"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 26: | വരി 26: | ||
ഗാന്ധിജിയെ കുറിച്ചുളള പുസ്തകവായന പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകി അത്തരത്തിലുളള പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് ലഭ്യമാക്കുന്നു. ഗാന്ധി ക്വിസ്, ഗാന്ധി സൂക്തങ്ങൾ, ഗാന്ധി പതിപ്പ്, കാർട്ടൂൺ രചനാ മത്സരങ്ങൾ, ഗാന്ധി ഗീതങ്ങളുടെ ആലാപനം എന്നിവയ്ക്ക് ഗാന്ധിദർശൻ ക്ലബ് നേതൃത്വം കൊടുക്കുന്നു. | ഗാന്ധിജിയെ കുറിച്ചുളള പുസ്തകവായന പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകി അത്തരത്തിലുളള പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്ന് ലഭ്യമാക്കുന്നു. ഗാന്ധി ക്വിസ്, ഗാന്ധി സൂക്തങ്ങൾ, ഗാന്ധി പതിപ്പ്, കാർട്ടൂൺ രചനാ മത്സരങ്ങൾ, ഗാന്ധി ഗീതങ്ങളുടെ ആലാപനം എന്നിവയ്ക്ക് ഗാന്ധിദർശൻ ക്ലബ് നേതൃത്വം കൊടുക്കുന്നു. | ||
'''ഗണിത ക്ലബ്''' | |||
ന്യൂമാത്സ് സ്കോളർഷിപ്പ് പരീശീലനം, ഉല്ലാസ ഗണിതം, വീട്ടിൽ ഒരു ഗണിത ലാബ്, ഗണിതകിറ്റ് നിർമാണം, സെമിനാർ, ക്വിസ് മത്സരങ്ങൾ, പസിൽസ്, ഗെയിംസ്, പാറ്റേൺസ്, നിർമ്മാണ പ്രവർത്തനങ്ങൾ, ഗണിത നാടകം, മാഗസിൻ തയ്യാറാക്കൽ, ഗണിത ശാസ്ത്ര മേളകളിൽ സജീവ പങ്കാളിത്തം. | |||
'''പരിസ്ഥിതി ക്ലബ്''' | |||
പരിസ്ഥിതി ദിനാചരണം, വൃക്ഷതൈ നടൽ, ഔഷധതോട്ട നിർമ്മാണം, പോസ്റ്റർ രചന,പ്ലക്കാർഡ് നിർമ്മാണം, ബോധവൽക്കരണ ക്ലാസ്, ജൈവ വൈവിധ്യ ഉദ്യാന സംരക്ഷണം, പരിസ്ഥിതി ക്വിസ്, പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമ്മാർജനം. | |||
'''കാർഷിക ക്ലബ്''' | |||
കുട്ടികളിൽ കൃഷിയിൽ താത്പര്യം ജനിപ്പിക്കുന്നതിനായി കൃഷിഭവന്റെ സഹായത്തോടെ സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കൂടാതെ കാർഷക ദിനാചരണം, പച്ചക്കറി വിത്ത് വിതരണം തുടങ്ങിയവയും നടന്നുവരുന്നു. | |||
'''പ്രവൃത്തി പരിചയ ക്ലബ്''' | |||
മേളകളിൽ സജീവ പങ്കാളിത്തം, ബി.ആർ.സി അദ്ധ്യാപകരുടെ വിദഗ്ധ ക്ലാസ്സുകൾ, പേപ്പർ ബാഗ് നിർമ്മാണം. | |||