"ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരശ്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

96-ാമത്തെ വയസ്സിൽ കേരള സംസ്ഥാന സാക്ഷരത മിഷൻ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി പാസായ '''''കേരളത്തിന്റെ''''' '''''അക്ഷരമുത്തശ്ശിയും, 2019-ലെ നാരീശക്തി പുരസ്കാര ജേതാവുമായ ശ്രീമതി കാർത്യായനിയമ്മയുടെ''''' സ്മരണയ്ക്കായി '''''അക്ഷരശ്രീ''''' പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് വെള്ളംകുളങ്ങര യുപി സ്കൂളിലെ കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും.

96-ാമത്തെ വയസ്സിൽ കേരള സംസ്ഥാന സാക്ഷരത മിഷൻ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി പാസായ
'''''കേരളത്തിന്റെ''''' '''''അക്ഷരമുത്തശ്ശിയും, 2019-ലെ നാരീശക്തി പുരസ്കാര ജേതാവുമായ ശ്രീമതി കാർത്യായനിയമ്മയുടെ''''' സ്മരണയ്ക്കായി '''''അക്ഷരശ്രീ''''' പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് വെള്ളംകുളങ്ങര യുപി സ്കൂളിലെ കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും.

മാതൃഭാഷയിലുള്ള എഴുത്തിനെയും, വായനേയും പ്രോത്സാഹിപ്പിക്കുന്ന നിരവധി വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കുട്ടികളുടെ ഓർമ്മക്കുറിപ്പുകൾ, കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവയ്ക്ക് പുറമേ രക്ഷിതാക്കളുടെ വ്യത്യസ്തമായ രചനകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള '''''രചനോത്സവത്തോടെയാണ്''''' പദ്ധതിക്ക് തുടക്കമിടുന്നത്. സ്വന്തമായി വായനശാലയില്ലാത്ത വെള്ളംകുളങ്ങര ഗ്രാമത്തിലെ ജനങ്ങൾക്ക് സ്കൂൾ വായനശാല തുറന്നു കൊടുത്തുകൊണ്ട് ഗ്രാമവാസികൾക്ക് പുസ്തകാസ്വാദനത്തിനുള്ള അവസരം ഒരുക്കുകയാണ് അടുത്തഘട്ടം, വായിച്ച പുസ്തകത്തെക്കുറിച്ച് കുട്ടികളുമായി മുതിർന്നവർ സംവദിക്കുന്ന '''''വായനക്കൂട്ടം''''', മുത്തശ്ശിക്കഥകൾ കേൾക്കുവാൻ കുട്ടികൾക്ക് അവസരം ഒരുക്കുന്ന'''''മുത്തശ്ശിക്കൂട്ടുകാർ''''', എന്നീ പ്രവർത്തനങ്ങളും കൃത്യമായി ഇടവേളകളിൽ സ്കൂളിൽ സംഘടിപ്പിക്കും.ആർക്കും എപ്പോഴും സ്കൂൾ വായനശാലയിലേക്ക് പുസ്തകം നൽകുവാനുള്ള സൗകര്യം ഒരുക്കിക്കൊണ്ട് സ്കൂളിൽ '''''പുസ്തകത്തൊട്ടിൽ''''' സ്ഥാപിക്കും.ഇതിനുപുറമേ പലവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയ ഗ്രാമവാസികളെ കണ്ടെത്തി തല്പരരായവർക്ക് സാക്ഷരതാ മിഷന്റെ തുല്യതാ പരിപാടിയിലൂടെ '''''തുടർപഠനം''''' നടത്തുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുക എന്നതും അക്ഷരശ്രീയുടെ ലക്ഷ്യങ്ങളിൽപ്പെടുന്നു.

മാതൃഭാഷയിലുള്ള എഴുത്തിനെയും, വായനേയും പ്രോത്സാഹിപ്പിക്കുന്ന നിരവധി വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കുട്ടികളുടെ ഓർമ്മക്കുറിപ്പുകൾ, കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവയ്ക്ക് പുറമേ രക്ഷിതാക്കളുടെ വ്യത്യസ്തമായ രചനകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള '''''രചനോത്സവത്തോടെയാണ്''''' പദ്ധതിക്ക് തുടക്കമിടുന്നത്. സ്വന്തമായി വായനശാലയില്ലാത്ത വെള്ളംകുളങ്ങര ഗ്രാമത്തിലെ ജനങ്ങൾക്ക് സ്കൂൾ വായനശാല തുറന്നു കൊടുത്തുകൊണ്ട് ഗ്രാമവാസികൾക്ക് പുസ്തകാസ്വാദനത്തിനുള്ള അവസരം ഒരുക്കുകയാണ് അടുത്തഘട്ടം, വായിച്ച പുസ്തകത്തെക്കുറിച്ച് കുട്ടികളുമായി മുതിർന്നവർ സംവദിക്കുന്ന '''''വായനക്കൂട്ടം''''', മുത്തശ്ശിക്കഥകൾ കേൾക്കുവാൻ കുട്ടികൾക്ക് അവസരം ഒരുക്കുന്ന '''''മുത്തശ്ശിക്ക‍ൂട്ട‍ുകാർ''''', എന്നീ പ്രവർത്തനങ്ങളും കൃത്യമായി ഇടവേളകളിൽ സ്കൂളിൽ സംഘടിപ്പിക്കും.ആർക്കും എപ്പോഴും സ്കൂൾ വായനശാലയിലേക്ക് പുസ്തകം നൽകുവാനുള്ള സൗകര്യം ഒരുക്കിക്കൊണ്ട് സ്കൂളിൽ '''''പുസ്തകത്തൊട്ടിൽ''''' സ്ഥാപിക്കും.ഇതിനുപുറമേ പലവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയ ഗ്രാമവാസികളെ കണ്ടെത്തി തല്പരരായവർക്ക് സാക്ഷരതാ മിഷന്റെ തുല്യതാ പരിപാടിയിലൂടെ '''''തുടർപഠനം''''' നടത്തുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുക എന്നതും അക്ഷരശ്രീയുടെ ലക്ഷ്യങ്ങളിൽപ്പെടുന്നു.

വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് പ്രതിനിധി  കെ, ജയകൃഷ്ണൻ, അധ്യക്ഷത വഹിച്ചു.  പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ പദ്ധതിയെക്കുറിച്ച് കുട്ടികളോട് വിശദീകരിച്ചു. '''''2019-ൽ കോമൺവെൽത്ത് ഓഫ് ലേണിംഗ് ഗുഡ് വിൽ അംബാസിഡറായി''''' തിരഞ്ഞെടുക്കപ്പെട്ട കാർത്യായനിയമ്മ  '''''സ്ത്രീ മുന്നേറ്റം വിദ്യാലയത്തിലൂടെ''''' എന്ന സ്കൂളിന്റെ തനത് പ്രവർത്തനം ഉദ്ഘാടനം ചെയ്യുന്നതിനായി ആ വർഷം സ്കൂളിലെത്തിയിരുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച അക്ഷരമുത്തശ്ശി വീണ്ടും വരുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചാണ് അന്ന് മടങ്ങിയത് .

വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് പ്രതിനിധി  കെ, ജയകൃഷ്ണൻ, അധ്യക്ഷത വഹിച്ചു.  പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ പദ്ധതിയെക്കുറിച്ച് കുട്ടികളോട് വിശദീകരിച്ചു. '''''2019-ൽ കോമൺവെൽത്ത് ഓഫ് ലേണിംഗ് ഗുഡ് വിൽ അംബാസിഡറായി''''' തിരഞ്ഞെടുക്കപ്പെട്ട കാർത്യായനിയമ്മ  '''''സ്ത്രീ മുന്നേറ്റം വിദ്യാലയത്തിലൂടെ''''' എന്ന സ്കൂളിന്റെ തനത് പ്രവർത്തനം ഉദ്ഘാടനം ചെയ്യുന്നതിനായി ആ വർഷം സ്കൂളിലെത്തിയിരുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച അക്ഷരമുത്തശ്ശി വീണ്ടും വരുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചാണ് അന്ന് മടങ്ങിയത്.

അക്ഷരങ്ങളെ ഏറെ സ്നേഹിച്ച കാർത്യായനിയമ്മയുടെ ജീവിതം പകർന്നു തന്ന നല്ല പാഠം '''''അക്ഷരശ്രീ'''''യിലൂടെ കുട്ടികളിലേക്കും, സമൂഹത്തിലേക്കും വ്യാപരിപ്പിക്ക‍ുക എന്നതാണ് സ്‍ക‍ൂൾ ലക്ഷ്യമിട‍ുന്നത്.
അക്ഷരങ്ങളെ ഏറെ സ്നേഹിച്ച കാർത്യായനിയമ്മയുടെ ജീവിതം പകർന്നു തന്ന നല്ല പാഠം '''''അക്ഷരശ്രീ'''''യിലൂടെ കുട്ടികളിലേക്കും, സമൂഹത്തിലേക്കും വ്യാപരിപ്പിക്ക‍ുക എന്നതാണ് സ്‍ക‍ൂൾ ലക്ഷ്യമിട‍ുന്നത്.
[[പ്രമാണം:35436-23-223.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:35436-23-222.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

20:00, 6 നവംബർ 2024-നു നിലവിലുള്ള രൂപം

കാർത്ത്യായനിയമ്മയുടെ സ്മരണയിൽ ' അക്ഷരശ്രീ 'യൊരുക്കി വെള്ളംകുളങ്ങര യു.പി. സ്കൂൾ

96-ാമത്തെ വയസ്സിൽ കേരള സംസ്ഥാന സാക്ഷരത മിഷൻ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി പാസായ
കേരളത്തിന്റെ അക്ഷരമുത്തശ്ശിയും, 2019-ലെ നാരീശക്തി പുരസ്കാര ജേതാവുമായ ശ്രീമതി കാർത്യായനിയമ്മയുടെ സ്മരണയ്ക്കായി അക്ഷരശ്രീ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് വെള്ളംകുളങ്ങര യുപി സ്കൂളിലെ കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും.

മാതൃഭാഷയിലുള്ള എഴുത്തിനെയും, വായനേയും പ്രോത്സാഹിപ്പിക്കുന്ന നിരവധി വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കുട്ടികളുടെ ഓർമ്മക്കുറിപ്പുകൾ, കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവയ്ക്ക് പുറമേ രക്ഷിതാക്കളുടെ വ്യത്യസ്തമായ രചനകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള രചനോത്സവത്തോടെയാണ് പദ്ധതിക്ക് തുടക്കമിടുന്നത്. സ്വന്തമായി വായനശാലയില്ലാത്ത വെള്ളംകുളങ്ങര ഗ്രാമത്തിലെ ജനങ്ങൾക്ക് സ്കൂൾ വായനശാല തുറന്നു കൊടുത്തുകൊണ്ട് ഗ്രാമവാസികൾക്ക് പുസ്തകാസ്വാദനത്തിനുള്ള അവസരം ഒരുക്കുകയാണ് അടുത്തഘട്ടം, വായിച്ച പുസ്തകത്തെക്കുറിച്ച് കുട്ടികളുമായി മുതിർന്നവർ സംവദിക്കുന്ന വായനക്കൂട്ടം, മുത്തശ്ശിക്കഥകൾ കേൾക്കുവാൻ കുട്ടികൾക്ക് അവസരം ഒരുക്കുന്ന മുത്തശ്ശിക്ക‍ൂട്ട‍ുകാർ, എന്നീ പ്രവർത്തനങ്ങളും കൃത്യമായി ഇടവേളകളിൽ സ്കൂളിൽ സംഘടിപ്പിക്കും.ആർക്കും എപ്പോഴും സ്കൂൾ വായനശാലയിലേക്ക് പുസ്തകം നൽകുവാനുള്ള സൗകര്യം ഒരുക്കിക്കൊണ്ട് സ്കൂളിൽ പുസ്തകത്തൊട്ടിൽ സ്ഥാപിക്കും.ഇതിനുപുറമേ പലവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയ ഗ്രാമവാസികളെ കണ്ടെത്തി തല്പരരായവർക്ക് സാക്ഷരതാ മിഷന്റെ തുല്യതാ പരിപാടിയിലൂടെ തുടർപഠനം നടത്തുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുക എന്നതും അക്ഷരശ്രീയുടെ ലക്ഷ്യങ്ങളിൽപ്പെടുന്നു.

വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് പ്രതിനിധി കെ, ജയകൃഷ്ണൻ, അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ പദ്ധതിയെക്കുറിച്ച് കുട്ടികളോട് വിശദീകരിച്ചു. 2019-ൽ കോമൺവെൽത്ത് ഓഫ് ലേണിംഗ് ഗുഡ് വിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട കാർത്യായനിയമ്മ സ്ത്രീ മുന്നേറ്റം വിദ്യാലയത്തിലൂടെ എന്ന സ്കൂളിന്റെ തനത് പ്രവർത്തനം ഉദ്ഘാടനം ചെയ്യുന്നതിനായി ആ വർഷം സ്കൂളിലെത്തിയിരുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച അക്ഷരമുത്തശ്ശി വീണ്ടും വരുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചാണ് അന്ന് മടങ്ങിയത്.

അക്ഷരങ്ങളെ ഏറെ സ്നേഹിച്ച കാർത്യായനിയമ്മയുടെ ജീവിതം പകർന്നു തന്ന നല്ല പാഠം അക്ഷരശ്രീയിലൂടെ കുട്ടികളിലേക്കും, സമൂഹത്തിലേക്കും വ്യാപരിപ്പിക്ക‍ുക എന്നതാണ് സ്‍ക‍ൂൾ ലക്ഷ്യമിട‍ുന്നത്.