"പട്ടുവം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=149 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=133 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=282 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= നിഷ പി വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=മോഹൻദാസ് യു | |പി.ടി.എ. പ്രസിഡണ്ട്=മോഹൻദാസ് യു | ||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പനോർത്ത് ഉപജില്ലയിലെ പട്ടുവത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് പട്ടുവം യു പി സ്കൂൾ.1902- ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പ്രകൃതിരമണീയമായ പട്ടുവം ഗ്രാമത്തിൽ പുരാതനത്വം കുടികൊള്ളുന്ന ആരാധാലയമായ ശ്രീ പഞ്ചുരുളിക്കാവിന്റെ മുന്നിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചെറുകുന്ന് ഒതയമ്മാടത്ത് ശ്രീ. കൃഷ്ണൻ നമ്പ്യാർ എലിമെന്ററി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം പട്ടുവം ഗ്രാമത്തിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ്.സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപിതലക്ഷ്യം. 2002 ൽ ശതാബ്ദിയാഘോഷിച്ച പട്ടുവം യു പി സ്കു്ൾ എന്ന മുത്തശ്ശി 2017 ആകുമ്പോഴേക്കും സുന്ദരിയായ യുവതിയെപ്പോലെ ,മനോഹരമായ രണ്ടുനിലകെട്ടിടമായി തലയുയർത്തി നിൽക്കുന്ന കാഴ്ച എല്ലാവരിലും കൗതുകമുണർത്തുന്നു.ശിശു സൗഹൃദഅന്തരീക്ഷമൊരുക്കി വിദ്യാർത്ഥികളുടെ ഭാവിഭദ്രമാക്കുന്നതിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നുവെന്നതിന് ഉദാഹരണമാണ് ഇവിടുത്തെ ശക്തമായ അധ്യാപക-രക്ഷാകർത്തൃസംഘടന.2002-ൽ വിപുലമായപരിപാടികളോടെ സ്കൂൾ ശതാബ്ദി ആഘോഷിച്ചു.പുതുതായിപണിത മനോഹരമായ രണ്ടുനില സ്കൂൾ കെട്ടിടം 2017 | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പനോർത്ത് ഉപജില്ലയിലെ പട്ടുവത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് പട്ടുവം യു പി സ്കൂൾ.1902- ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പ്രകൃതിരമണീയമായ പട്ടുവം ഗ്രാമത്തിൽ പുരാതനത്വം കുടികൊള്ളുന്ന ആരാധാലയമായ ശ്രീ പഞ്ചുരുളിക്കാവിന്റെ മുന്നിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചെറുകുന്ന് ഒതയമ്മാടത്ത് ശ്രീ. കൃഷ്ണൻ നമ്പ്യാർ എലിമെന്ററി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം പട്ടുവം ഗ്രാമത്തിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ്.സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപിതലക്ഷ്യം. 2002 ൽ ശതാബ്ദിയാഘോഷിച്ച പട്ടുവം യു പി സ്കു്ൾ എന്ന മുത്തശ്ശി 2017 ആകുമ്പോഴേക്കും സുന്ദരിയായ യുവതിയെപ്പോലെ ,മനോഹരമായ രണ്ടുനിലകെട്ടിടമായി തലയുയർത്തി നിൽക്കുന്ന കാഴ്ച എല്ലാവരിലും കൗതുകമുണർത്തുന്നു.ശിശു സൗഹൃദഅന്തരീക്ഷമൊരുക്കി വിദ്യാർത്ഥികളുടെ ഭാവിഭദ്രമാക്കുന്നതിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നുവെന്നതിന് ഉദാഹരണമാണ് ഇവിടുത്തെ ശക്തമായ അധ്യാപക-രക്ഷാകർത്തൃസംഘടന.2002-ൽ വിപുലമായപരിപാടികളോടെ സ്കൂൾ ശതാബ്ദി ആഘോഷിച്ചു.പുതുതായിപണിത മനോഹരമായ രണ്ടുനില സ്കൂൾ കെട്ടിടം കല്യാശ്ശേരി എം ൽ എ ബഹു ടി വി രാജേഷ് അവർകൾ 2017 ജൂൺ 1 നു ഉദ്ഘാടനം നിർവഹിച്ചു [[പട്ടുവം യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 83: | വരി 83: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
കുഞ്ഞിരാമൻ മാസ്റ്റർ | |||
പി വി രാഘവൻ മാസ്റ്റർ | |||
പി വി നാരായണൻ മാസ്റ്റർ 1986-1994 | |||
ഇ യശോദ ടീച്ചർ 1994-2005 | |||
കെ ഹരിദാസൻ മാസ്റ്റർ 2005 -2016 | |||
ഐ വി ഉഷാകുമാരി ടീച്ചർ 2016 - 2024 | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 91: | വരി 102: | ||
പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ഓട്ടോ മാർഗം (8 കിലോമീറ്റർ)<!--visbot verified-chils->--> | പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ഓട്ടോ മാർഗം (8 കിലോമീറ്റർ)<!--visbot verified-chils->--> | ||
{{ | {{Slippymap|lat=12.028997|lon= 75.309182 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പട്ടുവം യു പി സ്കൂൾ | |
---|---|
വിലാസം | |
പട്ടുവം പട്ടുവം , പട്ടുവം പി.ഒ. , 670143 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 0460 2220600 |
ഇമെയിൽ | pattuvamups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13763 (സമേതം) |
യുഡൈസ് കോഡ് | 32021000102 |
വിക്കിഡാറ്റ | Q64456654 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടുവം,,പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 149 |
പെൺകുട്ടികൾ | 133 |
ആകെ വിദ്യാർത്ഥികൾ | 282 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിഷ പി വി |
പി.ടി.എ. പ്രസിഡണ്ട് | മോഹൻദാസ് യു |
എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് മഠത്തിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പനോർത്ത് ഉപജില്ലയിലെ പട്ടുവത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് പട്ടുവം യു പി സ്കൂൾ.1902- ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പ്രകൃതിരമണീയമായ പട്ടുവം ഗ്രാമത്തിൽ പുരാതനത്വം കുടികൊള്ളുന്ന ആരാധാലയമായ ശ്രീ പഞ്ചുരുളിക്കാവിന്റെ മുന്നിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചെറുകുന്ന് ഒതയമ്മാടത്ത് ശ്രീ. കൃഷ്ണൻ നമ്പ്യാർ എലിമെന്ററി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം പട്ടുവം ഗ്രാമത്തിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ്.സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപിതലക്ഷ്യം. 2002 ൽ ശതാബ്ദിയാഘോഷിച്ച പട്ടുവം യു പി സ്കു്ൾ എന്ന മുത്തശ്ശി 2017 ആകുമ്പോഴേക്കും സുന്ദരിയായ യുവതിയെപ്പോലെ ,മനോഹരമായ രണ്ടുനിലകെട്ടിടമായി തലയുയർത്തി നിൽക്കുന്ന കാഴ്ച എല്ലാവരിലും കൗതുകമുണർത്തുന്നു.ശിശു സൗഹൃദഅന്തരീക്ഷമൊരുക്കി വിദ്യാർത്ഥികളുടെ ഭാവിഭദ്രമാക്കുന്നതിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നുവെന്നതിന് ഉദാഹരണമാണ് ഇവിടുത്തെ ശക്തമായ അധ്യാപക-രക്ഷാകർത്തൃസംഘടന.2002-ൽ വിപുലമായപരിപാടികളോടെ സ്കൂൾ ശതാബ്ദി ആഘോഷിച്ചു.പുതുതായിപണിത മനോഹരമായ രണ്ടുനില സ്കൂൾ കെട്ടിടം കല്യാശ്ശേരി എം ൽ എ ബഹു ടി വി രാജേഷ് അവർകൾ 2017 ജൂൺ 1 നു ഉദ്ഘാടനം നിർവഹിച്ചു കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
പച്ചക്കറി തോട്ടം ഫുഡ് ഫെസ്റ്റ് ഫീൽഡ് ട്രിപ്പ് ഓണാഘോഷം കായിക മേള
മാനേജ്മെന്റ്
പി നാരായണൻ നായർ മെമ്മോറിയൽ എഡ്യൂക്കേഷണൽ സൊസൈറ്റി പട്ടുവം മാനേജർ : ടി വി രാജഗോപാലൻ
മുൻസാരഥികൾ
കുഞ്ഞിരാമൻ മാസ്റ്റർ
പി വി രാഘവൻ മാസ്റ്റർ
പി വി നാരായണൻ മാസ്റ്റർ 1986-1994
ഇ യശോദ ടീച്ചർ 1994-2005
കെ ഹരിദാസൻ മാസ്റ്റർ 2005 -2016
ഐ വി ഉഷാകുമാരി ടീച്ചർ 2016 - 2024
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തളിപ്പറമ്പ ബസ്സ്റ്റാൻഡിൽ നിന്നും ബസ്/ഓട്ടോ മാർഗം ( 7കിലോമീറ്റർ )
പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ഓട്ടോ മാർഗം (8 കിലോമീറ്റർ)
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13763
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ