"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
No edit summary
Wikichss (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
'''1.''' '''ചാന്ദ്രദിനം ജൂലൈ 21'''  
'''1.''' '''ചാന്ദ്രദിനം ജൂലൈ 21'''  


വരി 6: വരി 8:


2023 അധ്യയന വർഷത്തിലെ  ശാസ്ത്ര  സെമിനാർ  മത്സരം സ്‌കൂളിൽ വെച്ച് നടത്തി.  ശാസ്ത്ര സെമിനാറിൽ പത്താം ക്ലാസ്സ്   വിദ്യാർത്ഥിനി നിവേദിതയെ  സബ് ജില്ലയിലേക്ക് തിരഞ്ഞെടുത്തു .
2023 അധ്യയന വർഷത്തിലെ  ശാസ്ത്ര  സെമിനാർ  മത്സരം സ്‌കൂളിൽ വെച്ച് നടത്തി.  ശാസ്ത്ര സെമിനാറിൽ പത്താം ക്ലാസ്സ്   വിദ്യാർത്ഥിനി നിവേദിതയെ  സബ് ജില്ലയിലേക്ക് തിരഞ്ഞെടുത്തു .
3. '''ഇൻസ്പെയർ  അവാർഡ്  തിരഞ്ഞെടുപ്പ്'''
ദേശീയ തലത്തിൽ  ശാസ്ത്ര പ്രതിഭകളെ  കണ്ടെത്തുന്നതിനും , പരിപോഷിപ്പിക്കുന്നതിനുമായി ദേശീയ ശാസ്ത്ര സാങ്കേതിക മന്ത്രാലയം ആവിഷ്‌ക്കരിച്ച്  നടപ്പാക്കിയ  പദ്ധതിയാണ്   inspire അവാർഡ് . കുട്ടികൾ  വളരെ ആവേശത്തോടെ മത്സരിക്കുന്ന  അവാർഡ് എൻട്രിയിൽ  നിന്ന് 5  എണ്ണം  തിരഞ്ഞെടുത്തു . കുറെ വര്ഷങ്ങളായി സ്‌കൂളിൽ നിന്ന് ജില്ലയിലേക്ക് അവാർഡിനായി  ഒന്നിൽ കൂടുതൽ എന്ററികൾ തിരഞ്ഞെടുക്കാറുണ്ട്
4.  '''സി.വി രാമൻ ഉപന്യാസ മത്സരം'''
സംസ്ഥാന തല സി വി രാമൻ ഉപന്യാസ മത്സരത്തിൽ ഫാത്തിമ ഫൈറൂസ  സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി .