"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്= 26038 | |||
|ബാച്ച്= 2023-2026 | |||
|യൂണിറ്റ് നമ്പർ= LK/2018/26038 | |||
|അംഗങ്ങളുടെ എണ്ണം=40 | |||
|റവന്യൂ ജില്ല=എറണാകുളം | |||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |||
|ഉപജില്ല=എറണാകുളം | |||
|ലീഡർ= | |||
|ഡെപ്യൂട്ടി ലീഡർ= | |||
|കൈറ്റ് മെന്റർ 1= ഷൈബി പോൾ | |||
|കൈറ്റ് മെന്റർ 2= ജെറിൻ വർഗീസ് | |||
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | |||
|size=250px | |||
}} | |||
== '''ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട് 2023-2024''' == | == '''ലിറ്റിൽ കൈറ്റ്സ് റിപ്പോർട്ട് 2023-2024''' == | ||
| വരി 29: | വരി 45: | ||
=== '''*പ്രീമിനറി ക്യാമ്പ്''' === | === '''*പ്രീമിനറി ക്യാമ്പ്''' === | ||
[[പ്രമാണം:26038 priliminary camp.jpg|ലഘുചിത്രം|26038 priliminary camp.jpg]] | |||
'''ജൂലൈ 10 ,2023 -2026 ബാച്ചിലെ കുട്ടികൾക്കുള്ള പ്രീമിനറി ക്യാമ്പ് നമ്മുടെ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീമതി റസീന ക്യാമ്പ് നയിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലുo ഹൈടെക് ഉപകരണ പരിപാലനത്തിലും കുട്ടികൾക്ക് പരിശീലനം നൽകി.''' | '''ജൂലൈ 10 ,2023 -2026 ബാച്ചിലെ കുട്ടികൾക്കുള്ള പ്രീമിനറി ക്യാമ്പ് നമ്മുടെ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീമതി റസീന ക്യാമ്പ് നയിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലുo ഹൈടെക് ഉപകരണ പരിപാലനത്തിലും കുട്ടികൾക്ക് പരിശീലനം നൽകി.''' | ||
=== '''*ഫ്രീഡം ഫെസ്റ്റ്2023''' === | |||
[[പ്രമാണം:Ff2023-ekm-26038-5.jpg|ലഘുചിത്രം|Ff2023-ekm-26038-5.jpg]] | |||
'വിജ്ഞാനത്തിന്റെ പങ്കു വക്കൽ സമൂഹത്തിൻ്റെ മാറ്റത്തിനും വികസനത്തിനും തുടക്കം കുറിക്കും.'ഇതിൻ്റെ ഭാഗമായി 'സ്വതന്ത്ര വിജ്ഞാ നോത്സവം ഫ്രീഡം ഫെസ്റ്റ് 2023 'ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടത്തി. ഇതിൻ്റെ പ്രചരണാർത്ഥം ഓഗസ്റ്റ് 10 ന് എറണാകുളം കൈറ്റ് സ്വതന്ത്ര സോഫ്റ്റ് വയറിൻ്റെപ്രാധാന്യത്തെ കുറിച്ച് ഒരു ഓൺ ലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു. നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ അതിൽ പങ്കെടുത്തു.ഇതിനോട് അനുബന്ധിച്ച് നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്വെയർ എക്സിബിഷൻ സംഘടിപ്പിച്ചു.കൂടാതെ നിരവധി പോസ്റ്ററുകളും തയ്യാറാക്കി. | |||
ഓഗസ്റ്റ് 10 ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര വിജ്ഞാനോത്സവ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,ഐ ടി കോർണർ സെമിനാർ എന്നിവയാണ് സംഘടിപ്പിച്ചത്. Gimp സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഡിജിറ്റൽ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത്. | |||
നത്തിന്റെ പങ്കു വക്കൽ സമൂഹത്തിൻ്റെ മാറ്റത്തിനും വികസനത്തിനും തുടക്കം കുറിക്കും.'ഇതിൻ്റെ ഭാഗമായി 'സ്വതന്ത്ര വിജ്ഞാ നോത്സവം ഫ്രീഡം ഫെസ്റ്റ് 2023 'ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടത്തി. ഇതിൻ്റെ പ്രചരണാർത്ഥം ഓഗസ്റ്റ് 10 ന് എറണാകുളം കൈറ്റ് സ്വതന്ത്ര സോഫ്റ്റ് വയറിൻ്റെപ്രാധാന്യത്തെ കുറിച്ച് ഒരു ഓൺ ലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു. നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ അതിൽ പങ്കെടുത്തു.ഇതിനോട് അനുബന്ധിച്ച് നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്വെയർ എക്സിബിഷൻ സംഘടിപ്പിച്ചു.കൂടാതെ നിരവധി പോസ്റ്ററുകളും തയ്യാറാക്കി. | |||
Ff2023-ekm-26038-4.jpg | |||
ഓഗസ്റ്റ് 10 ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര വിജ്ഞാനോത്സവ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,ഐ ടി കോർണർ സെമിനാർ എന്നിവയാണ് സംഘടിപ്പിച്ചത്. Gimp സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഡിജിറ്റൽ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത്. | |||
'''ഡോക്യുമെന്ററി''' | |||
[[പ്രമാണം:26038 LK documentary.jpg|ലഘുചിത്രം|'''26038 LK documentary.jpg''' |340x340ബിന്ദു]] | |||
2023 26 ബാച്ചിലെ കുട്ടികൾ കലാരൂപങ്ങളുടെ ആവിഷ്കാരം എന്ന വിഷയത്തിൽ ഒരു ഡോക്യുമെന്ററി തയ്യാറാക്കി. | |||
[[പ്രമാണം:26038 LK Class for mothers.jpg|ലഘുചിത്രം|200x200ബിന്ദു|'''26038 LK Class for mothers.jpg''']] | |||
'''സൈബർ സെക്യൂരിറ്റി ക്ലാസ്''' | |||
സെപ്റ്റംബർ പതിനാറാം തീയതി അമ്മമാർക്ക് ആയി സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ 2023 26 ബാച്ചിലെ കുട്ടികൾ ക്ലാസ് എടുക്കുകയുണ്ടായി. | |||
മാതാപിതാക്കൾ ഈ ക്ലാസിന് നല്ല അഭിപ്രായം രേഖപ്പെടുത്തി. | |||
[[പ്രമാണം:26038 LK Class for disabled children.jpg|ലഘുചിത്രം|444x444ബിന്ദു|'''26038 LK Class for disabled children.jpg''']] | |||
'''ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ക്ലാസ്''' | |||
ജനുവരി 13 നു കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം, ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിൽ 2023-26 ബാച്ചിലെ കുട്ടികൾ ക്ലാസ് എടുത്തു | |||
[[പ്രമാണം:26038 LK 2nd level camp.jpg|ലഘുചിത്രം|'''26038 LK 2nd level camp.jpg''' ]] | |||
[[പ്രമാണം:26038 LK LAHARI 3.jpg|ലഘുചിത്രം|'''26038 LK LAHARI 3.jpg''']] | |||
[[പ്രമാണം:26038-LK lahari 2.jpg|ലഘുചിത്രം|'''26038-LK lahari 2.jpg''' ]] | |||
[[പ്രമാണം:26038 LK Short film 1.jpg|ലഘുചിത്രം|'''26038 LK Short film 1.jpg''']] | |||
'''ലഘുചിത്ര നിർമ്മാണം''' | |||
2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരി എന്ന പേരിൽ ഒരു ലഘു ചിത്രം നിർമ്മിച്ചു.<gallery mode="slideshow" showfilename="yes"> | |||
</gallery> | |||