില്ലാതലത്തിലേക്ക്  മത്സരിക്കാൻ അർഹത നേടി.
'''സംസ്ഥാന  ഗണിത ശാസ്ത്ര മേള'''
സംസ്ഥാന  ഗണിത ശാസ്ത്ര മേളയിൽ  പത്താം  ക്ലാസ്സിലെ ശ്രിയ .കെ  സിംഗിൾ പ്രോജെക്ടിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി .

12:29, 21 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ക്ലബ് ഉൽഘാടനം

2023_ 24 വർഷത്തെ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര  , പ്രവൃത്തി പരിചയ , വിദ്യാരംഗ , ഹിന്ദി, ഇംഗ്ലീഷ് , ഐ ടി ക്ലബ്ബുകളുടെയെല്ലാം ഉദ്ഘാടനം സെപ്റ്റംബർ 23 ന് Dr.സുപ്രിയ എൻ ടി നിർവഹിച്ചു. യോഗത്തിൽ  സീനിയർ അസിസ്റ്റന്റ്  വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ ടോമി എം ജെ  , ഹെഡ് മാസ്റ്റർ  മനോജ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു സ്കൂൾ   SITC  പ്രമോദ് മാസ്റ്റർ സ്വാഗതവും , ഹിന്ദി അദ്ധ്യാപകൻ കുട്ടിക്കൃഷ്ണൻ  മാസ്റ്റർ നന്ദിയും  പറഞ്ഞു

ഗണിത ശാസ്ത്ര ക്വിസ് മത്സരം  ടാലെന്റ്റ് സെർച്ച്  പരീക്ഷ

സബ് ജില്ലാ തല ഗണിത ശാസ്ത്ര  ക്വിസ് മത്സരത്തിൽ 10 L  ക്ലാസ്സിൽ പഠിക്കുന്ന വൈഭവി എം. സബ്ജില്ലാ തലത്തിൽ  ഒന്നാംസ്ഥാനം നേടി ജില്ലയിലേക്ക്  മത്സരിക്കാൻ അർഹത നേടി.  . സബ് ജില്ലാ തല ടാലെന്റ്റ് സെർച്ച് പരീക്ഷയിൽ  10  ജി  ക്ലാസ്സിൽ പഠിക്കുന്ന  ഹാഷിർ അബ്ദുല്ല  ഒന്നാം സ്ഥാനം നേടി  ജില്ലാതലത്തിലേക്ക്  മത്സരിക്കാൻ അർഹത നേടി.

സംസ്ഥാന  ഗണിത ശാസ്ത്ര മേള