"ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരശ്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
No edit summary
35436guv (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

96-ാമത്തെ വയസ്സിൽ കേരള സംസ്ഥാന സാക്ഷരത മിഷൻ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി പാസായ '''''കേരളത്തിന്റെ''''' '''''അക്ഷരമുത്തശ്ശിയും, 2019-ലെ നാരീശക്തി പുരസ്കാര ജേതാവുമായ ശ്രീമതി കാർത്യായനിയമ്മയുടെ''''' സ്മരണയ്ക്കായി '''''അക്ഷരശ്രീ''''' പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് വെള്ളംകുളങ്ങര യുപി സ്കൂളിലെ കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും.

96-ാമത്തെ വയസ്സിൽ കേരള സംസ്ഥാന സാക്ഷരത മിഷൻ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി പാസായ
'''''കേരളത്തിന്റെ''''' '''''അക്ഷരമുത്തശ്ശിയും, 2019-ലെ നാരീശക്തി പുരസ്കാര ജേതാവുമായ ശ്രീമതി കാർത്യായനിയമ്മയുടെ''''' സ്മരണയ്ക്കായി '''''അക്ഷരശ്രീ''''' പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് വെള്ളംകുളങ്ങര യുപി സ്കൂളിലെ കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും.

മാതൃഭാഷയിലുള്ള എഴുത്തിനെയും, വായനേയും പ്രോത്സാഹിപ്പിക്കുന്ന നിരവധി വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കുട്ടികളുടെ ഓർമ്മക്കുറിപ്പുകൾ, കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവയ്ക്ക് പുറമേ രക്ഷിതാക്കളുടെ വ്യത്യസ്തമായ രചനകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള '''''രചനോത്സവത്തോടെയാണ്''''' പദ്ധതിക്ക് തുടക്കമിടുന്നത്. സ്വന്തമായി വായനശാലയില്ലാത്ത വെള്ളംകുളങ്ങര ഗ്രാമത്തിലെ ജനങ്ങൾക്ക് സ്കൂൾ വായനശാല തുറന്നു കൊടുത്തുകൊണ്ട് ഗ്രാമവാസികൾക്ക് പുസ്തകാസ്വാദനത്തിനുള്ള അവസരം ഒരുക്കുകയാണ് അടുത്തഘട്ടം, വായിച്ച പുസ്തകത്തെക്കുറിച്ച് കുട്ടികളുമായി മുതിർന്നവർ സംവദിക്കുന്ന '''''വായനക്കൂട്ടം''''', മുത്തശ്ശിക്കഥകൾ കേൾക്കുവാൻ കുട്ടികൾക്ക് അവസരം ഒരുക്കുന്ന '''''മുത്തശ്ശിക്ക‍ൂട്ട‍ുകാർ''''', എന്നീ പ്രവർത്തനങ്ങളും കൃത്യമായി ഇടവേളകളിൽ സ്കൂളിൽ സംഘടിപ്പിക്കും.ആർക്കും എപ്പോഴും സ്കൂൾ വായനശാലയിലേക്ക് പുസ്തകം നൽകുവാനുള്ള സൗകര്യം ഒരുക്കിക്കൊണ്ട് സ്കൂളിൽ '''''പുസ്തകത്തൊട്ടിൽ''''' സ്ഥാപിക്കും.ഇതിനുപുറമേ പലവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയ ഗ്രാമവാസികളെ കണ്ടെത്തി തല്പരരായവർക്ക് സാക്ഷരതാ മിഷന്റെ തുല്യതാ പരിപാടിയിലൂടെ '''''തുടർപഠനം''''' നടത്തുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുക എന്നതും അക്ഷരശ്രീയുടെ ലക്ഷ്യങ്ങളിൽപ്പെടുന്നു.

വരി 11: വരി 11:

അക്ഷരങ്ങളെ ഏറെ സ്നേഹിച്ച കാർത്യായനിയമ്മയുടെ ജീവിതം പകർന്നു തന്ന നല്ല പാഠം '''''അക്ഷരശ്രീ'''''യിലൂടെ കുട്ടികളിലേക്കും, സമൂഹത്തിലേക്കും വ്യാപരിപ്പിക്ക‍ുക എന്നതാണ് സ്‍ക‍ൂൾ ലക്ഷ്യമിട‍ുന്നത്.

[[പ്രമാണം:35436-23-223.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:35436-23-222.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|''ബഹു. വീയപ‍ുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ സുരേന്ദ്രൻ 'അക്ഷരശ്രീ' പദ്ധതിയുടെ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നു.'']]
[[പ്രമാണം:35436-23-222.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

[[വർഗ്ഗം:35436]]
"https://schoolwiki.in/ജി_യു_പി_എസ്_വെള്ളംകുളങ്ങര/അക്ഷരശ്രീ" എന്ന താളിൽനിന്ന് ശേഖരിച്ചത്